Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുര്‍മൂവിന്റെ പാരമ്പര്യം പ്രതിപക്ഷം മനസ്സിലാക്കേണ്ടതായിരുന്നു; ഭാരതീയവിചാരകേന്ദ്രം സെമിനാറില്‍ ചരിത്രം പറഞ്ഞ് സി.പി. ജോണ്‍

അതില്‍ നിന്നൊരാളെ തെരഞ്ഞെടുക്കുമ്പോള്‍ ഇവിടത്തെ പ്രതിപക്ഷം അത് മനസിലാക്കേണ്ടതല്ലേ. ഇപ്പോള്‍ കേരളത്തില്‍ മൈക്രോസ്‌കോപ്പുമായി ഇറങ്ങിയിരിക്കുകയാണ് ഒരു വോട്ട് ആരുചെയ്തു എന്നറിയാന്‍. ന്യൂനപക്ഷമെന്നാല്‍ മതന്യൂനപക്ഷം മാത്രമല്ല ഭാഷാന്യൂനപക്ഷമാണെന്നും സി.പി.ജോണ്‍ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ഭാരതീയ വിചാരകേന്ദ്രം കൊല്ലം ജില്ലാ സമിതി സംഘടിപ്പിച്ച 'രാഷ്‌ട്രീയ സ്വാശ്രയത്വം' സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2022, 10:43 am IST
in Kerala

കൊല്ലം: ദ്രൗപദീ മുര്‍മൂവിലെ മുര്‍മൂ എന്ന വാക്കിനെ സംബന്ധിച്ച് കേരളീയര്‍ക്ക് നല്ല ധാരണയില്ലെന്ന് മുന്‍ പ്ലാനിങ് ബോര്‍ഡ് അംഗം സി.പി. ജോണ്‍. 1855-56ലെ സാന്താള്‍ കലാപത്തിലെ നേതാക്കന്മാരെ ബ്രിട്ടീഷുകാര്‍ വിളിച്ചത് മുര്‍മൂസഹോദരന്മാര്‍ എന്നാണ്. മുഖ്യധാരാസമരങ്ങള്‍ക്കെത്രയോ മുമ്പേ ആദിവാസി സഹോദരന്മാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടം തുടങ്ങിയിരുന്നു.

അതില്‍ നിന്നൊരാളെ തെരഞ്ഞെടുക്കുമ്പോള്‍ ഇവിടത്തെ പ്രതിപക്ഷം അത് മനസിലാക്കേണ്ടതല്ലേ. ഇപ്പോള്‍ കേരളത്തില്‍ മൈക്രോസ്‌കോപ്പുമായി ഇറങ്ങിയിരിക്കുകയാണ് ഒരു വോട്ട് ആരുചെയ്തു എന്നറിയാന്‍. ന്യൂനപക്ഷമെന്നാല്‍ മതന്യൂനപക്ഷം മാത്രമല്ല ഭാഷാന്യൂനപക്ഷമാണെന്നും സി.പി.ജോണ്‍ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ഭാരതീയ വിചാരകേന്ദ്രം കൊല്ലം ജില്ലാ സമിതി സംഘടിപ്പിച്ച ‘രാഷ്‌ട്രീയ സ്വാശ്രയത്വം’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉള്ളതിനെ എങ്ങനെ മെച്ചപ്പെടുത്താം എന്നതാണ് രാഷ്‌ട്രീയ സ്വാശ്രയത്വം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ സ്വാശ്രയത്വം അതിരുകള്‍ക്കപ്പുറത്ത് നിന്ന് സ്വാംശീകരിക്കാനും സ്വയം വളരാനും കഴിയുന്നതാണ്. ഒരു പൂര്‍ണ വ്യക്തിയാണെങ്കില്‍ പോലും അയാളുടെ ആശയങ്ങള്‍ അപടകരമായതാണെങ്കില്‍ ഭരണഘടനയ്‌ക്ക് അതില്‍ ഇടപെടാന്‍ കഴിയണം. നമ്മുടെ ഭരണഘടന വൈവിധ്യം നിറഞ്ഞതാണ്.  

പാര്‍ട്ടികളില്‍ സ്വാതന്ത്ര്യവും ചര്‍ച്ചയും ഇല്ലെങ്കില്‍ ജനങ്ങള്‍ക്ക് പലതും അനുഭവിക്കേണ്ടിവരുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറം പറഞ്ഞു. നമ്മുടേത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാണ്. അതേസമയം ഒരുപാട് ദൗര്‍ബല്യങ്ങളുമുണ്ട്. അടിസ്ഥാനപരമായ വിഷയങ്ങള്‍ പാര്‍ലമെന്റിനകത്തും പുറത്തും ചര്‍ച്ചചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. ന്യൂനപക്ഷം എന്ന വിഷയത്തില്‍ വലിയ ചര്‍ച്ച ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക സ്വാശ്രയത്വം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ എസ്. അപ്പുക്കുട്ടന്‍ പിള്ള വിഷയാവതരണം നടത്തി. തിരുവനന്തപുരം എംജി കോളജ് ഇക്കണോമിക്‌സ് വിഭാഗം മുന്‍മേധാവി ഡോ.പി. കൃഷ്ണകുമാര്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഇക്കണോമിക്‌സ് വിഭാഗം അസോ. പ്രൊഫസര്‍ ഡോ. പ്രിയേഷ് നായര്‍ സി.എ. എന്നിവര്‍ ചര്‍ച്ച നയിച്ചു. വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് എന്‍. മോഹനന്‍ പിള്ള, സെക്രട്ടറി സി. ചന്ദ്രശേഖരന്‍, സംയോജകന്‍ എം.വി. സോമയാജി എന്നിവര്‍ സംസാരിച്ചു.

Tags: Draupadi Murmu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

രാഷ്‌ട്രപതി ഭവനിലെ അഷ്ടലക്ഷ്മി

Vicharam

പ്രയാണം വികസിത ഭാരതത്തിലേക്ക്…

India

ലോകത്തിലെ മികച്ച ജനാധിപത്യം വിഭാവന ചെയ്യുന്നതാണ് നമ്മുടെ ഭരണഘടന- രാഷ്‌ട്രപതി,റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളും

India

വിബിജി റാം ജി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

Kerala

നാല്‍പതിലേറെ പടക്കപ്പലുകള്‍…32 പോര്‍വിമാനങ്ങള്‍…കരുത്ത് കാട്ടി നാവികസേന…ശംഖുമുഖത്ത് രാഷ്‌ട്രപതിയും കാഴ്ചക്കാരായി ഒരു ലക്ഷം പേരും

പുതിയ വാര്‍ത്തകള്‍

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.