Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആദിവാസി ഗോത്രത്തിലെ ഒരാള്‍ രാഷ്‌ട്രപതിയാവുന്നത് രാജ്യത്തിനാകെ അഭിമാനമെന്ന് ശിവസേന എംപിമാര്‍; ഉദ്ധവ് താക്കറെയുടെ ഉറക്കം കെടുത്തി മുര്‍മു

ബിജെപി നയിക്കുന്ന എന്‍‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവിനെ പിന്തുണയ്‌ക്കാന്‍ ശിവസേന എംപിമാര്‍ ഒന്നടങ്കം ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടു. ആദിവാസി ഗോത്രത്തില്‍പ്പെട്ട ഒരാള്‍ രാഷ്‌ട്രപതിയാവുന്നത് രാജ്യത്തിനാകെ അഭിമാനമാണെന്ന് ശിവസേന എംപിമാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2022, 08:56 pm IST
inIndia

മുംബൈ: ബിജെപി നയിക്കുന്ന എന്‍‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവിനെ പിന്തുണയ്‌ക്കാന്‍ ശിവസേന എംപിമാര്‍ ഒന്നടങ്കം ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടു. ആദിവാസി ഗോത്രത്തില്‍പ്പെട്ട ഒരാള്‍ രാഷ്‌ട്രപതിയാവുന്നത് രാജ്യത്തിനാകെ അഭിമാനമാണെന്ന് രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ശിവസേന എംപിമാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടത് ഉദ്ധവ് താക്കറെയ്‌ക്ക് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.  

രാഷ്‌ട്രപതി സ്ഥാനാര‍്ത്ഥിയെ പിന്തുണയ്‌ക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്ത ശിവസേന എംപിമാരുടെ യോഗത്തില്‍ 22 എംപിമാരില്‍ 10 പേര്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. ഇവര്‍ ഏകസ്വരത്തില്‍ പിന്തുണ ബിജെപി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവിനെ പിന്തുണയ്‌ക്കണമെന്ന് ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടതായി അറിയുന്നു.  

ശിവസേനയുടെ പങ്കാളികളായ എന്‍സിപിയും കോണ്‍ഗ്രസും പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ പിന്തുണയ്‌ക്കണെന്ന് ആവശ്യപ്പെടുമ്പോഴാണ് ഉദ്ധവിന്റെ സ്വന്തം എംപിമാര്‍ ദ്രൗപദി മുര്‍മുവിന് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. .

“ദ്രൗപദി മുര്‍മു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണെങ്കിലും അവര്‍ ഒരു സ്ത്രീയും ആദിവാസി ഗോത്രവിഭാഗക്കാരിയുമാണ്. അതിനാല്‍ അവര്‍ക്ക് പിന്തുണ നല്‍കണം എന്നാണ് ഞങ്ങള്‍ എംപിമാര്‍ ആവശ്യപ്പെട്ടത്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ മറുപടി പറയാമെന്നാണ് ഉദ്ധവ് താക്കറെ പറഞ്ഞിരിക്കുന്നത്.”- യോഗത്തിന് ശേഷം പുറത്തുവന്ന ശിവസേന എംപി ഗജാനന്‍ കിര്‍തികര്‍ മാധ്യമങ്ങളോട് പറഞ്ഞു.  

നേരത്തെ പഗറില്‍ നിന്നുള്ള ശിവസേന എംപി രാജേന്ദ്ര ഗാവിതും മുംബൈ സൗത്ത് സെന്‍ട്രലില്‍ നിന്നുള്ള എംപി രാഹുല്‍ ഷെവാലെയും ഉദ്ധവ് താക്കറെയ്‌ക്ക് മുര്‍മുവിനെ പിന്തുണയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. ആദിവാസി ഗോത്രവിഭാഗത്തിനുള്ള നിന്നുള്ള ഒരാള്‍ രാഷ്‌ട്രപതിയാവുന്നത് രാജ്യത്തിനാകെ അഭിമാനമാണെന്നാണ് രാജേന്ദ്ര ഗാവിത് അഭിപ്രായപ്പെട്ടത്. മുന്‍പ് ബാല്‍ താക്കറെ എന്‍ഡിഎ സഖ്യത്തിന്റെ അഭിപ്രായത്തില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസിന്റെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥികളായ പ്രതിഭാ പാട്ടിലിനെയും പ്രണബ് മുഖര്‍ജിയെയും പിന്തുണച്ച കാര്യവും ഗാവിത് കത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.  

Tags: candidateUddhav ThackerayShiv Senaഉദ്ധവ് താക്കറെരാഷ്ട്രപതി തെരഞ്ഞെടുപ്പ്രാഷ്ട്രപതി സ്ഥാനാര്‍ത്ഥിദ്രൗപതി മുര്‍മുസാന്താള്‍ ഗോത്രവര്‍ഗ്ഗDraupadi MurmuNDA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

Main Article

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.