Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘വസ്തുതാപരമായി തെറ്റാണ്’; രാജ്ഭവനിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട തൃണമൂല്‍ എംപിയുടെ ആരോപണത്തിന് കൃത്യമായ മറുപടി നല്‍കി ബംഗാള്‍ ഗവര്‍ണര്‍

സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ശേഷം ആരംഭിച്ച അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറി എച്ച് കെ ദ്വിവേദിയെ വിളിപ്പിക്കുന്നതിനെപ്പറ്റി ധന്‍കര്‍ ഞായറാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ക്രമസമാധാന നില അങ്ങേയറ്റം ഭയപ്പെടുത്തതാണെന്നായിരുന്നു സാഹചര്യത്തെക്കുറിച്ചുള്ള ഗവര്‍ണറുടെ പരാമര്‍ശം. പിന്നാലെയാണ് ഗവര്‍ണര്‍ക്കെതിരെ മഹുവ മോയിത്ര രംഗത്തുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2021, 01:30 pm IST
inIndia

കൊല്‍ക്കത്ത: രാജ്ഭവനിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയിത്ര ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. രാജ്ഭവനില്‍ ഓഫിസേഴ്‌സ് ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി(ഒഎസ്ഡി)യില്‍ കുടുംബാംഗങ്ങളെയും പരിചയക്കാരെയും നിയമിച്ചുവെന്നായിരുന്നു മഹുവ മോയിത്രയുടെ ആരോപണം. 

‘നിശ്ചിതകാലത്തേക്ക്  ഒഎസ്ഡിമാരായി പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമനം ലഭിച്ച ആറുപേര്‍ ബന്ധുക്കളാണെന്ന മഹുവ മോയിത്രയുടെ ട്വീറ്റിലെയും മാധ്യമങ്ങളിലെയും അവകാശവാദം വസ്തുതാപരമായി തെറ്റാണ്. ഒഎസ്ഡിമാര്‍ മൂന്ന് സംസ്ഥാനങ്ങളില്‍നിന്ന് ഉള്ളവരും നാല് വ്യത്യസ്ത സമുദായങ്ങളില്‍ പെട്ടവരുമാണ്. അവര്‍ക്കാര്‍ക്കും കുടുംബവുമായി ബന്ധമില്ല. നാലുപേരും എന്റെ സംസ്ഥാനത്തുനിന്നോ, സമുദായത്തില്‍നിന്നോ ഉള്ളവരല്ല’- ഗവര്‍ണര്‍ തിങ്കളാഴ്ച രാവിലെ ട്വീറ്റ് ചെയ്തു. 

ഗവര്‍ണറുടെ ഒഎസ്ഡി അബ്ഭുദോയ് സിംഗ് ശെഖാവത്, ഒഎസ്ഡി-കോര്‍ഡിനേഷന്‍ അഖില്‍ ചൗധരി, ഒസ്ഡി-അഡ്മിനിസ്‌ട്രേഷന്‍ രുചി ദുബെ, ഒസ്ഡി-പ്രോട്ടോക്കോള്‍ പ്രശാന്ത് ദിക്‌സിത്, ഒഎസ്ഡി-ഐടി കൗസ്തവ് എസ് വാലികര്‍ തുടങ്ങിയവരുടെ പട്ടിക ട്വീറ്റ് ചെയ്തായിരുന്നു ഞായറാഴ്ച മഹുവ മോയിത്ര ആരോപണമുന്നയിച്ചത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ശേഷം ആരംഭിച്ച അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറി എച്ച് കെ ദ്വിവേദിയെ വിളിപ്പിക്കുന്നതിനെപ്പറ്റി ധന്‍കര്‍ ഞായറാഴ്ച ട്വീറ്റ് ചെയ്തിരുന്നു. 

ക്രമസമാധാന നില അങ്ങേയറ്റം ഭയപ്പെടുത്തതാണെന്നായിരുന്നു സാഹചര്യത്തെക്കുറിച്ചുള്ള ഗവര്‍ണറുടെ പരാമര്‍ശം. പിന്നാലെയാണ് ഗവര്‍ണര്‍ക്കെതിരെ മഹുവ മോയിത്ര രംഗത്തുവന്നത്.  

Tags: governorബംഗാള്‍ജഗ്ദീപ് ധാംകര്‍മഹുവ മോയിത്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

News

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

Kerala

നിയമസഭയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചില്ല; സതീശൻ സർക്കാർ ആരുടെ നിയന്ത്രണത്തിൽ?

Kerala

മൃഗങ്ങളും മനുഷ്യരും: സംഘർഷം ഇല്ലാതാക്കുമെന്ന നയപ്രസംഗം

പുതിയ വാര്‍ത്തകള്‍

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.