India ‘പുതി’യെ ‘ദ്രൗപതി’യാക്കി; യഥാര്‍ത്ഥ പേര് ഇതായിരുന്നില്ല; സ്കൂള്‍ അദ്ധ്യാപകനാണ് തന്റെ പേര് മാറ്റിയതെന്ന് വെളിപ്പെടുത്തി രാഷ്ട്രപതി
India മുര്‍മുവിന്റെ സത്യപ്രതിജ്ഞക്ക് ഖാര്‍ഗെയ്ക്ക് മുന്‍നിര സീറ്റ് കൊടുത്തില്ലെന്ന കോണ്‍ഗ്രസ് വാദം പൊളിഞ്ഞു; നല്‍കിയത് ജെയ്റ്റ്ലിക്ക് കൊടുത്ത അതേ സീറ്റ്
India ഫലവത്തായി പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെ; ദ്രൗപദി മുര്‍മുവിന്റെ ചുമതല ഏറ്റെടുക്കല്‍ രാജ്യത്തെ നിരവധി പേരില്‍ പ്രത്യാശ സൃഷ്ടിച്ചെന്ന് പ്രധാനമന്ത്രി
India ഞാന്‍ രാഷ്ട്രപതി ആയതിലൂടെ ഉയര്‍ന്നത് കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആത്മവിശ്വാസം; പാവപ്പെട്ടവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്നും ദ്രൗപദി മുര്‍മു
Kerala മുര്‍മൂവിന്റെ പാരമ്പര്യം പ്രതിപക്ഷം മനസ്സിലാക്കേണ്ടതായിരുന്നു; ഭാരതീയവിചാരകേന്ദ്രം സെമിനാറില്‍ ചരിത്രം പറഞ്ഞ് സി.പി. ജോണ്‍
India ദ്രൗപദി മുര്‍മൂ ഇന്ന് രാഷ്ട്രപതിയായി ചുമതയേല്‍ക്കും; സത്യപ്രതിജ്ഞ രാവിലെ 10.15ന് , ചീഫ് ജസ്റ്റിസ് എന്‍.വി. രമണ സത്യവാചകം ചൊല്ലിക്കൊടുക്കും
India വിഭജന രാഷ്ട്രീയത്തേക്കാള്‍ പ്രധാനം രാജ്യതാല്‍പ്പര്യം;വികാരനിര്‍ഭരമായി വിടവാങ്ങല്‍ പ്രസംഗം; സ്ഥാനമൊഴിയുന്ന രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
India രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മുവിന് അഭിനന്ദിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്; ഇരു രാജ്യവും തമ്മിലുള്ള ബന്ധത്തിനും പ്രോത്സാഹനം
India രാഷ്ട്രപതിയുടെ ശമ്പളം അഞ്ച് ലക്ഷം; പിരിയുമ്പോള്‍ രണ്ടര ലക്ഷം പ്രതിമാസ പെന്‍ഷനും വാടകയില്ലാ ബംഗ്ലാവും- അറിയാം രാഷ്ട്രപതി വിശേഷങ്ങള്‍…
India സമവാക്യങ്ങള്‍ മാറുന്നു; അംഗീകാരങ്ങള്‍ നിഷ്കളങ്കമായ ആദിവാസിപ്പുഞ്ചിരികള്‍ക്ക്; മുര്‍മു രാഷ്ട്രപതി; ഇപ്പോള്‍ നഞ്ചിയമ്മ മികച്ച പിന്നണിഗായിക
India പുതുതലമുറയ്ക്ക് 15ാം രാഷ്ട്രപതിയാകാന്‍ എത്തുന്ന ദ്രൗപദി മുര്‍മുവിനേക്കാള്‍ വലിയ പ്രചോദനം എന്തുണ്ട്? വന്നത് ഈ പുല്‍മേഞ്ഞവീട്ടില്‍ നിന്നും….
Kerala കേന്ദ്ര ഏജന്‍സിയായ ഇഡിയെ വിശ്വാസമില്ലെങ്കില്‍ സിബിഐയും കേന്ദ്രത്തിന്റേതാണ്; മുഖ്യമന്ത്രിക്കായി പ്രതിപക്ഷം സംസാരിച്ചത് ഭരണപക്ഷത്തേക്കാള്‍ വീറോടെ
India രാജ്യത്തിന്റെ പ്രഥമ പൗര ഗോത്ര വര്‍ഗത്തില്‍ നിന്ന്; ചരിത്രം രചിച്ചു ഭാരതം; വിജയം വന്‍ഭൂരിപക്ഷത്തില്‍; ലഭിച്ചതില്‍ ഒരു വോട്ട് കേരളത്തില്‍ നിന്ന്
India ഭാരതം വീണ്ടും ചരിത്രം സൃഷ്ടിച്ചു; ദ്രൗപതി മുര്‍മു ജിക്ക് അഭിനന്ദനങ്ങള്‍; പിന്തുണച്ച എല്ലാ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും നന്ദിയെന്ന് പ്രധാനമന്ത്രി
India 15ാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു; മൂന്നാം റൗണ്ടില്‍ കേവലഭൂരിപക്ഷം പിന്നിട്ടു; ലഭിച്ചത് 5,77,777 മൂല്യത്തില്‍ 2161 വോട്ടുകള്‍
India ഇനി എണ്ണുന്നത് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍; ഒഡീഷയില്‍ ആഘോഷങ്ങള്‍; രണ്ടാം ഘട്ടം കഴിഞ്ഞപ്പോള്‍ ദ്രൗപദി മുര്‍മുവിനെ പിന്തുണച്ച് 540 എംപിമാര്‍
India 15ാമത് രാഷ്ട്രപതിയെ ഉറപ്പിക്കാന്‍ ഇനി ഔദ്യോഗിക അറിയിപ്പുമാത്രം; അറിയാം രാഷ്ട്രപതിക്ക് ലഭിക്കുന്ന സുരക്ഷയും സൗകര്യങ്ങളും
India കരളുരുകി ആദിവാസികള്‍ പ്രാര്‍ത്ഥിക്കുന്നു; ഇന്ത്യയുടെ ആദ്യത്തെ ആദിവാസി രാഷ്ട്രപതിയ്ക്ക് വേണ്ടി; വോട്ടെണ്ണല്‍ ജൂലായ് 21 വ്യാഴാഴ്ച
India രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി വിഡ്ഡിത്തങ്ങള് പുലമ്പി; പ്രതിപക്ഷത്തിന് മുന്നില്‍ അപഹാസ്യനായി, രാഷ്ട്രീയ ജീവിതം എറിഞ്ഞുടച്ച് യശ്വന്ത് സിന്‍ഹ
India രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വന്‍ വിജയമുറപ്പാക്കി ദ്രൗപദീ മുര്‍മൂ; 99.18 ശതമാനം പോളിങ്; 21ന് പാര്‍ലമെന്റ് ഹൗസില്‍ വോട്ടെണ്ണല്‍
India അസമിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ കൂറുമാറി; മുഹമ്മദ് മോഖ്വിമും ഷാസില്‍ ഇസ്ലാം അന്‍സാരിയും ദ്രൗപദിക്ക് വോട്ടിട്ടു
India “എന്റെ ഹൃദയം പറഞ്ഞു ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യാന്‍”- മുര്‍മുവിന് വോട്ട് ചെയ്ത ഒഡീഷ കോണ്‍ഗ്രസ് എംഎല്‍എ; എന്‍സിപി,എസ് പി എംഎല്‍എമാരും പിന്താങ്ങി
Kerala കേരളത്തില്‍ നിന്ന് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ട്; ഇടതും വലതും യശ്വന്ത് സിന്‍ഹയ്ക്ക് ഒപ്പം; ഗോത്രവനിത രാജ്യത്തിന്റെ അമരത്തേക്ക്
India 321 ഏക്കറുള്ള രാഷ്ട്രപതി ഭവന്റെ അധിപയായി എത്തുമ്പോഴും ദ്രൗപദി മുര്‍മുവിന്റെ ദുഖങ്ങള്‍ക്കുണ്ട് കടലാഴം…
India വീണ്ടും ദ്രൗപദി മുര്‍മുവിനെതിരെ യശ്വന്ത് സിന്‍ഹയുടെ അധിക്ഷേപം; ഒന്നും മിണ്ടാത്ത റബ്ബര്‍ സ്റ്റാമ്പായിരിക്കും മുര്‍മുവെന്ന് സിന്‍ഹ
India മുര്‍മുവിനെ അപമാനിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ; രാഷ്ട്രപതി ഭവനില്‍ പ്രതിമയെ ആവശ്യമില്ലെന്നും ലാലുവിന്റെ മകന് തേജസ്വി
India ഇന്ത്യയുടെ ആദ്യത്തെ ആദിവാസി ഗോത്രവര്‍ഗ്ഗ രാഷ്ട്രപതിയെ ഒറ്റിയത് ആറ് പാര്‍ട്ടികള്‍- കോണ്‍ഗ്രസ്, സിപിഎം, എന്‍സിപി, തൃണമൂല്‍, ആം ആദ്മി, പിന്നെ ടിആര്‍എസും
India യശ്വന്ത് സിന്‍ഹയ്ക്കും പ്രതിപക്ഷത്തിനും തിരിച്ചടി; യശ്വന്ത് സിന്‍ഹയോട് മത്സരത്തില്‍ നിന്നും പിന്മാറാന് ബി.ആര്. അംബേദ്കറുടെ ചെറുമകന്
India 68 ശതമാനം വോട്ട് ഉറപ്പിച്ചു; ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുര്‍മു; ‘കേരളത്തിന്റേത്’ സിന്‍ഹ; ഗോത്ര വനിതയെ തള്ളാന്‍ എല്‍ഡിഫും യുഡിഫും ഒറ്റക്കെട്ട്
India ദ്രൗപദി മുര്‍മുവിനെ ആദിവാസികളുടെ പ്രതീകമാക്കരുതെന്ന പ്രസ്താവനയുടെ പേരില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് കേന്ദ്ര ആദിവാസിക്ഷേമ മന്ത്രി മുണ്ട
India ദ്രൗപദീ മുര്‍മൂവിനെ പിന്തുണയ്ക്കണമെന്ന് ശിവസേന എംപിമാര്‍; ഉദ്ധവ് താക്കറെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എത്തിയവര്‍ മുഴുവന്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കൊപ്പം
India ആദിവാസി ഗോത്രത്തിലെ ഒരാള്‍ രാഷ്ട്രപതിയാവുന്നത് രാജ്യത്തിനാകെ അഭിമാനമെന്ന് ശിവസേന എംപിമാര്‍; ഉദ്ധവ് താക്കറെയുടെ ഉറക്കം കെടുത്തി മുര്‍മു
Kerala പറ്റിപ്പിന്റെ പുതിയ പതിപ്പാണ് ദ്രൗപദി മുര്‍മുവെന്ന് ദേശാഭിമാനി; ആദിവാസി ഗോത്രവിഭാഗത്തില്‍ നിന്നും രാഷ്ട്രപതിയാവുന്നതിന് ഇടത് എതിര്‍പ്പ് രൂക്ഷം
India പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി, യശ്വന്ത് സിന്‍ഹയ്ക്ക് ഒളിച്ചുകളി നടത്തേണ്ട ഗതികേട് ; ബംഗാളിലും ഛത്തീസ് ഗഢിലും കണ്ടേക്കരുതെന്ന് കല്പന
India മുര്‍മു റബ്ബര്‍ സ്റ്റാമ്പാകരുതെന്ന് യശ്വന്ത് സിന്‍ഹ; ആദിവാസി രാഷ്ട്രപതിയ്ക്ക് റബ്ബര്‍ സ്റ്റാമ്പാകാതെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ബിജെപി
India മമതയെ തൃശങ്കുവിലാക്കി മുര്‍മു; ബംഗാളിലെ 8 ശതമാനം ആദിവാസി വോട്ടുകളില്‍ 80ശതമാനം സാന്താളുകാര്‍;മുര്‍മു സാന്താള്‍ വംശജ; യശ്വന്ത് സിന്‍ഹയെ തള്ളാനും വയ്യ
India സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍