Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പറ്റിപ്പിന്റെ പുതിയ പതിപ്പാണ് ദ്രൗപദി മുര്‍മുവെന്ന് ദേശാഭിമാനി; ആദിവാസി ഗോത്രവിഭാഗത്തില്‍ നിന്നും രാഷ്‌ട്രപതിയാവുന്നതിന് ഇടത് എതിര്‍പ്പ് രൂക്ഷം

ദേശാഭിമാനി പത്രത്തില്‍ ഈയിടെ അഡ്വ. കെ. സോമപ്രദാസ് എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് തന്നെ ബിജെപി പറ്റിപ്പിന്റെ പുതിയ പതിപ്പാണ് ദ്രൗപദി മുര്‍മു എന്നാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2022, 04:38 pm IST
inKerala

 തിരുവനന്തപുരം: ആദിവാസി ഗോത്രവിഭാഗത്തില്‍ നിന്നും എത്തുന്ന രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവിന് ഏറ്റവും വലിയ എതിര്‍പ്പ് ഇന്ത്യയില്‍ ഇടതുപക്ഷ കേന്ദ്രങ്ങളില്‍ നിന്നു തന്നെ. ദ്രൗപദി മുര്‍മുവിനെതിരെ നിലപാടെടുക്കാന്‍ ജനകീയ നേതാക്കളായ മമത ബാനര്‍ജിയും ജാര്‍ഖണ്ഡിലെ പിന്നാക്ക വിഭാഗങ്ങളുടെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവും അവിടുത്തെ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനും ബുദ്ധിമുട്ടുകയാണ്. ബംഗാളിലും ജാര്‍ഖണ്ഡിലും പ്രചരണത്തിന് വരരുതെന്ന് അവര്‍ പ്രതിപക്ഷത്തിന്റെ രാഷ്‌ട്രീയ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്‌ക്ക് താക്കീത് നല്‍കിയിരിക്കുകയാണ്. കാരണം ദ്രൗപദി മുര്‍മുവിനെ പിന്തുണച്ചില്ലെങ്കില്‍ അവര്‍ക്ക് ആദിവാസി വിഭാഗങ്ങളുടെ പിന്തുണ നഷ്ടപ്പെടുമോ എന്ന ഭയമുണ്ട്.  

എന്നാല്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ദ്രൗപദി മുര്‍മുവിനെ പരസ്യമായി എതിര്‍ക്കാന്‍ ഒരു മടിയും കാട്ടിയില്ല. ഒരു പക്ഷെ ഇന്ത്യയില്‍ മുര്‍മുവിനെതിരെ പരസ്യ നിലപാടെടുത്ത നേതാക്കളില്‍ ഒരാളായിരിക്കും യെച്ചൂരി. കാരണം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ആദിവാസി പിന്തുണ പ്രശ്നമല്ല.  

ദേശാഭിമാനി പത്രത്തില്‍ ഈയിടെ അഡ്വ. കെ. സോമപ്രദാസ് എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് തന്നെ ബിജെപി പറ്റിപ്പിന്റെ പുതിയ പതിപ്പാണ് ദ്രൗപദി മുര്‍മു എന്നാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ആദിവാസി ഗോത്രവിഭാഗക്കാരുടെ പ്രതിനിധിയെ അതും ഒരു അവരില്‍ നിന്നുള്ള ഒരു സ്ത്രീയെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് കൊണ്ടുവരിക എന്നത് നിസ്സാര തീരുമാനമല്ല. ഈ തീരുമാനത്തിന് ഒരു അഭിനന്ദനവും ദേശാഭിമാനിയില്‍ ലേഖനമെഴുതിയ അഡ്വ. കെ. സോമപ്രസാദ് നല്‍കാന്‍ തയ്യാറല്ല. പകരം ഇന്ത്യയിലെ 25 ശതമാനം വരുന്ന പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളെ ആര്‍എസ്എസിന്റെ കുടക്കീഴിലാക്കുക എന്ന ഗൂഢലക്ഷ്യത്തിലാണ് ദ്രൗപദി മുര്‍മുവിനെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിക്കുന്നത് എന്ന ആരോപണമാണ് ഉയര്‍ത്തുന്നത്. 

Tags: ദ്രൗപതി മുര്‍മുസാന്താള്‍ ഗോത്രവര്‍ഗ്ഗഐഎസ്Draupadi Murmuവാര്‍ത്തtribaldeshabhimaniരാഷ്ട്രപതി തെരഞ്ഞെടുപ്പ്ഇന്ത്യന്‍ രാഷ്ട്രപതിരാഷ്ട്രപതി സ്ഥാനാര്‍ത്ഥി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

Kerala

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്തരിച്ച സജ്ജൻകുമാറിന്റെ വീട്് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.