India കനത്ത ജാഗ്രതയില്‍ ഭവാനിപൂര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു, മമതയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ഇവിടെ ജയം അനിവാര്യം
India ഭവാനിപ്പൂരിൽ സമാധാന തെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്ന് കൈലാഷ് വിജയ് വര്‍ഗിയ, ബിജെപി നേതാക്കളും പ്രവര്‍ത്തകരും ആസൂത്രിതമായി ആക്രമിക്കപ്പെടുന്നു
India അധികാരത്തില്‍ തുടരാന്‍ മമത അക്രമത്തിന് പ്രേരിപ്പിക്കുന്നു: പ്രിയങ്ക ടിബ്രേവാള്‍, മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ രക്തച്ചൊരിച്ചിലിന് ശ്രമം
India പ്രശാന്ത് കിഷോറിനെ ഭവാനിപൂരില്‍ വോട്ടറാക്കി മാറ്റി മമത; ജയിക്കാന്‍ മമതയ്ക്ക് പുറത്തുനിന്നുള്ള വോട്ടര്‍ വേണമോ എന്ന ചോദ്യമുയര്‍ത്തി ബിജെപി
India മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്റ്; മമതയുടെ താലിബാന് ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍
India ‘ഇത് അനീതിക്കെതിരായ പോരാട്ടം’: ചരിത്രം സൃഷ്ടിക്കാന്‍ ഭവാനിപൂര്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് പ്രിയങ്ക ടിബ്രെവാള്‍
India മമതയെ വീഴ്ത്താന്‍ അഡ്വ. പ്രിയങ്ക ടിബ്രെവാള്‍; ഭവാനിപൂര്‍ തെരഞ്ഞെടുപ്പ് നന്ദിഗ്രാം പോലെയാകുമെന്ന് മമതയ്ക്ക് ബിജെപിയുടെ താക്കീത്
India താലിബാൻ അനുഭാവിയെന്ന് സംശയിക്കുന്ന ബംഗ്ലാദേശ് സ്വദേശി ബംഗാളിൽ പിടിയിൽ; ഭീകരസംഘടനയുടെ മാതൃകയിൽ കുഴപ്പങ്ങൾക്ക് ശ്രമിക്കുകയായിരുന്നുവെന്ന് റിപ്പോർട്ട്
India ബംഗാൾ അക്രമം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി; വിധി തൃണമൂലിന്റെ പങ്കാളിത്തം തുറന്നുകാട്ടുന്നതാണെന്നും ബിജെപി
India ബിജെപി നേതാവ് സജന് ഘോഷിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ബംഗാള്‍ പൊലീസ്; വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന് അറസ്റ്റ് ചെയ്തു
India ’90കളിലെ കശ്മീരിന് സമാനമായ ചിത്രം ബംഗാളിലും; ഒരു സമുദായം ആക്രമിക്കുന്നു, ബലാത്സംഗം ചെയ്യുന്നു; ഹിന്ദു സമുദായം പലായനം ചെയ്യുന്നു
India ബംഗാളില്‍ തൃണമൂല്‍ അഴിഞ്ഞാട്ടം തുടരുന്നു;ബിജെപി പ്രവര്‍ത്തകന്റെ ഭാര്യയെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കൂട്ടബലാത്സംഗം ചെയ്ത് ബൈക്കില്‍ കെട്ടിയിട്ടു
India നാക്കുപിഴ:ബംഗാളിലും തൃപുരയിലും ബിജെപി വിജയിക്കുമെന്ന് തൃണമൂൽ എംഎൽഎ മുകുള്‍ റോയ്; പറഞ്ഞത് സത്യമാണെന്ന് ബിജെപി വക്താവ്
India രാജ്യത്തിന്റെ കാര്യം നോക്കാന്‍ മോദിയുണ്ട്; മമത ബാനര്‍ജി ആദ്യം ബംഗാള്‍ ഭരിക്കാന്‍ പഠിക്കട്ടെ, അവര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ദിലീപ് ഘോഷ്
Article അക്രമം ആയുധമാക്കി മാറ്റിയ ശൈലി ബംഗാളില്‍ നടമാടുന്നു; പറഞ്ഞു കേട്ടതല്ല, നേരിട്ട് കണ്ടതാണ്; ബംഗാള്‍ കരയുന്നു: ഡോ. സിവി ആനന്ദബോസ്
India ജ്യോതിബസുവിന്റെ 107-ാം പിറന്നാള്‍ ആഘോഷിക്കാന്‍ സിപിഎമ്മിന്റെ ഒരു എംഎല്‍എ പോലുമില്ലാതെ ബംഗാള്‍ നിയമസഭ; ബിജെപിയും തൃണമൂലും ആഘോഷത്തില്‍ പങ്കെടുത്തു
India മമതയുടെ ഉറക്കംകെടുത്തിയ യുവപോരാളി; തൃണമൂലിനെ കൂച് ബീഹാറില്‍ നിര്‍ഭയം വെല്ലുവിളിച്ച 35കാരന് നിഷിത് പ്രാമാണിക് ഏറ്റവും പ്രായംകുറഞ്ഞ മന്ത്രി
India ആശയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിയുന്നില്ല; സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ച; പരാജയത്തില്‍ തെറ്റ് ഏറ്റുപറഞ്ഞ് സിപിഎം ബംഗാള്‍ ഘടകം
India ‘സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം’; സുവേന്ദു അധികാരിയുടെ സുരക്ഷ പുനഃസ്ഥാപിക്കണം, ബംഗാള്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ച് കല്‍ക്കട്ട ഹൈക്കോടതി
India ബംഗാളില്‍ നടന്നത് ക്രൂരമായ കൊലപാതകങ്ങളും ബലാത്സംഗങ്ങളും; സ്വതന്ത്ര അന്വേഷണ കമ്മിഷന് കേന്ദ്ര ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
India ആലാപന്‍ ബന്ദോപാധ്യായ്ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് തുടക്കമിട്ട് കേന്ദ്രസര്‍ക്കാര്‍; മുപ്പത് ദിവസത്തിനകം വിശദീകരണം തേടി കത്ത് നല്കി
India മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി
India 48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍
India ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമം: മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിക്ക് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി
India തൃണമൂല്‍ ഗുണ്ടായിസത്തെ ചോദ്യം ചെയ്ത ഗവര്‍ണര്‍ക്കെതിരെ സിപിഎം നേതാവ്; മമതയ്ക്ക് കുഴലൂതുന്ന ബിമന്‍ ബോസിന്റെ നീക്കത്തില്‍ അമ്പരന്ന്സിപിഎം അണികള്‍
India തൃണമൂല്‍- ഗവര്‍ണര്‍ പോര് മൂര്‍ച്ഛിക്കുന്നു; ഗവര്‍ണര്‍ ബംഗാളിലേക്ക് തിരിച്ചുവരരുതെന്ന് എംപി; ജനാധിപത്യം ബംഗാളില്‍ മരിക്കുന്നുവെന്ന് ഗവര്‍ണര്‍
India ബിജെപി അനുകൂലപ്രസംഗത്തിന്റെ പേരില്‍ നടന് മിഥുന് ചക്രവര്‍ത്തിയെ തൃണമൂല്‍ പൊലീസ് ചോദ്യം ചെയ്തേക്കും
India ബംഗാളിൽ വിവാഹേതര ബന്ധം ആരോപിച്ച് ആദിവാസി യുവതിയെ നഗ്നയാക്കി നടത്തിച്ചു, ആൾക്കൂട്ടം ക്രൂരമായി തല്ലിചതച്ചു, ആറു പേർ അറസ്റ്റിൽ
India ‘ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്’: സുപ്രീംകോടതി വിമര്‍ശിച്ചതോടെ നിലപാടുമാറ്റി ബംഗാള്‍; കേന്ദ്രപദ്ധതി നടപ്പാക്കുന്നതില്‍ ബുദ്ധിമുട്ടുകളില്ലെന്ന് മമത
India ഭവാനിപൂരില്‍ മമതയ്ക്കുള്ള പിന്തുണയെച്ചൊല്ലി കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ത്തല്ലുന്നു; മമതയെ പിന്തുണക്കുമെന്ന് കോണ്‍ഗ്രസ്; ഇല്ലെന്ന് സിപിഎം
India കോണ്‍ഗ്രസിന്റെ ദിശയില്ലാത്ത പോക്ക്, ചാഞ്ചാടുന്ന ആദര്‍ശം, സേന-ഇടത് സഖ്യം… കോണ്‍ഗ്രസ് വിടാന്‍ കാരണങ്ങള്‍ നിരത്തി ജിതിന് പ്രസാദ
India ‘ബംഗാളിലെ അക്രമം അവസാനിപ്പിക്കണം’; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി സുവേന്ദു അധികാരി, ബിജെപി നേതാക്കളെയും കണ്ടു
India ‘വസ്തുതാപരമായി തെറ്റാണ്’; രാജ്ഭവനിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട തൃണമൂല്‍ എംപിയുടെ ആരോപണത്തിന് കൃത്യമായ മറുപടി നല്കി ബംഗാള്‍ ഗവര്‍ണര്‍
India സുവേന്ദു അധികാരിയെയും സഹോദരന് സൗമേന്ദുവിനെയും കള്ളക്കേസില്‍ കുടുക്കി മമത; 1 ലക്ഷം രൂപയുടെ ദുരിതാശ്വാസ സാമഗ്രികള്‍ മോഷ്ടിച്ചുവെന്ന്
India ബംഗാള്‍ തെര. ശേഷമുള്ള അക്രമം: വീടുപേക്ഷിച്ച് പോകേണ്ടിവന്നവര്‍ക്ക് സംസ്ഥാന നിയമസേവന അതോറിറ്റിയെ സമീപിക്കാമെന്ന് ഹൈക്കോടതി
India ജലജീവന്‍ മിഷന് കീഴില്‍ കേന്ദ്രസര്‍ക്കാര്‍ ബംഗാളിന് ഏഴായിരംകോടി രൂപ ഗ്രാന്റ് അനുവദിച്ചു; 21 മാസത്തിനിടയില്‍ 14 ലക്ഷം കുടുംബങ്ങള്‍ക്ക് കണക്ഷന്
India പ്രധാനമന്ത്രിയുടെ യോഗത്തില്‍ നിന്ന് മമത വിട്ടുനിന്നത് സുവേന്ദു അധികാരി പങ്കെടുത്തതിനാല്‍; യോഗത്തിന് മുമ്പ് ഇക്കാര്യം തന്നെ അറിയിച്ചതായി ഗവര്‍ണര്‍
India ബന്ദ്യോപാധ്യായ്ക്ക് നോട്ടിസ് നല്‍കിയത് ദുരന്തനിവാരണ നിയമം വകുപ്പ് 51 പ്രകാരം; മറുപടി നല്കാന് മൂന്ന് ദിവസം, ക്രിമിനല്‍ നടപടി പരിഗണനയില്‍
India പ്രധാനമന്ത്രിയുടെ യോഗത്തില്‍ നിന്നും വിട്ടുനിന്നു, മുന്‍ ബംഗാള്‍ ചീഫ് സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടി; കാരണം കാണിക്കല്‍ നോട്ടീസ് നല്കി കേന്ദ്രം
India കേന്ദ്രം ബംഗാള്‍ ചീഫ് സെക്രട്ടറിയെ സ്ഥലം മാറ്റിയതില്‍ തെറ്റില്ല, ചീഫ് സെക്രട്ടറി പ്രൊട്ടോക്കോള്‍ ലംഘിച്ചു: സുവേന്ദു അധികാരി
India യാസ് ചുഴലിക്കാറ്റ്: മൂന്ന് സംസ്ഥാനങ്ങള്‍ക്കായി 1000 കോടിയുടെ സഹായ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
India പ്രധാനമന്ത്രിയുമായി മമത കൂടിക്കാഴ്ച നടത്തിയത് 15 മിനിറ്റ് മാത്രം; വലിയ യോഗത്തില്‍നിന്ന് വിട്ടുനിന്നു, ഭരണഘടനയ്ക്ക് യോജിക്കുന്നതല്ലെന്ന് ഗവര്‍ണര്‍