Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാമ്പഴത്തിലൂടെ നയതന്ത്രം- മോദിയ്‌ക്ക് മധുരമുള്ള മാമ്പഴമയച്ച് മമതാ ബാനര്‍ജി

ഏറ്റുമുട്ടലുകള്‍ക്കിടയില്‍ സൗഹൃദം പുതുക്കി മമതാ ബാനര്‍ജി പ്രധാനമന്ത്രി മോദിയ്‌ക്ക് ബംഗാളിലെ വിശിഷ്ട മാമ്പഴം അയച്ചുനല്‍കി. ഹിമസാഗര്‍, മാല്‍ഡ, ലക്ഷ്മണ്‍ഭോഗ് എന്നീ ഇനങ്ങളില്‍പ്പെട്ട മാങ്ങകളാണ് മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2021, 05:12 pm IST
in India

ന്യൂദല്‍ഹി: ഏറ്റുമുട്ടലുകള്‍ക്കിടയില്‍ സൗഹൃദം പുതുക്കി മമതാ ബാനര്‍ജി പ്രധാനമന്ത്രി മോദിയ്‌ക്ക് ബംഗാളിലെ വിശിഷ്ട മാമ്പഴം അയച്ചുനല്‍കി. ഹിമസാഗര്‍, മാല്‍ഡ, ലക്ഷ്മണ്‍ഭോഗ് എന്നീ ഇനങ്ങളില്‍പ്പെട്ട മാങ്ങകളാണ് മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തത്.

ബംഗാള്‍ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ 2011ല്‍ തുടങ്ങിയ പതിവിന്റെ ഭാഗമായാണ് മമത പുതിയ സമ്മാനം പ്രധാനമന്ത്രിക്ക് അയച്ചത്. ബിജെപിയും തൃണമൂലും തമ്മില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും അതിരൂക്ഷമായി ഏറ്റുമുട്ടുന്നതിനിടയിലാണ് മമതയുടെ പുതിയ സൗഹൃദനീക്കം.

ആഭ്യന്ത്രമന്ത്രി അമിത് ഷായ്‌ക്കും മാമ്പഴം അയച്ചുകൊടുത്തിട്ടുണ്ട്. സാധാരണ പ്രധാനമന്ത്രി മോദിയ്‌ക്ക് വിശേഷപ്പെട്ട കുര്‍ത്തകള്‍ അയയ്‌ക്കുന്ന പതിവ് മമതയ്‌ക്കുണ്ടായിരുന്നു. ഇത് 2019ല്‍ മോദി വെളിപ്പെടുത്തുമ്പോള്‍ ലോകം അത്ഭുതത്തോടെയാണ് ഇത് കേട്ടത്. കാരണം രാഷ്‌ട്രീയ ഗോദയില്‍ വിട്ടുവീഴ്ചയില്ലാതെ കൊമ്പുകോര്‍ക്കുന്ന രണ്ട് പേര്‍ക്കിടയില്‍ ഇത്രയും മധുരതരമായ സൗഹൃദം കേട്ടുകേള്‍വിയില്ലാത്തതാണ്. ചിലപ്പോള്‍ മമത മുധരപ്പലഹാരങ്ങളും അയയ്‌ക്കാറുണ്ട്.

Tags: narendramodibjpഅമിത് ഷാബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിനയതന്ത്രംബംഗാള്‍ മാമ്പഴം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

പുതിയ വാര്‍ത്തകള്‍

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.