Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളില്‍ തൃണമൂല്‍ അഴിഞ്ഞാട്ടം തുടരുന്നു;ബിജെപി പ്രവര്‍ത്തകന്റെ ഭാര്യയെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കൂട്ടബലാത്സംഗം ചെയ്ത് ബൈക്കില്‍ കെട്ടിയിട്ടു

ബംഗാളില്‍ തെരഞ്ഞെടുപ്പാനന്തരം തൃണമൂല്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം തുടരുന്നു. ബിജെപിക്ക് വോട്ടു ചെയ്ത് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത തൃണമൂല്‍ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ബിജെപി പ്രവര്‍ത്തകന്റെ ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഇതിനെതിരെ ബിജെപി മമത ബാനര്‍ജി സര്‍ക്കാരിനെതിരെ ശക്തമായി ആഞ്ഞടിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2021, 08:23 pm IST
inIndia

ഹൗറ: ബംഗാളില്‍ തെരഞ്ഞെടുപ്പാനന്തരം തൃണമൂല്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം തുടരുന്നു. ബിജെപിക്ക് വോട്ടു ചെയ്ത് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത തൃണമൂല്‍ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ബിജെപി പ്രവര്‍ത്തകന്റെ  ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഇതിനെതിരെ ബിജെപി മമത ബാനര്‍ജി സര്‍ക്കാരിനെതിരെ ശക്തമായി ആഞ്ഞടിക്കുകയാണ്.

ബിജെപി നേതാവിന്റെ 34 കാരിയായ ഭാര്യയെയാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. മൂന്ന് മാസം മുമ്പ് സെറിബ്രല്‍ സ്‌ട്രോക്കിനെ തുടര്‍ന്ന് സംസാരശേഷി നഷ്ടമായ സ്ത്രീയാണ് ആക്രമണത്തിന് വിധേയയായത്. സംഭവം നടക്കുമ്പോള്‍ ഇവരും കൊച്ചുകുട്ടിയായ മകനും മാത്രമായിരുന്നു വീട്ടില്‍. ഭര്‍ത്താവ് കൊല്‍ക്കത്തയിലാണ്.

അഞ്ചുപേരാണ് കൃത്യത്തില്‍ ഏര്‍പ്പെട്ടത്. ഹൗറയിലെ ബെയ്‌നാള്‍ ഗ്രാമത്തില്‍ ശനിയാഴ്ച നടന്ന സംഭവത്തില്‍ ഞായറാഴ്ച രാത്രിയില്‍ തന്നെ രണ്ട് പേരെ പിടികൂടി. കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ കുത്ബുദ്ദീന്‍ മുല്ലിക്, ദേബാഷിഷ് റാണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച പുലര്‍ച്ചെ മകന്‍ തന്നെയാണ് തന്റെ അമ്മയെ പിതാവിന്റെ ബൈക്കിനടുത്ത് കെട്ടിയിട്ട നിലയില്‍ കണ്ടത്. മകന്‍ പിതാവായ ബിജെപി നേതാവിനെ വിളിച്ച് വിവരം അറിയിച്ചു. കുത്ബുദ്ധീന്‍ മുല്ലിക്, സഹോദരന്‍ ജോയ്‌നല്‍, ദേബാഷിഷ് റാണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭാര്യക്ക് നേരെ ആക്രമണം നടന്നതെന്ന് ഇവര്‍ തന്നെ പൊലീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു രണ്ട് പേരെ അറസ്റ്റ് ചെയ്തത്.

ബെയ്‌നന്‍ ബൂത്തില്‍ ബിജെപി തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് നേടിയത് മുതല്‍ ഇവര്‍ ശത്രുതയിലായിരുന്നുവെന്നും പൊലീസിന്റെ സഹായത്തോടെയാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നും ബിജെപി നേതാവ് ആരോപിക്കുന്നു.

സ്ത്രീകളുടെ അഭിമാനം വെച്ചാണ് തൃണമൂല്‍ കളിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. ആരംഭത്തില്‍ ലോക്കല്‍ പൊലീസ് സംഭവത്തില്‍ കേസെടുക്കാന്‍ പോലും തയ്യാറായില്ലെന്നും ബിജെപി ഐടി സെല്‍ നേതാവ് അമിത് മാളവ്യ കുറ്റപ്പെടുത്തി. കേസ് ദുര്‍ബലമാക്കാനും ശ്രമം നടന്നതായി പറയുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം അതിഫ് റഷീദും സംഭവത്തില്‍ ബംഗാള്‍ പൊലീസിനെ വിമര്‍ശിച്ചു.

Tags: bjpwifeബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിടിഎംസിതൃണമൂല്‍ ഗുണ്ടായിസംകൂട്ടബലാത്സംഗം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: കർശന നടപടിക്കൊരുങ്ങി കെപിസിസി, അന്വേഷണ സമിതി ഇന്ന് മൊഴിയെടുക്കും

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമ്മിഷന്‍ വേണം; 9ന് സെക്രട്ടേറിയറ്റ് ധര്‍ണ

ബംഗാളില്‍ വിദ്യാഭ്യാസത്തിന് പുതിയ ദിശ; ഒരു വര്‍ഷത്തിനുള്ളില്‍ 1000 വിദ്യാഭാരതി സ്‌കൂളുകള്‍ തുടങ്ങാന്‍ സുവേന്ദു സര്‍ക്കാര്‍

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

ദേശസുരക്ഷയും വിദേശ ഫണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.