Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളില്‍ നടന്നത് ക്രൂരമായ കൊലപാതകങ്ങളും ബലാത്സംഗങ്ങളും; സ്വതന്ത്ര അന്വേഷണ കമ്മിഷന്‍ കേന്ദ്ര ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മുന്‍ ചീഫ് ജസ്റ്റിസ് കോഹ്ലി ആണ് സമിതിയുടെ ചെയര്‍മാന്‍. ബംഗാളിലെ കലാപങ്ങള്‍ക്കു ഇരയായവരെ നേരിട്ട് സന്ദര്‍ശിച്ച് അവരില്‍ നിന്നും തെളിവെടുത്തതിന് ശേഷമാണ് സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2021, 03:50 pm IST
inIndia

ന്യൂദല്‍ഹി: ബംഗാള്‍ ലഹളയെകുറിച്ചുള്ള സ്വതന്ത്ര അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചു. അമിത്ഷായുടെ  നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് ആഭ്യന്തര  വകുപ്പ് സഹമന്ത്രി റെഡ്ഢിക്ക് കൈമാറിയത്. മലയാളിയായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍  സി.വി. ആനന്ദ ബോസിന്റെ നേതൃത്വത്തിലാണ് പഠനസംഘം ബംഗാള്‍ സന്ദര്‍ശിച്ചത്. കര്‍ണാടകയുടെ  മുന്‍ ചീഫ്  സെക്രട്ടറി മദന്‍  ഗോപാല്‍, ഝാര്‍ഖണ്ഡിന്റെ  മുന്‍ ഡിജിപി നിര്‍മല്‍ കൗര്‍ എന്നിവരായിരുന്നു ബംഗാള്‍ സന്ദര്‍ശിച്ച  മറ്റു  സംഘാംഗങ്ങള്‍. മുന്‍ ചീഫ് ജസ്റ്റിസ് കോഹ്ലി ആണ് സമിതിയുടെ ചെയര്‍മാന്‍. ബംഗാളിലെ കലാപങ്ങള്‍ക്കു ഇരയായവരെ നേരിട്ട് സന്ദര്‍ശിച്ച്  അവരില്‍  നിന്നും തെളിവെടുത്തതിന്  ശേഷമാണ്  സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

ബംഗാളില്‍  അതിക്രമങ്ങള്‍ ധാരാളം ഉണ്ടായെന്നും ബലാത്സംഗം, കൊലപാതകം, കൂട്ടകവര്‍ച്ച, തീ വെപ്പ്, ബോംബേറ് തുടങ്ങി  വിവിധ  കുറ്റകൃത്യങ്ങളാണ്  റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിട്ടുള്ളത്. സംഘം  ബംഗാള്‍ സന്ദര്‍ശിക്കുന്നതിനെ ബംഗാള്‍ സര്‍ക്കാര്‍ രേഖമൂലം നിരോധിച്ചിരുന്നു. എന്നാല്‍ ഭരണഘടനാ അനുസൃതമായ  സഞ്ചാര  സ്വാതന്ത്ര്യം മുറുകെ പിടിച്ചുകൊണ്ട് സംഘം സന്ദര്‍ശനം നടത്തി. അക്രമം നടന്ന സ്ഥലങ്ങള്‍  മാത്രമല്ല അക്രമത്തിനു ഇരയായവര്‍  ചികിത്സയില്‍ കഴിയുന്ന ആശുപത്രികളും  സംഘം സന്ദര്‍ശിച്ച്  തെളിവെടുത്തു. 

സംഘത്തിന്റെ  റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള പ്രധാന ശുപാര്‍ശകള്‍ ഇവയാണ്-.കുറ്റകൃത്യങ്ങള്‍ക്കെതിരെ  ശക്തമായ  നടപടികള്‍  സ്വീകരിക്കാനുള്ള വ്യക്തമായ താക്കീത്‌ കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന്  പോകണം. സംസ്ഥാനം അതനുസരിച്ച്  നടപടികള്‍  സ്വീകരിക്കണം. ബംഗ്ലാദേശുമായുള്ള അതിര്‍ത്തി മേഖലയില്‍ ആണ് എന്നുള്ളത് കൊണ്ട് ഇതിന്റെ ഗൗരവം കണക്കില്‍ എടുത്ത്  എന്‍ഐഎ  പ്രശ്‌നം  അന്വേഷിക്കണം. താലൂക്കു തലത്തിലും ജില്ലാ തലത്തിലും പ്രത്യേക കോടതികള്‍ സ്ഥാപിച്ച് കേസുകളുടെ വിചാരണ  ത്വരിതപെടുത്തണം.  ഫെഡറല്‍  സമ്പ്രദായത്തിന്റെ  പാളിച്ചകള്‍  കേന്ദ്ര സംസ്ഥാനങ്ങളിലെ വിള്ളലുകള്‍  മനസ്സിലാകുന്ന പുന  ക്രമീകരണങ്ങള്‍  നടത്താന്‍  മുന്‍പോട്ടു വരണം. ഇനി ഇതുപോലുള്ള  സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിയമപരവും നയപരവും  ആയ  നടപടികള്‍ സ്വീകരിക്കണം. സമഗ്രമായ നിര്‍ദ്ദേശങ്ങള്‍  ഉള്‍പെടുത്തിയാണ്   റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

Tags: റിപ്പോര്‍ട്ട്riotബംഗാള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

Kerala

ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ സി പി എമ്മില്‍ ഭിന്നത, എ കെ ബാലനെ തളളി എം വി ഗോവിന്ദന്‍, ന്യായീകരിച്ച് മുഖ്യമന്ത്രി

World

ബംഗ്ലാദേശിൽ ജീവിക്കാൻ ഭയം, ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു; ദീപു ചന്ദ്രദാസിന്റെ സഹോദരൻ

നേപ്പാള്‍ കലാപത്തില്‍ ഒരു ജെന്‍ സീ പ്രതിനിധി നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്ന ശര്‍മ്മ ഒലിയുടെ ചിത്രം തീയിലേക്കെറിയുന്നു (ഇടത്ത്) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ദാരിദ്ര്യം, തൊഴിലില്ലായ്‌മ, അസമത്വം, അഴിമതി..നേപ്പാളിലെ കലാപത്തിന് പിന്നില്‍ ഇവയെന്ന് രാജ് ദീപ് സര്‍ദേശായി; എവിടെയാണ് ഇത് ഇല്ലാത്തതെന്ന് സോഷ്യല്‍ മീഡിയ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.