Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

15ാമത് രാഷ്‌ട്രപതിയെ ഉറപ്പിക്കാന്‍ ഇനി ഔദ്യോഗിക അറിയിപ്പുമാത്രം; അറിയാം രാഷ്‌ട്രപതിക്ക് ലഭിക്കുന്ന സുരക്ഷയും സൗകര്യങ്ങളും

രാജ്യത്തിനു പുതിയ രാഷ്‌ട്രപതിയാകുനന്തിനു പിന്നാലെ നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്. ദ്രൗപതി മുര്‍മുവിന്റെ പ്രതിമാസ ശമ്പളം എത്രയായിരിക്കും? ദ്രൗപതി മുര്‍മു ഏത് കാറിലാണ് സഞ്ചരിക്കുക? ഇത്തരത്തിലുള്ള ചില വിശദാംശങ്ങള്‍ ഇതാ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2022, 06:14 pm IST
inIndia

ഇന്ത്യയുടെ 15ാമത് രാഷ്‌ട്രപതി സ്ഥാനം നിശ്ചയിക്കാന്‍ മണിക്കൂറുകള്‍ മാത്രം. ദ്രൗപതി മുര്‍മു രാജ്യത്തെ ആദ്യ ഗോത്രവര്‍ഗ രാഷ്‌ട്രപതിയാകാന്‍ ഔദ്യോഗിക അറിയിപ്പുമാത്രമാണ് വേണ്ടത്. രാജ്യത്തിനു പുതിയ രാഷ്‌ട്രപതിയാകുനന്തിനു പിന്നാലെ നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്. ദ്രൗപതി മുര്‍മുവിന്റെ പ്രതിമാസ ശമ്പളം എത്രയായിരിക്കും? ദ്രൗപതി മുര്‍മു ഏത് കാറിലാണ് സഞ്ചരിക്കുക? ഇത്തരത്തിലുള്ള ചില വിശദാംശങ്ങള്‍ ഇതാ.

ഇന്ത്യന്‍ രാഷ്‌ട്രപതിയുടെ ശമ്പളം

ഇന്ത്യയുടെ രാഷ്‌ട്രപതിക്ക് ഏകദേശം അഞ്ചു ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ജീവനക്കാരനാണ് ഇന്ത്യന്‍ രാഷ്‌ട്രപതി. നേരത്തെ 1,50,000 രൂപയായിരുന്നു രാഷ്‌ട്രപതിയുടെ ശമ്പളം. ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സമയത്താണ് പ്രതിമാസം 5,00,000 രൂപയായി തുക വര്‍ധിപ്പിച്ചു. മറ്റ് അലവന്‍സുകള്‍ ശമ്പളത്തില്‍ ചേര്‍ക്കുന്നില്ല. രണ്ട് വര്‍ഷം മുമ്പ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് തനിക്ക് അഞ്ച് ലക്ഷം രൂപ ശമ്പളമായി ലഭിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു, എന്നാല്‍ അതിന്റെ വലിയൊരു ഭാഗം ആദായനികുതിയായി കുറയ്‌ക്കുന്നു.

ഇന്ത്യയുടെ രാഷ്‌ട്രപതി എവിടെയാണ് താമസിക്കുന്നത്?

രാഷ്‌ട്രപതി ഭവന്‍, പ്രസിഡന്റ് എസ്‌റ്റേറ്റ്, ന്യൂദല്‍ഹി, ദല്‍ഹി 110004 എന്നായിരിക്കും ദ്രൗപതി മുര്‍മുവിന്റെ ഔദ്യോഗിക വിലാസം. 1929ല്‍ ഇന്ത്യയുടെ വൈസ്രോയി എന്ന നിലയിലാണ് രാഷ്‌ട്രപതി ഭവന്‍ നിര്‍മ്മിച്ചത്. അതിഥി മുറികളും മറ്റ് ഓഫീസുകളും ഉള്‍പ്പെടുന്ന 340 മുറികളാണുള്ളതാണ് രാഷ്‌ട്രപതി ഭവന്‍. ഇതിന് നിരവധി പൂന്തോട്ടങ്ങളും ഉണ്ട്. ഷിംല മഷോബ്രയിലെ ദി റിട്രീറ്റ് ബില്‍ഡിംഗ്, ഹൈദരാബാദിലെ രാഷ്‌ട്രപതി നിലയം എന്നീ രണ്ട് റിട്രീറ്റ് ഓപ്ഷനുകളും ഇന്ത്യന്‍ പ്രസിഡന്റിനുണ്ട്.

രാഷ്‌ട്രപതിയുടെ കാര്‍

പ്രീമിയം വാഹനങ്ങളിലാണ് രാഷ്‌ട്രപതി സാധാരണയായി യാത്രചെയ്യാറ്. ഇത് അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി കൂടിയാണ്. ബുള്ളറ്റും ഷോക്ക് പ്രൂഫുമാണ് കാര്‍. ഇതിന് ലൈസന്‍സ് പ്ലേറ്റ് ഉണ്ടാക്കില്ല. മെഴ്‌സിഡസ് മെയ്ബാക്ക് എസ്600 പുള്‍മാന്‍ ഗാര്‍ഡിലാണ് നിലവില്‍ രാംനാഥ് കോവിന്ദ് യാത്ര ചെയ്യുന്നത്. വെടിയുണ്ടകള്‍, ബോംബുകള്‍, വാതക ആക്രമണങ്ങള്‍, മറ്റ് സ്‌ഫോടകവസ്തുക്കള്‍ എന്നിവയെ അതിജീവിക്കാന്‍ കാറിന് കഴിയുമെന്നാണ് റിപ്പോര്‍ട്ട്.

രാഷ്‌ട്രപതിയുടെ സുരക്ഷ

ഇന്ത്യന്‍ സായുധ സേനയുടെ എലൈറ്റ് യൂണിറ്റും കമാന്‍ഡോസുമാണ് രാഷ്‌ട്രപതിയുടെ അംഗരക്ഷകരായി നിയമിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും മൂന്ന് സായുധ സേനകളില്‍ നിന്നുള്ളവരാണ്. ഇവരില്‍ ഭൂരിഭാഗവും ഉന്നത സൈനികരായിരിക്കും.

രാഷ്‌ട്രപതിയുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍

ഒരു പ്രസിഡന്റിന് പ്രതിവര്‍ഷം കുറഞ്ഞത് 1.5 ലക്ഷം രൂപ പെന്‍ഷന്‍ ലഭിക്കുക. താമസിക്കാന്‍ വാടക രഹിത ബംഗ്ലാവും ലഭിക്കും. അവര്‍ക്ക് അഞ്ച് ജീവനക്കാരെ വരെ നിലനിര്‍ത്താനുള്ള അനുവാദവും സര്‍ക്കാര്‍ നല്‍ക്കുന്നു.

Tags: indiaDraupadi Murmuശമ്പളംരാഷ്ട്രപതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.