Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അസമിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ കൂറുമാറി; മുഹമ്മദ് മോഖ്വിമും ഷാസില്‍ ഇസ്ലാം അന്‍സാരിയും ദ്രൗപദിക്ക് വോട്ടിട്ടു

ഹരിയാന കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്‌ണോയിയും ക്രോസ് വോട്ട് ചെയ്തവരില്‍ ഉള്‍പ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2022, 07:06 pm IST
inIndia
മുഹമ്മദ് മോഖ്വി, ഷാസില്‍ ഇസ്ലാം അന്‍സാരി

മുഹമ്മദ് മോഖ്വി, ഷാസില്‍ ഇസ്ലാം അന്‍സാരി

ഗുവാഹട്ടി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പില്‍ അസമിലെ കോണ്‍ഗ്രസ് എം എല്‍ എമാര്‍  കൂട്ടത്തോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്തു. ഘടകകക്ഷിയായ എഐയുഡിഎഫ് നേതാവ് കരീമുദ്ദിന്‍ ബര്‍ഭൂയ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളോട് യശ്വന്ത് സിന്‍ഹയ്‌ക്ക് വോട്ട് ചെയ്യാന്‍ പറഞ്ഞിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് വഞ്ചനയാണെന്ന് കരീമുദ്ദിന്‍ പറഞ്ഞു. ഇരുപതോളം കോണ്‍ഗ്രസ് എം എല്‍ എമാരാണ് മുര്‍മുവിന് വോട്ട് ചെയ്തത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പാര്‍ട്ടി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മൂന്ന് എം എല്‍ എമാര്‍ മാത്രമാണ് പങ്കെടുത്തത്. മറ്റുള്ളവര്‍ ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്തു എന്നത് വ്യക്തമാണ്. ഫലം വരുമ്പോള്‍ ഇത് ബോദ്ധ്യപ്പെടുമെന്നും കരീമുദ്ദിന്‍ ബര്‍ഭൂയ വ്യക്തമാക്കി.  

താന്‍ ദ്രൗപദി മുര്‍മുവിനാണ് വോട്ട് ചെയ്തതെന്ന് ഒഡീഷയിലെ കോണ്‍ഗ്രസ് എം എല്‍ എ മുഹമ്മദ് മോഖ്വിമും അറിയിച്ചു. മണ്ണിന്റെ മകള്‍ക്കാണ് താന്‍ വോട്ട് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ദ്രൗപതി മുര്‍മു ഒഡീഷയുടെ മകളായതിനാല്‍ ഞാന്‍ അവര്‍ക്ക് അനുകൂലമായി വോട്ട് ചെയ്തു. ഞാന്‍ എന്റെ മനസ്സാക്ഷിയെ അനുസരിച്ചു നടന്നു. എം.എല്‍.എ.മാരെ അവരുടെ മനസ്സാക്ഷി കേള്‍ക്കുന്നതില്‍ നിന്ന് തടയാനാവില്ല,’ ക്രോസ് വോട്ടിംഗിന് ശേഷം മോഖ്വിം പറഞ്ഞു.

കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്ത ഹരിയാന കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്‌ണോയിയും ക്രോസ് വോട്ട് ചെയ്തവരില്‍ ഉള്‍പ്പെടുന്നു. താന്‍ മുര്‍മുവിന് വോട്ട് ചെയ്തുവെന്ന് സൂചിപ്പിച്ച് ബിഷ്‌ണോയ് പറഞ്ഞു, ‘രാജ്യസഭയിലെന്നപോലെ, ഈ തിരഞ്ഞെടുപ്പിലും ഞാന്‍ എന്റെ മനസ്സാക്ഷി പ്രകാരം വോട്ട് ചെയ്തു.’ 4 തവണ എംഎല്‍എയും 2 തവണ എംപിയുമായിരുന്ന അദ്ദേഹം ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അവഗണിക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയുമായി തര്‍ക്കത്തിലായിരുന്നു.

ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) യുടെ ജാര്‍ഖണ്ഡ് എംഎല്‍എ കമലേഷ് സിങ്ങും ക്രോസ് വോട്ട് ചെയ്തു, താനും തന്റെ ‘മനസ്സാക്ഷി വിളി’ അനുസരിച്ചാണ് പോയതെന്ന് പ്രസ്താവിച്ചുകൊണ്ട് മുര്‍മുവിന് അനുകൂലമായി വോട്ട് ചെയ്തു. ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്തതായി ഗുജറാത്തിലെ ഒരേയൊരു എന്‍സിപി എം എല്‍ എ കന്ധാല്‍ ജഡേജ വ്യക്തമാക്കി. ശരദ് പവാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് ഇത് വലിയ തിരിച്ചടിയായി.

യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന എംഎല്‍എ ശിവ്പാല്‍ യാദവ് പാര്‍ട്ടി ലൈനുകള്‍ ലംഘിച്ച് മുര്‍മുവിന് വോട്ട് ചെയ്തു. മറ്റൊരു എസ്പി എംഎല്‍എ ഷാസില്‍ ഇസ്ലാം അന്‍സാരിയും ക്രോസ് വോട്ട് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Tags: Draupadi Murmuപ്രതിപക്ഷംദ്രൗപതി മുര്‍മുദ്രൗപദി മുര്‍മുമുഹമ്മദ് മോഖ്വിഷാസില്‍ ഇസ്ലാം അന്‍സാരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

Varadyam

രാഷ്‌ട്രപതി ഭവനിലെ അഷ്ടലക്ഷ്മി

Vicharam

പ്രയാണം വികസിത ഭാരതത്തിലേക്ക്…

India

ലോകത്തിലെ മികച്ച ജനാധിപത്യം വിഭാവന ചെയ്യുന്നതാണ് നമ്മുടെ ഭരണഘടന- രാഷ്‌ട്രപതി,റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളും

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.