Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അക്രമം ആയുധമാക്കി മാറ്റിയ ശൈലി ബംഗാളില്‍ നടമാടുന്നു; പറഞ്ഞു കേട്ടതല്ല, നേരിട്ട് കണ്ടതാണ്; ബംഗാള്‍ കരയുന്നു: ഡോ. സിവി ആനന്ദബോസ്

ഞങ്ങള്‍ ആശുപത്രികളും സന്ദര്‍ശിച്ചു. കൂടെ വഴികാട്ടിയായി വന്ന ഒരു പ്രാദേശിക നേതാവ് ഉണ്ടായിരുന്നു. പറ്റേന്നു അദ്ദേഹം ഒരു വീഡിയോ അയച്ച് തന്നു. ഗുണ്ടകള്‍ അദ്ദേഹത്തിന്റെ വീട് അടിച്ച് തകര്‍ക്കുന്നു..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 10:24 am IST
inArticle

അക്രമം ആയുധമാക്കി മാറ്റിയ  ശൈലിയാണ് ഇന്ന് ബംഗാളില്‍ നടമാടുന്നത്. പറഞ്ഞു കേട്ടതല്ല . നേരിട്ട് കണ്ടതാണ്. ബംഗാള്‍ കലാപത്തിന്റെ  നെല്ലും  പതിരും തിരിച്ചറിയാന്‍ രണഭൂമിയേലക്ക് പോയ   അന്വേഷണ  സംഘത്തിന്റെ തലപ്പത്ത്  ലേഖകന്‍  ഉണ്ടായിരുന്നു. മൂന്നു പേരായിരുന്നു  സംഘത്തില്‍. കര്‍ണാടകത്തിന്റെ മുന്‍ ചീഫ് റസക്രട്ടറിയും ഝാര്‍ഖണ്ടലെ മുന്‍ വനിതാ ഡിജിപിയും.  പുത്തരിയില്‍ തന്നെ  കല്ലുകടിച്ചു  ഞങ്ങളുടെ സംഘം ബംഗാളില്‍ കാലുകുത്തുന്നതിനു അവിടത്തെ സര്‍ക്കാര്‍ വിലക്കി. രേഖാമൂലം . സഞ്ചാര സ്വാതന്ത്ര്യം  ഭരണഘടന അനിസാസിക്കുന്നുണ്ടല്ലോ . ഞങ്ങള്‍ വിലക്ക് ലംഘിച്ച് ബംഗാളില്‍ പ്രവേശിക്കാന്‍ തന്നെ തീരുമനിച്ചു. വിവരം ആഭ്യന്തരമന്ത്രി  അമിത്ഷായെ അറിയിച്ചു. രേഖാമൂലം തന്നെ  ബംഗാളിലെ കലാപഭൂമിയില്‍  എന്തൊക്കെ കണ്ടു. കാണേണ്ടാത്തതൊക്കെ കണ്ടു. കേള്‍ക്കേണ്ടാത്തതൊക്കെ കേട്ടു. നെഞ്ചത്തടിച്ച്‌കൊണ്ട്  കൊണ്ട് അമ്മമാര്‍ പറഞ്ഞു. അവരുടെ മുന്നിലിട്ട്  കാപാലികര്‍  പെണ്‍കുഞ്ഞുങ്ങളുടെ  മാനം കവര്‍ന്നു. അച്ഛന വെട്ടി. വീടിന് തീയിട്ടു . കടകള്‍  തല്ലി  തകര്‍ത്തു.. ചിലര വെട്ടി. ചിലരുടെ മേല്‍  ബോംബെറിഞ്ഞു . ആരാധനാലയങ്ങള്‍ തീവെച്ചു. ദളിതരെ  അവരുടെ വീടുകളില്‍ നിന്ന് അടിച്ചിറക്കി. അങ്ങകലെ ക്യാമ്പുകളില്‍  അഭയം പ്രാപിച്ചവരെ ഗൂണ്ടകള്‍ താക്കീതു റചയ്തു. തിരിച്ചല വരണമങ്കില്‍ ആളാന്നുക്ക് മൂന്നുലക്ഷം രൂപ ഗുണ്ടാ പിരിവ് തരണം.  

ഞങ്ങള്‍ ആശുപത്രികളും  സന്ദര്‍ശിച്ചു. കൂടെ  വഴികാട്ടിയായി വന്ന ഒരു പ്രാദേശിക  നേതാവ് ഉണ്ടായിരുന്നു. പറ്റേന്നു  അദ്ദേഹം  ഒരു വീഡിയോ അയച്ച് തന്നു. ഗുണ്ടകള്‍  അദ്ദേഹത്തിന്റെ  വീട് അടിച്ച് തകര്‍ക്കുന്നു..

എല്ലായിടത്തും  ജനങ്ങള്‍ പറഞ്ഞ ഒരു പരാതി ഉണ്ട്. ഗുണ്ടകള്‍ക്കതിരേ പോലീസ്  സ്‌റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍  പോലീസ് ഒന്നുംചെയ്തില്ല. ചില പരാതികാരെ പ്രതിചേര്‍ത്ത്  ലോക്കപ്പിലും  ആക്കി. ബംഗാളില്‍ അരാജകത്വം  അരക്ഷിതാവസ്ഥ. ചോദിക്കാനും  പറയാനും ആളില്ല.. നാട്ടുകാര്‍ നെടുവീര്‍പ്പോടെ  പറയുന്നു, ഞങ്ങളെ   ഉപദ്രവച്ചവരുടെ  മുന്നില്‍ ബംഗ്ലാദേശികള്‍  ആണ് എന്ന .റോഹിന്‍ഗ്യ  കാറും ഉണ്ട് . അവര്‍ക്ക് പിന്‍ബലം ഭരണകക്ഷിയുടെ  നേതാക്കള്‍ . വേലി തന്നെ  വിളവ്  തിന്നുന്നു എന്ന പഴമൊഴിയുടെ രാഷ്‌ട്രീയ  ഭാഷ്യം. ക്രമസമാധാനനില അപ്പാടെ  തകര്‍ന്നു . ഗവര്‍ണറെ  പോലും  വഴിയില്‍ തടഞ്ഞു. കേന്ദ്ര മന്ത്രിയെ  അക്രമിയ്‌ക്കാന്‍ മുതിര്‍ന്നു. കാളി കു ളി കുട്ടിച്ചാത്തന്‍മാര്‍ ബംഗാളിലെ  തെരുവുകളില്‍  തേരോട്ടം  നടത്തി. ജനാധിപത്യം  ആള്‍ക്കൂട്ടഭരണമായി അധഃപതിച്ചു . ബങ്കിം ചന്ദറും രബീന്ദ്രനാഥ ടാഗോറും  വിവേകാനന്ദനും  സൂവര്‍ണ്ണ ബംഗാള്‍ ഒരു ഭ്രാന്താലയമായി  മാറുന്നത് രണ്ട് നെടുവീര്‍പ്പിടുന്നുണ്ടാവാം.

ഞങ്ങളുടെ  സംഘം അക്രമത്തിന് ഇരയായ  നൂറുകണിക്കിന്  സ്ത്രീപുരുഷന്മാരായി   ആശയവിനിമയം നടത്തി.  തെളിവെടുത്തു.. നേരിട്ടും  ഓണ്‍ലൈന്‍  ആയും. പീഡനത്തിന് ഇരയായ സ്ത്രീകളില്‍  നിന്ന് ഞങ്ങളുടെ  സംഘാംഗമായ  മുന്‍ ഡിജിപി ശ്രിമതി  നിര്‍മല്‍ കൗര്‍  രഹസ്യമായി  തെളിവെടുപ്പ്  നടത്തി.

കൈവിട്ട പോയ  കൈയാങ്കളിയാണ്  ആണ് ബംഗാളിന്ററ രാഷ്‌ട്രീയ  ജീവിതത്തെ  നയിക്കുന്നത് എന്ന നിലയില്‍ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍ . ജനങ്ങളെ  സംരക്ഷിക്കേണ്ട  സര്‍ക്കാര്‍ ജനദ്രോഹികളുടെ  സംരക്ഷകരായി മാറിയിരിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ നാഥനില്ലാ  കളരി. കൈയൂക്കുള്ളവന്‍  കാര്യക്കാരന്‍  എന്ന കാട്ടുനീതി നടമാടുന്നു. എന്താണിതിന്റെ ലക്ഷ്യം  എന്ന് വ്യക്തമാകുന്നില്ല . തിരഞ്ഞെടുപ്പില്‍  വിജയിക്കാനാണെങ്കില്‍ ,തിരഞ്ഞെടുപ്പ്  കഴിഞ്ഞല്ലോ.. ഭരിക്കാന്‍ തിട്ടൂരം ലഭിച്ച ഗവണ്മെന്റ്  ഭരിക്കേണ്ടതിന് പകരം  ജനങ്ങളെ  മരിക്കാന്‍  വീടുകെയാണ്..  ഇന്ത്യയെ  തകര്‍ക്കാനുള്ള ബ്രേക്കിന്ത്യ ബ്രിഗേഡിന്റെ  ഗൂഡലോചനകളുടെ ഭാഗമാണ് ഇത്. ഭരണഘടന ബലഹീനമാണാ. ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മരവിപ്പ വന്നോ. ജനങ്ങള്‍ ചിന്താ കുഴപ്പത്തില്‍  ആണ്. അതോ  തെറിക്ക് ഉത്തരം ‘മുറി പത്തല്‍’ എന്നതാണാ ബംഗാളിലെ നവരാഷ്ടീയത്തിന്റെ മൂലമന്ത്രം  എന്ന് നിസ്സഹായരായ ജനങ്ങള്‍ മനസ്സിലാക്കകണാ.ഡെമോക്രസി  വിട്ട് മോബോക്രസിയിലേക്കു നീങ്ങുകയാകണാ ബംഗാള്‍. ടാഗോര്‍ വിഭാവനം ചെയ്ത ഇന്ത്യയും ബംഗാളും  ഇപ്പോഴത്തെ  രാഷ്‌ട്രീയ  യജമാനന്മാര്‍ക്ക് വേണ്ടാതായോ .

ഇനി എങ്ങാട്ട്. അതാണ് ചോദ്യം . പഠനസംഘം ഇതിനെക്കുറിച്ചുള്ള  വ്യക്തമായ  നിര്‍ദേശങ്ങള്‍  ഇന്ത്യ ഗവണ്‍മെന്റിനു നല്‍കി . ബംഗാളിലെ  അതിക്രമങ്ങളെ  കുറിച്ച് അന്വേഷിക്കാന്‍  സുപ്രീം  കോടതിയുടെ  മേല്‍നോട്ടത്തില്‍  ഒരു പ്രത്യേക  അന്വേഷണ  സംഘം (ടകഠ)  രൂപീകരിക്കുക . സംസ്ഥാന സര്‍ക്കാര്‍ എടുക്കേണ്ട  ഭരണഘടനാപരമായ നനടപടികളെ കുറിച്ച്   വ്യക്തവും ശക്തവുമായ നിര്‍ദ്ദേശം  നല്‍കുക . സംസ്ഥാനം ഇത് നടപ്പില്‍   വരുത്തുന്നുവെന്ന്  ഉറപ്പ്  വരുത്തുക . അക്രമങ്ങളെ  കുറിച്ചുള്ള  കേസുകള്‍  ത്വരിത ഗതിയില്‍  തീര്‍പ്പാക്കാന്‍   പ്രത്യേക  കോടതികള്‍  സ്ഥാപിക്കുക.,. അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നുമുള്ള അക്രമികളും  സംഭവത്തില്‍ ഉള്‍പെട്ടിട്ടുണ്ട്  എന്നുള്ളതു കൊണ്ട്  ഇത്  ആഭ്യന്തര സുരക്ഷയ്‌ക്ക് ഭീഷണി ആയതുകൊണ്ടും  അന്വേഷണം   എന്‍  ഐ  എ യെ  ഏല്‍പിക്കുക .

അക്രമത്തിന് ഇരയായവര്‍ക്ക് മതിയായ നഷ്ടപരിഹാരം  നല്‍കി  പുനരധിവസിപ്പിക്കുക . ഫെഡറലിസത്തില്‍ പ്രകടമായ ന്യുനതകള്‍ പരിഹരിച്ച് കേന്ദ്ര സംസ്ഥാന ബന്ധം ശക്തമാക്കാനും  വിള്ളലുകള്‍ ഒഴിവാക്കാനുമുള്ള നിയമപരവും നയപരവുമായ നടപടികള്‍ സ്വീകരിക്കുക  . ഐ എ എസ്, ഐ പി എസ് തുടങ്ങിയ അഖിലേന്ത്യ  സര്‍വ്വീസുകള്‍ രാഷ്‌ട്രീയത്തിന്  അതീതമായി  നിന്ന് നിഷ്പക്ഷതയോടെ  കടമകള്‍ കാര്യക്ഷമമായി  നിര്‍വ്വഹിക്കും എന്ന് ഉറപ്പ്  വരുത്തുക .

റിപ്പോര്‍ട്ട്  സ്വീകരിച്ച  ആഭ്യന്തര  സഹ മന്ത്രി  കിഷന്‍ റെഡ്ഡി ,കേന്ദ്ര  സര്‍ക്കാര്‍ ഉചിത നടപടികള്‍ കാലവിളംബമില്ലാതെ  സ്വീകരിക്കും  എന്ന് ഉറപ്പ് നല്‍കി.  

ബംഗാള്‍ ഒരു ചൂണ്ടുപലക യാണ്. ഭുജബലപരാക്രമം കാട്ടി ജനഹിതത്തെ  തമസ്‌കരിക്കാനുള്ള  ശ്രമങ്ങള്‍  അണിയറയില്‍ നിന്ന് അരങ്ങത്ത് എത്തിയിരിക്കയാണ്. ഇത് നാം അനുവദിച്ചുകൂടാ  . രാജ്യമാണ്  വലുത്. രാഷ്‌ട്രീയമല്ല  രാഷ്‌ട്രമില്ലെങ്കില്‍ എന്ത് രാഷ്‌ട്രീയം .ശകുനിമാര്‍ക്ക്  കള്ള ചൂത് കളിക്കാനുള്ള ഇടമോരുക്കിയാല്‍ ജാനാധിപത്യത്തിന് വനവാസമായിരിക്കും വിധി. നമുക്ക് വേണ്ടത് വിദുരോപദേശമാണ്  . എങ്കില്‍ കുരുക്ഷേത്ര  യുദ്ധം ഇല്ലാതാക്കാം . യുദ്ധമുണ്ടായാലോ  ഭയപ്പെടേണ്ട . കൃഷ്ണനും  ഗീതോപദേശവും ഉണ്ടെന്ന്   മറക്കണ്ട.’പോരാ പോരാ  നാളില്‍ നാളില്‍ ദൂരദൂരമുയരട്ടെ  ഭാരത ലക്ഷ്മി ദേവിയുടെ  തൃപതാകകള്‍.’

Tags: bjpriotബംഗാള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

ഗുജറാത്തിൽ കിണർ ഇളകുന്നു; അത്ഭുതമെന്ന് ചിലർ, ഭൂകമ്പ സാധ്യത പറഞ്ഞ് ഗ്രാമീണർ

കെഎസ്ആര്‍ടിസിയില്‍ ഓണാനുകൂല്യങ്ങളും ഡിഎ കുടിശികയും അനുവദിക്കണം: സംഘ്

രാമായണ സ്വാംശീകരണങ്ങള്‍ ഹോമറിന്റെ ഒഡീസിയില്‍

ഹനുമാന്‍ സീതാദേവിക്ക് തന്റെ പ്രഭാവം കാണിച്ചുകൊടുക്കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ ശക്തി കാണിക്കുന്നു

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.