Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോരിച്ചൊരിയുന്ന മഴയിലും യജമാനനെ കാത്ത്… ദുരന്തത്തിന്റെ നേര്‍ചിത്രമായി നായ

രക്ഷാ പ്രവര്‍ത്തകരും ജെസിബികളും പരിശോധന നടത്തുന്നതിനിടെ ഇവിടെ നിന്ന് അല്‍പ്പം മാറി കോരിച്ചൊരിയുന്ന മഴയത്ത്് യജമാനനെ കാത്തിരിക്കുന്ന ഒരു നായയാണ് ചിത്രത്തിലുള്ളത്. തനിക്ക് അല്‍പ്പം ഫോട്ടോ കമ്പമുള്ളതിനാലാണ് ഈ ചിത്രം പകര്‍ത്തിയതെന്ന് നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന രഞ്ജിത്ത് പറയുന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 12, 2020, 09:36 am IST
inKerala
ഇടുക്കി ക്രൈം ബ്രാഞ്ചിലെ എസ്‌സിപിഒ രഞ്ജിത്ത് ശങ്കര്‍ലാല്‍ പകര്‍ത്തിയ നായയുടെ ചിത്രം

ഇടുക്കി ക്രൈം ബ്രാഞ്ചിലെ എസ്‌സിപിഒ രഞ്ജിത്ത് ശങ്കര്‍ലാല്‍ പകര്‍ത്തിയ നായയുടെ ചിത്രം

മൂന്നാര്‍: പെട്ടിമുടി ദുരന്തവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്ത് വരുന്ന വാര്‍ത്തകളും ചിത്രങ്ങളും കണ്ണീര്‍ക്കാര്‍ച്ചകളുടെ നേര്‍ച്ചിത്രങ്ങളാകുകയാണ്. ഇത്തരത്തില്‍ ഇന്നലെ ഒരു ദിവസം കൊണ്ട് കാഴ്ചക്കാരുടെ മനസലിയിച്ച ചിത്രമാണ് ഒരു നായയുടേത്. ഇത് പകര്‍ത്തിയ പോലീസുകാരന്‍ ഈ ദൃശ്യം പകര്‍ത്താനിടയായ അനുഭവം ജന്മഭൂമിയിലൂടെ പങ്കുവെയ്‌ക്കുകയാണ്.

ഇടുക്കി ക്രൈം ബ്രാഞ്ചിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് ശങ്കര്‍ലാല്‍ ആണ് മഴ നനഞ്ഞ് വിഷമത്തോടെ ഇരിക്കുന്ന നായയുടെ ചിത്രം പകര്‍ത്തിയത്. അതും ഞായറാഴ്ച ഉച്ചക്ക് 1.23ന്, പിന്നീട് രാത്രിയില്‍ ഫേസ്ബുക്കില്‍ പങ്കുവെയ്‌ക്കുകയും ചെയ്തു. മൂന്ന് ദിവസത്തെ ഡ്യൂട്ടിയ്‌ക്കായി ഇവിടെ എത്തിയതായിരുന്നു അദ്ദേഹം.

രക്ഷാ പ്രവര്‍ത്തകരും ജെസിബികളും പരിശോധന നടത്തുന്നതിനിടെ ഇവിടെ നിന്ന് അല്‍പ്പം മാറി കോരിച്ചൊരിയുന്ന മഴയത്ത്് യജമാനനെ കാത്തിരിക്കുന്ന ഒരു നായയാണ് ചിത്രത്തിലുള്ളത്. തനിക്ക് അല്‍പ്പം ഫോട്ടോ കമ്പമുള്ളതിനാലാണ് ഈ ചിത്രം പകര്‍ത്തിയതെന്ന് നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന രഞ്ജിത്ത് പറയുന്നു. മനുഷ്യര്‍ പോലും മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ ആണ് ഈ നായയെ വ്യത്യസ്തമായി തോന്നിയത്. മഴയത്ത് കുട ചൂടി എത്തിയാണ് മൊബൈലില്‍ ചിത്രമെടുത്തത്.  

താന്‍ ബിസ്‌ക്കറ്റ് കൊടുത്തിട്ട് നായ കഴിച്ചിരുന്നില്ല. ഇടക്ക് പരിശോധന നടക്കുന്ന സ്ഥലത്ത് എത്തും. മണത്ത് നോക്കും പിന്നീട് മാറി എവിടെയെങ്കിലും കുറേ നേരം ഇരിക്കും. നേരത്തെ പഞ്ചായത്ത് അംഗത്തോട് ചോദിച്ചപ്പോഴാണ് നായയുടെ ഉടമസ്ഥനും ദുരന്തത്തില്‍ മണ്ണിനടിയിലായി എന്നത് അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ രണ്ട് നായകളുണ്ടായിരുന്നു സ്ഥലത്ത് എപ്പോഴും. പിആര്‍ഡി വഴി ഇന്നലെ വിവിധ മാധ്യമങ്ങള്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു.  

എന്നും ദുരന്തഭൂമിയിലെത്തുന്ന കറുപ്പും വെളുപ്പും നിറമുള്ള രണ്ട് നായ്‌ക്കള്‍ ഉണ്ടെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേംകൃഷ്ണനും പറഞ്ഞു. ഇരുവരും എപ്പോഴും ഭയങ്കര അസ്വസ്ഥരായാണ് തോന്നിയത്. യഥാര്‍ത്ഥത്തില്‍ എന്താണ് ഇവിടെ പറ്റിയതെന്ന് മനസിലാക്കാനാകാതെ ഇവ അലഞ്ഞ് തിരിയുകയാണ്. ഓരോ മൃതദേഹം എടുക്കുമ്പോഴും അത് പോസ്റ്റുമോര്‍ട്ടത്തിനും സംസ്‌കാരത്തിനും കൊണ്ടുപോകുമ്പോഴും നായകള്‍ പിന്നാലെ വരുന്നതായും അദ്ദേഹം പറഞ്ഞു. അതേ സമയം നായയുടെ ഉടമസ്ഥരെ കണ്ടെത്തി സംസ്‌കരിച്ചതായാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം.  

Tags: idukkiRaindog
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

Kerala

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.