Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആലാപന്‍ ബന്ദോപാധ്യായ്‌ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് തുടക്കമിട്ട് കേന്ദ്രസര്‍ക്കാര്‍; മുപ്പത് ദിവസത്തിനകം വിശദീകരണം തേടി കത്ത് നല്‍കി

1969-ലെ ഓള്‍ ഇന്ത്യ സര്‍വീസസിലെ(ഡിസിപ്ലിന്‍ ആന്റ് അപ്പീല്‍) ചട്ടം എട്ട്, 1958-ലെ ഓള്‍ ഇന്ത്യ സര്‍വീസസ് ചട്ടം(മരണവും വിരമിക്കല്‍ ആനുകൂല്യങ്ങളും) റൂള്‍ ആറ് എന്നിവ അനുസരിച്ചുള്ള ശിക്ഷാനടപടികളാണ് ഇതില്‍ നിര്‍ദേശിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2021, 08:46 pm IST
inIndia

ന്യൂദല്‍ഹി: പശ്ചിമബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ്‌ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് തുടക്കമിട്ട് കേന്ദ്രസര്‍ക്കാര്‍. യാസ് ചുഴലിക്കാറ്റിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത യോഗത്തില്‍നിന്ന് വിട്ടുനിന്നതിന് മുപ്പത് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബംഗാള്‍ കേഡറില്‍നിന്നുള്ള 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ബന്ദോപാധ്യായ്‌ക്ക് ജൂണ്‍ 16ന് പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ്(ഡിഒപിടി) വകുപ്പ് മെമ്മോ നല്‍കി. 1969-ലെ ഓള്‍ ഇന്ത്യ സര്‍വീസസിലെ(ഡിസിപ്ലിന്‍ ആന്റ് അപ്പീല്‍) ചട്ടം എട്ട്, 1958-ലെ ഓള്‍ ഇന്ത്യ സര്‍വീസസ് ചട്ടം(മരണവും വിരമിക്കല്‍ ആനുകൂല്യങ്ങളും) റൂള്‍ ആറ് എന്നിവ അനുസരിച്ചുള്ള ശിക്ഷാനടപടികളാണ് ഇതില്‍ നിര്‍ദേശിക്കുന്നത്. 

സര്‍വീസില്‍നിന്ന് വിരമിച്ച ബന്ദോപാധ്യയ്‌യെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുഖ്യ ഉപദേഷ്ടാവായി അടുത്തിടെ നിയമിച്ചിരുന്നു. ഇതേ വിഷയത്തില്‍ 2005-ലെ ദുരന്തനിവാരണ നിയമപ്രകാരം ഇദ്ദേഹത്തിന് മുന്‍പ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. മൂന്ന് ദിവസത്തെ സമയമാണ് അന്ന് മറുപടിക്കായി നല്‍കിയത്. യാസ് ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ നടത്തിയ ബംഗാള്‍ സന്ദര്‍ശനത്തിനിടെ മെയ് 28ന് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍നിന്ന് വിട്ടുനിന്നത് 2005-ലെ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 

അന്നുതന്നെ ബന്ദോപാധ്യായ്‌യെ കേന്ദ്രസര്‍ക്കാര്‍ തിരിച്ചുവിളിച്ചിരുന്നു. അദ്ദേഹത്തിന്റെ നിയമത്തിന് അനുമതി നല്‍കിയെന്നും വ്യക്തമാക്കി. തുടര്‍ന്ന് ഐഎഎസ് ഉദ്യോഗസ്ഥനെ അടിയന്തരമായി ചുമതലകളില്‍നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മെയ് 31ന് നോര്‍ത്ത് ബ്ലോക്കില്‍ റിപ്പോര്‍ട്ട് ചെയ്യാനും ബന്ദോപാധ്യായ്‌യോട് നിര്‍ദേശിച്ചിരുന്നു. ഉദ്യോഗസ്ഥനെ തിരിച്ചുവിളിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിന്നാലെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

തുടര്‍ന്ന് ബന്ദോപാധ്യായ് സര്‍വീസില്‍നിന്ന് വിരമിച്ചുവെന്നും ദല്‍ഹിയിലെത്തില്ലെന്നും മമത വ്യക്തമാക്കി. ഇതിനൊപ്പം വിരമിച്ച അന്നുതന്നെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ മൂന്ന് മാസത്തേക്ക് സര്‍വീസ് കാലാവധി നീട്ടി നല്‍കിയെങ്കിലും മെയ് 31 ന് വിരമിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ചുഴലിക്കാറ്റിന് ശേഷമുള്ള സംസ്ഥാനത്തെ സാഹചര്യങ്ങള്‍ നേരിട്ട് അറിയാന്‍ പഷിം മേദിനിപൂര്‍ ജില്ലയിലെ കലൈകുണ്ടയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് മമതാ ബാനര്‍ജി അരമണിക്കൂര്‍ വൈകിയെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. 

വൈകിയെത്തിയ മമതയും ചീഫ് സെക്രട്ടറിയായിരുന്ന ബന്ദോപാധ്യായ്‌യും ദിഖയില്‍ നേരത്തേ നിശ്ചയിച്ച യോഗത്തിനായി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കാതെ മടങ്ങുകയുമായിരുന്നു.  

Tags: ബംഗാള്‍മമതാ ബാനര്‍ജിnoticeഅച്ചടക്ക നടപടികള്‍ആലാപന്‍ ബന്ദോപാധ്യായ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

India

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

Kerala

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

India

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

Kerala

മാസപ്പടി കേസിൽ വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച ഹാജരാകണം, രേഖകൾ ഹാജരാക്കാമെന്ന് വീണ

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.