Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊഴിലാളികളെ അപകടകരമായ സാഹചര്യങ്ങളില്‍ നിന്ന് മാറ്റണം: വി. മുരളീധരന്‍

രാജമല പെട്ടിമുടിയിലെ അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 10, 2020, 10:33 am IST
inKerala
കേന്ദ്രമന്ത്രി വി. മുരളീധരനും സംഘവും രാജമലയിലെ ദുരന്ത സ്ഥലത്ത് എത്തിയപ്പോള്‍

കേന്ദ്രമന്ത്രി വി. മുരളീധരനും സംഘവും രാജമലയിലെ ദുരന്ത സ്ഥലത്ത് എത്തിയപ്പോള്‍

മൂന്നാര്‍:  അപകടകരമായ സാഹചര്യങ്ങളില്‍ നിന്ന് തോട്ടം തൊഴിലാളികളെ മാറ്റിപാര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. ഇതിന് ആവശ്യമായ സഹായങ്ങള്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഒരുക്കാന്‍ തയ്യാറാണ്.  

രാജമല പെട്ടിമുടിയിലെ അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു.  

പ്ലാന്റേഷന്‍ വകുപ്പ് മന്ത്രിയുമായി സംസാരിച്ച് കൂടുതല്‍ സഹായം ലഭ്യമാക്കുമെന്നും വി. മുരളിധരന്‍ പറഞ്ഞു. കരിപ്പൂരിലും രാജമലയിലും മരിച്ചവര്‍ക്ക് രണ്ട് തുക മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ശരിയായില്ല. പാവപ്പെട്ട തൊഴിലാളികളോട് ഇരട്ട നിതീ പാടില്ല. പ്രധാനമന്ത്രി രണ്ട് അപകടങ്ങള്‍ക്കും രണ്ട് ലക്ഷം വീതമാണ് പ്രഖ്യാപിച്ചത്. അപകടത്തിന്റെ ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് ആത്മവിശ്വാസം പകരുന്നതിന് മുഖ്യമന്ത്രി നേരിട്ടെത്തേണ്ടിയിരുന്നു. എന്താണ് ഇതിന് തടസമെന്നറിയില്ല. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായ സൗകര്യങ്ങളാണ് ഇപ്പോഴും ഇവിടെ ഉള്ളതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.  

അപകടം നടന്ന മണിക്കൂറുകള്‍ കഴിഞ്ഞാണ് സംഭവം പുറം ലോകം അറിയുന്നതെന്നും ഇവിടെ വൈദ്യുതി-ഗതാഗത-വാര്‍ത്താവിനിമയസൗകര്യങ്ങളില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. വൈദ്യുതി മന്ത്രിയുടെ നാട്ടിലാണ് ഈ അവസ്ഥയെന്നും അദ്ദേഹം വ്യക്തമാക്കി.  

രാവിലെ 11.30യോടെയാണ് സംഘം പെട്ടിമുടിയിലെത്തിയത്. രക്ഷാ പ്രവര്‍ത്തനം നേരിട്ട് നടന്ന് കണ്ട് വിലയിരുത്തി. സമീപത്തെ ലയങ്ങളിലും സന്ദര്‍ശനം നടത്തി. അവിടെ താമസിക്കുന്ന ആളുകളോട് സംസാരിച്ചു. സമയം ചെലവഴിച്ചാണ് ഓരോ സ്ഥലങ്ങളും പിന്നിട്ടത്. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍, ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, നേതാക്കളായ സി. സന്തോഷ്‌കുമാര്‍, വി.എന്‍. സുരേഷ്, ജെ. ജയകുമാര്‍, വി.ആര്‍. അളകരാജ്, കെ.ആര്‍. സുനില്‍കുമാര്‍ തുടങ്ങിയവരും സംഘത്തൊടൊപ്പം ഉണ്ടായിരുന്നു.  

Tags: രാജമലമുരളീധരൻidukkiതൊഴിലാളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.