Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൃണമൂല്‍ ഗുണ്ടായിസത്തെ ചോദ്യം ചെയ്ത ഗവര്‍ണര്‍ക്കെതിരെ സിപിഎം നേതാവ്; മമതയ്‌ക്ക് കുഴലൂതുന്ന ബിമന്‍ ബോസിന്റെ നീക്കത്തില്‍ അമ്പരന്ന്സിപിഎം അണികള്‍

ടുവില്‍ മമത ബാനര്‍ജിക്ക് ചൂട്ട് പിടിച്ച് മുന്‍ സിപിഎം ബംഗാള്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ബിമന്‍ ബോസും. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കെതിരെ തൃണമൂല്‍ ഗുണ്ടകള്‍ നടത്തിയ ആക്രമണങ്ങളെ നിരന്തരം ചോദ്യം ചെയ്യുന്ന ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ മമതയെ പ്രതിരോധത്തിലാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2021, 11:02 pm IST
inIndia
സിപിഎം നേതാവ് ബിമന്‍ ബോസ് (ഇടത്ത്) ബംഗാള്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തൃണമൂല്‍ ഗുണ്ടകള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ അഴിഞ്ഞാട്ടം

സിപിഎം നേതാവ് ബിമന്‍ ബോസ് (ഇടത്ത്) ബംഗാള്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തൃണമൂല്‍ ഗുണ്ടകള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ അഴിഞ്ഞാട്ടം

കൊല്‍ക്കൊത്ത: ഒടുവില്‍ മമത ബാനര്‍ജിക്ക് ചൂട്ട് പിടിച്ച് മുന്‍ സിപിഎം ബംഗാള്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന  ബിമന്‍ ബോസും. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കെതിരെ തൃണമൂല്‍ ഗുണ്ടകള്‍ നടത്തിയ ആക്രമണങ്ങളെ നിരന്തരം ചോദ്യം ചെയ്യുന്ന ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ മമതയെ പ്രതിരോധത്തിലാക്കിയിരുന്നു.  

എന്നാല്‍ ഇപ്പോള്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കാന്‍ മമതയോടൊപ്പം സിപിഎം നേതാവും ബംഗാളിലെ ഇടതുമുന്നണി അധ്യക്ഷനുമായ ബിമന്‍ ബോസും എത്തിയിരിക്കുകയാണ്. ഗവര്‍ണര്‍ ബിജെപിയുടെ ജിഹ്വയായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണമാണ് ഇപ്പോള്‍ ബിമന്‍ ബോസ് ഉയര്‍ത്തുന്നത്. ബംഗാളില്‍ നിന്നും മമത തല്ലിയോടിച്ച ഇടതുപക്ഷം വീണ്ടും മമതയ്‌ക്ക് ഓശാന പാടുമ്പോള്‍ കൂടുതല്‍ അത്ഭുതം തൃണമൂലില്‍ ഉള്ളവര്‍ക്ക് തന്നെയാണ്. മാത്രമല്ല, ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം വിവിധ ഇടങ്ങളില്‍ തൃണമൂല്‍ നേതാക്കള്‍ നടത്തിയ അക്രമങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.  

ബംഗാളില്‍ ഇതല്ല ഗവര്‍ണറുടെ ജോലിയെന്നും ഇത് അനുവദിക്കില്ലെന്നുമാണ് ബിമന്‍ ബോസിന്റെ പ്രതികരണം. ഉപതെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്ക് എതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ആണയിട്ട് പറഞ്ഞ സിപിഎം തന്നെ പൊടുന്നനെ മമതയുടെ ഏകാധിപത്യത്തിനെതിരെ പൊരുതുന്ന ഗവര്‍ണര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയത് ബംഗാളില്‍ സിപിഎമ്മിന്റെ സഖ്യകക്ഷിയായ കോണ്‍ഗ്രസിനെയും ഞെട്ടിച്ചിരിക്കുകയാണ്.  

ഉപതെരഞ്ഞെടുപ്പില്‍ മമതയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ട എന്ന നിലപാടെടുത്ത കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരിയ്‌ക്കെതിരെ ശക്തമായി സിപിഎം പ്രതിഷേധിച്ചത് കഴിഞ്ഞ ആഴ്ചയാണ്. മമതയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കില്‍ അത് അണികളോട് ചെയ്യുന്ന വഞ്ചനയായിരിക്കും എന്ന പ്രസ്താവന നടത്തിയ അതേ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ഇപ്പോള്‍ പൊടുന്നനെ മമതയെ എതിര്‍ക്കുന്നതിന് പകരം ഗവര്‍ണറെ എതിര്‍ത്തത് ബംഗാളില്‍ സിപിഎം അണികളില്‍ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.

Tags: West Bengal violencecpimജഗ്ദീപ് ധാംകര്‍ബംഗാള്‍ ഗവര്‍ണര്‍തൃണമൂല്‍ ഗുണ്ടായിസംബിമന്‍ ബോസ്ബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മയിൽപ്പീലിയും, കിരീടവും ചൂടി ഓടക്കുഴലുമേന്തി ഉണ്ണിക്കണ്ണനായി മുഹമ്മദ് അലി ; മകനൊപ്പം ശോഭായാത്രയിൽ പങ്കാളിയായി ഡിഎസ്പി സദ്ദാം ഹുസൈനും

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

നീലക്കുറിഞ്ഞി പൂക്കള്‍ ചൂടി ഫോട്ടോ ഷൂട്ട് : 2 യുവാക്കള്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു

നെഞ്ചോട് ചേർന്ന് ഭാരതമണ്ണ് : ആമസോണിലെ 46 ലക്ഷത്തിന്റെ പാക്കേജ് ഉപേക്ഷിച്ചു ; ഇന്ന് ഇന്ത്യൻ സൈനിക ഓഫീസറായി ഷാർദേന്ദു തിവാരി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് മന്ത്രി കെ മുരളീധരന്‍

കടവന്ത്രയിലെ മോര്‍ഫിംഗ് പരാതിയില്‍ യുവതിയുടെ ബന്ധുവിനെ ചോദ്യം ചെയ്യും, കോട്ടയത്ത് വിദ്യാര്‍ഥി പിടിയിലായി

മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലുളള തട്ടിപ്പില്‍ കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ രണ്ടാം റിപ്പോര്‍ട്ട് പുറത്ത്

‘ആരാണ് ശബ്ദം നൽകിയതെന്ന് അറിയുകയേ ഇല്ല, പാവം..’; അഭിമുഖത്തിൽ തന്റെ പേര് പറയാത്തതിന് ഉർവശിയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

അബ്ദുള്‍ വഹാബ് എം പിയുടെ ഡ്രൈവറെയും കുടുംബത്തെയും മര്‍ദ്ദിച്ച കേസിലെ 2 ാം പ്രതി പിടിയില്‍

ഭഗവാൻ ശ്രീകൃഷ്ണനെ നായയായി ചിത്രീകരിച്ച് സിപിഎം വനിതാ നേതാവ് വള്ളി ; കേസെടുക്കണമെന്ന് വിശ്വാസികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.