Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണ്ടും ദ്രൗപദി മുര്‍മുവിനെതിരെ യശ്വന്ത് സിന്‍ഹയുടെ അധിക്ഷേപം; ഒന്നും മിണ്ടാത്ത റബ്ബര്‍ സ്റ്റാമ്പായിരിക്കും മുര്‍മുവെന്ന് സിന്‍ഹ

വീണ്ടുമൊരിയ്‌ക്കല്‍ കൂടി എന്‍ഡിഎ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവിനെ അധിക്ഷേപിച്ച് യശ്വന്ത് സിന്‍ഹ. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒന്നും മിണ്ടാത്ത റബ്ബര്‍ സ്റ്റാമ്പായിരിക്കും ദ്രൗപദി മുര്‍മുവെന്ന് വോട്ടഭ്യര്‍ത്ഥിച്ച് കൊണ്ട് നടത്തിയ അഭ്യര്‍ത്ഥനയില്‍ യശ്വന്ത് സിന്‍ഹ ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2022, 03:31 pm IST
inIndia

ന്യൂദല്‍ഹി: വീണ്ടുമൊരിയ്‌ക്കല്‍ കൂടി എന്‍ഡിഎ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവിനെ അധിക്ഷേപിച്ച് യശ്വന്ത് സിന്‍ഹ. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒന്നും മിണ്ടാത്ത റബ്ബര്‍ സ്റ്റാമ്പായിരിക്കും ദ്രൗപദി മുര്‍മുവെന്ന് വോട്ടഭ്യര്‍ത്ഥിച്ച് കൊണ്ട് നടത്തിയ അഭ്യര്‍ത്ഥനയില്‍ യശ്വന്ത് സിന്‍ഹ ആരോപിച്ചു.  

ഒരാഴ്ച മുന്‍പും യശ്വന്ത് സിന്‍ഹ ഇതിന് സമാനമായ രീതിയില്‍ ദ്രൗപദി മുര്‍മുവിനെ അധിക്ഷേപിച്ചിരുന്നു. റബ്ബര്‍ സ്റ്റാമ്പായ രാഷ്‌ട്രപതിയാകില്ലെന്ന് ഉറപ്പ് തരാന്‍ മുര്‍മു തയ്യാറാകണമെന്നായിരുന്നു അന്നത്തെ യശ്വന്ത് സിന്‍ഹയുടെ വാദം.  

ഇതിനെതിരെ അന്ന് സമൂഹമാധ്യമങ്ങളില്‍ യശ്വന്ത് സിന്‍ഹയ്‌ക്കെതിരെ പരക്കെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആദിവാസി ഗോത്രവിഭാഗത്തിലെ ഒരു വനിതയ്‌ക്ക് കഴിവോടെ ഭരിയ്‌ക്കാന്‍ സാധിക്കില്ലെന്ന യശ്വന്ത് സിന്‍ഹയുടെ മുന്‍വിധിയാണ് ഇത്തരമൊരു അധിക്ഷേപത്തിന് പിന്നിലെന്നായിരുന്നു അന്ന് ഉയര്‍ന്ന വിമര്‍ശനം.  

എന്തായാലും ദ്രൗപദി മുര്‍മു രാഷ്‌ട്രപതിയാകുമെന്ന് ഏതാണ്ടുറപ്പായി. 60 ശതമാനത്തിലധികം വോട്ടുകള്‍ അവര്‍ ഉറപ്പിച്ചുകഴിഞ്ഞു.  ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ അംഗമല്ലാത്ത  ബിജെഡി, വൈഎസ് ആര്‍സിപി, ബിഎസ്പി, എഐഎഡിഎംകെ, ടിഡിപി, ജെഡിഎസ്, ശിരോമണി അകാലിദള്‍ എന്നീ പാര്‍ട്ടികള്‍ ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതോടെ 60 ശതമാനത്തില്‍ അധികം വോട്ട് ഉറപ്പാക്കി ജയിക്കുമെന്ന നിലയിലാണ് ദ്രൗപദി മുര്‍മു. ജൂലായ് 18നാണ് രാഷ്ട്പതി വോട്ടെടുപ്പ്. 

കോണ്‍ഗ്രസ്, എന്‍സിപി, തൃണമൂല്‍, ആര്‍ജെഡി, സിപിഎം, ആം ആദ്മി പാര്‍ട്ടി, തെലുങ്കാന രാഷ്‌ട്രസമിതി എന്നിവയാണ് യശ്വന്ത് സിന്‍ഹയെ പിന്തുണയ്‌ക്കുന്ന പാര്‍ട്ടികള്‍. അതില്‍ സിപിഎമ്മിലും കോണ്‍ഗ്രസിലും ഭിന്ന സ്വരങ്ങള്‍ ഉയരുന്നുണ്ട്. ഇതിന് പുറമെ ആദിവാസി പിന്നാക്ക വിഭാഗങ്ങളില്‍ പെടുന്ന എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പാര്‍ട്ടി നോക്കാതെ തന്നെ ദ്രൗപദി മുര്‍മുവിന് പിന്തുണ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. 

Tags: ഇന്ത്യന്‍ രാഷ്ട്രപതിരാഷ്ട്രപതി സ്ഥാനാര്‍ത്ഥിദ്രൗപതി മുര്‍മുസാന്താള്‍ ഗോത്രവര്‍ഗ്ഗയശ്വന്ത് സിന്‍ഹഅധ്യക്ഷന്‍ദ്രൗപദി മുര്‍മുbjpറബ്ബര്‍ സ്റ്റാമ്പ്Draupadi Murmurubbertribalരാഷ്ട്രപതി തെരഞ്ഞെടുപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

India

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.