Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബന്ദ്യോപാധ്യായ്‌ക്ക് നോട്ടിസ് നല്‍കിയത് ദുരന്തനിവാരണ നിയമം വകുപ്പ് 51 പ്രകാരം; മറുപടി നല്‍കാന്‍ മൂന്ന് ദിവസം, ക്രിമിനല്‍ നടപടി പരിഗണനയില്‍

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെയോ, ദേശീയ നിര്‍വാഹക സമിതിയുടെയോ ഭാഗമായി നല്‍കുന്ന നിര്‍ദേശം വ്യക്തമായ കാരണില്ലാതെ പാലിക്കാതിരിക്കുന്നയാള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന നിയമമാണ് വകുപ്പ് 51.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2021, 07:13 pm IST
inIndia

ന്യൂദല്‍ഹി: തിങ്കളാഴ്ച വിരമിച്ച ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദ്യോപാധ്യായ്‌ക്ക് തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രാലം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത് ദുരന്തനിവാരണ നിയമം വകുപ്പ് 51 പ്രകാരം. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെയോ, ദേശീയ നിര്‍വാഹക സമിതിയുടെയോ ഭാഗമായി നല്‍കുന്ന നിര്‍ദേശം വ്യക്തമായ കാരണില്ലാതെ പാലിക്കാതിരിക്കുന്നയാള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന നിയമമാണ് വകുപ്പ് 51. യാസ് ചുഴലിക്കാറ്റിന് ശേഷമുണ്ടായ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞയാഴ്ച ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത യോഗത്തില്‍നിന്ന് വിട്ടുനിന്നതിന് പിന്നാലെയാണ് നോട്ടിസ്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി(എന്‍ഡിഎംഎ)യുടെ ചെയര്‍മാന്‍ പ്രധാനമന്ത്രിയാണ്. ഇതില്‍ പങ്കെടുക്കാന്‍ ചീഫ് സെക്രട്ടറിക്ക് ബാധ്യതയുണ്ടായിരുന്നു. 

പ്രധാനമന്ത്രി വിളിച്ച നിര്‍ണായക യോഗത്തില്‍നിന്ന് വിട്ടുനിന്നതിനെപ്പറ്റി മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് നോട്ടിസില്‍ പറയുന്നു. വ്യാഴാഴ്ച സമയപരിധി അവസാനിക്കും. മറുപടി തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടിയിലേക്ക് കടന്നേക്കാമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. വകുപ്പ് 51 പ്രകാരമുള്ള കുറ്റത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ഒരുവര്‍ഷം വരെ തടവോ ഇതിനൊപ്പം പിഴയോ ലഭിക്കാം. നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതുമൂലം ജീവനുകള്‍ നഷ്ടമായാലോ, വലിയ അപകടമുണ്ടായാലോ ശിക്ഷ രണ്ടുവര്‍ഷം വരെ നീട്ടാം. 

വെള്ളിയാഴ്ചയാണ് മമതാ ബാനര്‍ജി നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് കൈമാറിയ ശേഷം ചീഫ് സെക്രട്ടറിക്കൊപ്പം പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങിയത്. പിന്നാലെ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദ്യോപാധ്യായ്‌യെ കേന്ദ്രം തിരിച്ചുവിളിക്കുകയും തിങ്കളാഴ്ച രാവിലെ പത്തിന് പഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് മന്ത്രാലയത്തിന്റെ ഓഫിസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര നിര്‍ദേശം മറികടക്കാന്‍ സര്‍വീസ് കാലാവധി മൂന്നുമാസം നീട്ടിനല്‍കിയിരിക്കെ, തിങ്കളാഴ്ച വിരമിച്ചു. തുടര്‍ന്ന് ഇന്നലെത്തന്നെ മമത തന്റെ മുഖ്യ ഉപദേഷ്ടാവായി അദ്ദേഹത്തെ നിയമിച്ചു.  

Tags: കേന്ദ്ര സര്‍ക്കാര്‍ബംഗാള്‍noticeആലാപന്‍ ബന്ദോപാധ്യായ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

India

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

Kerala

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

India

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

Kerala

മാസപ്പടി കേസിൽ വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച ഹാജരാകണം, രേഖകൾ ഹാജരാക്കാമെന്ന് വീണ

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.