Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹ പ്രവര്‍ത്തകരെ അനുസ്മരിച്ച് ഇരവികുളം ദേശീയോദ്ധ്യാനം ഇന്ന് മുതല്‍ തുറക്കും

ജനുവരി 22ന് പ്രജനനകാലത്തോട് അനുബന്ധിച്ചാണ് മൂന്നാര്‍ വൈല്‍ഡ് ലൈഫിന് കീഴിലുള്ള ഇരവികുളം ദേശീയോദ്ധ്യാനം അടച്ചത്. പിന്നീട് മാര്‍ച്ച് 10 മുതല്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് പാര്‍ക്ക് തുറക്കുന്നത് നീട്ടുകയായിരുന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 19, 2020, 12:24 pm IST
inKerala
ഇരവികുളം ദേശീയോദ്ധ്യാനത്തിന്റെ പ്രവേശന കവാടമായ ടിക്കറ്റ് കൗണ്ടര്‍

ഇരവികുളം ദേശീയോദ്ധ്യാനത്തിന്റെ പ്രവേശന കവാടമായ ടിക്കറ്റ് കൗണ്ടര്‍

മൂന്നാര്‍: നീണ്ട ഏഴ് മാസത്തിന് ശേഷം രാജമലയിലെ വരയാടുകളെ കാണാന്‍ ഇന്ന് മുതല്‍ പ്രവേശനം അനുവദിക്കും. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച സഹ പ്രവര്‍ത്തകരെ പാര്‍ക്ക് തുറക്കുന്നതിന് മുന്നോടിയായി അനുസ്മരിക്കും.  

ജനുവരി 22ന് പ്രജനനകാലത്തോട് അനുബന്ധിച്ചാണ് മൂന്നാര്‍ വൈല്‍ഡ് ലൈഫിന് കീഴിലുള്ള ഇരവികുളം ദേശീയോദ്ധ്യാനം അടച്ചത്. പിന്നീട് മാര്‍ച്ച് 10 മുതല്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് പാര്‍ക്ക് തുറക്കുന്നത് നീട്ടുകയായിരുന്നു.  

ആഗസ്റ്റ് ആറിന് രാത്രി 11ന് ഉണ്ടായ പെട്ടിമുടി ദുരന്തം സംഭവിച്ചത് പാര്‍ക്കില്‍ നിന്ന് 10 കിലോ മീറ്റര്‍ അകലെയാണ്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ആറ് ജീവനക്കാരെയാണ് അപകടത്തില്‍ നഷ്ടമായത്. ഇരവികുളത്തെ മാത്രം മൂന്ന് പേരും മണ്ണിനടിയിലായി. പാര്‍ക്കിലെ ബസിന്റെ ഡ്രൈവര്‍മാരും സഹോദരങ്ങളുമായിരുന്ന ഗണേഷ് പി, മയിലുസ്വാമി പി. എന്നിവരും എക്കോ ഷോപ്പിലെ ജീവനക്കാരിയായിരുന്ന രേഖയുമാണ് മരിച്ചത്. മൂവര്‍ക്കും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേകം ആദരവ് അറിയിച്ച ശേഷമാണ് പാര്‍ക്കിലേക്ക് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കുക. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് പേരും ഇവിടെ ജീവനക്കാരായി ഉണ്ട്.  

അതേ സമയം അപകടത്തില്‍ മരിച്ച ഗണേഷിന്റെ മക്കളായ ഹേമലതയ്‌ക്കും ഗോപികയ്‌ക്കും രേഖയുടെ അമ്മയ്‌ക്കും അച്ഛനും വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഇന്‍ഷുറന്‍സ് തുകയായ 50,000 രൂപ വീതം കൈമാറി. മയിലുസ്വാമിയുടെ മക്കളടക്കമുള്ള ബന്ധുക്കളെല്ലാം അപകടത്തില്‍ മരിച്ച് പോയിരുന്നു. ഇയാളുടെ ഭാര്യയുടെ അമ്മയും ഗണേഷിന്റെ മക്കളുമാണ് നിലവില്‍ ഇവരുടെ കുടുംബത്തില്‍ ജീവിച്ചിരിക്കുന്നത്. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി നേരിട്ടെത്തിയാണ് പണം കൈമാറിയത്.  

രാവിലെ എട്ട് മുതല്‍ ഉച്ചയ്‌ക്ക് രണ്ടുവരെയാണ് രാജമലയിലേക്ക് പ്രവേശന ടിക്കറ്റ് നല്‍കുക, അഞ്ച് മണിവരെ പാര്‍ക്കിന്റെ പ്രവര്‍ത്തന സമയം. പ്രവേശന നിരക്ക് 250 രൂപയായി വര്‍ദ്ധിപ്പിച്ചു. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 65 വയസ് കഴിഞ്ഞവര്‍ക്കും പ്രവേശനമില്ല. പാര്‍ക്കിലേക്ക് എത്തുന്നവരെ മുകളിലേക്ക് എത്തിക്കുന്ന ബസുകളില്‍ പാതി യാത്രക്കാരെ മാത്രമെ അനുവദിക്കൂ. കഫറ്റേരിയയില്‍ പാഴ്‌സല്‍ സൗകര്യം മാത്രമെയുള്ളു. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിനോദ സഞ്ചാരികള്‍ക്ക് വേണ്ടിയുള്ള എല്ലാം സൗകര്യവും ഒരുക്കിയതായി ഇരവികുളം ദേശീയോദ്ധ്യാനം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡ് ജോബ് ജെ. നേര്യംപറമ്പില്‍ അറിയിച്ചു.

Tags: idukkiIravikulam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.