Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കേന്ദ്രം ബംഗാള്‍ ചീഫ് സെക്രട്ടറിയെ സ്ഥലം മാറ്റിയതില്‍ തെറ്റില്ല, ചീഫ് സെക്രട്ടറി പ്രൊട്ടോക്കോള്‍ ലംഘിച്ചു: സുവേന്ദു അധികാരി

പ്രൊട്ടൊക്കോള്‍ ലംഘിച്ച ബംഗാള്‍ ചീഫ് സെക്രട്ടറിയെ പൊതുജനതര്‍ക്കപരിഹാര-പെന്‍ഷന്‍ മന്ത്രാലയത്തിലേക്ക് സ്ഥലം മാറ്റിയതില്‍ യാതൊരു തെറ്റുമില്ലെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2021, 11:02 pm IST
inIndia

കൊല്‍ക്കൊത്ത:പ്രൊട്ടൊക്കോള്‍ ലംഘിച്ച ബംഗാള്‍ ചീഫ് സെക്രട്ടറിയെ പൊതുജനതര്‍ക്കപരിഹാര-പെന്‍ഷന്‍ മന്ത്രാലയത്തിലേക്ക് സ്ഥലം മാറ്റിയതില്‍ യാതൊരു തെറ്റുമില്ലെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി.

ഇറങ്ങിപ്പോക്ക് നടത്തുക വഴി ബംഗാള്‍ ചീഫ് സെക്രട്ടറി ഇന്നലെ പ്രൊട്ടോക്കോള്‍ ലംഘിച്ചു. ഐഎഎസ് ഓഫീസര്‍ എന്ന നിലയ്‌ക്ക് അദ്ദേഹത്തിന് പ്രൊട്ടോക്കോളിനെക്കുറിച്ച് അറിയാം. ഭരണഘടനയനുസരിച്ച് അദ്ദേഹത്തെ സ്ഥലം മാറ്റിയതില്‍ തെറ്റില്ല. ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ടല്ല ഞാന്‍ പറയുന്നത്. കേന്ദ്രം ആഗ്രഹിക്കുന്നെങ്കില്‍ അദ്ദേഹത്തെ തിരിച്ചുവിളിക്കാം.- സുവേന്ദു അധികാരി ഫറഞ്ഞു.

ചീഫ് സെക്രട്ടറി ആലാപന്‍ സ്വന്തം ഇഷ്ടത്തിന് ഇറങ്ങിപ്പോയി എന്ന് ഞാന്‍ പറയില്ല. കുറച്ചുനാളായി അദ്ദേഹത്തെ എനിക്കറിയാം. സമ്മര്‍ദ്ദത്തി്‌ന്റെ ഫലമായി അങ്ങിനെ ചെയ്തതാണ്.- അധികാരി പറഞ്ഞു.

പ്രധാനമന്ത്രിയുടെ യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട യോഗത്തില്‍ അരമണിക്കൂര്‍ വൈകിയാണ് മുഖ്യമന്ത്രി മമതയും ചീഫ് സെക്രട്ടറി ആലാപനും എത്തിയത്. ഇതില്‍ പ്രതിഷേധിച്ചാണ് കേന്ദ്രം ആലാപനെ ബംഗാള്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും സ്ഥലം മാറ്റിയത്.  

പ്രധാനമന്ത്രിയെ മമത അപമാനിച്ചത് നമ്മള്‍ കണ്ണ്കൊണ്ട് കണ്ടു. അരമണിക്കൂര്‍ വൈകിയാണ് അവര്‍ യോഗത്തിനെത്തിയത്. മുഖ്യമന്ത്രി എത്തുമോ എന്ന് പ്രധാനമന്ത്രി ചോദിക്കുകയും ചെയ്തു. അരമണിക്കൂര്‍ വൈകി എത്തിയതിന് ശേഷം അവര്‍ ചില പേപ്പറുകള്‍ നല്‍കി 15 മിനിറ്റില്‍ ഇറങ്ങഇപ്പോവുകയും ചെയ്തു. – അധികാരി പറഞ്ഞു. 

Tags: ഐഎസ്Prime Ministerബംഗാള്‍മമതാ ബാനര്‍ജിസുവേന്ദു അധികാരിയാസ്യാസ് ചുഴലിക്കാറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Main Article

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.