Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആശയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിയുന്നില്ല; സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ച; പരാജയത്തില്‍ തെറ്റ് ഏറ്റുപറഞ്ഞ് സിപിഎം ബംഗാള്‍ ഘടകം

2016 തെരഞ്ഞെടുപ്പില്‍ 19.75 ശതമാനം വോട്ടുനേടിയ സിപിഎമ്മിന് ഇത്തവണ 4.73 ശതമാനം വോട്ടുമാത്രമാണ് നേടാനായത്. 12.25 ശതമാനം വോട്ടുകള്‍ കൈയ്യടക്കിവെച്ചിരുന്ന കോണ്‍ഗ്രസിന്റെ ജനപിന്തുണ 2.92 ശതമാനമായി കുറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2021, 06:53 pm IST
inIndia

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിന്റെ കാരണങ്ങള്‍ വിവരിച്ച് സിപിഎം ബംഗാള്‍ ഘടകം തയാറാക്കിയ റിപ്പോര്‍ട്ട് പൊളിറ്റ് ബ്യൂറോയില്‍. ഇടതു ആശയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിയുന്നില്ല. ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി അന്യവല്‍ക്കരിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.  

ഇടതുപക്ഷവും സംയുക്ത മോര്‍ച്ചയും നേരിട്ടത് വന്‍ ദുരന്തമാണ് നേരിട്ടത്. തൃണമൂലിന്റേയും ബിജെപിയുടേയും പ്രചരണങ്ങള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാനായില്ല. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ചകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് വരും ദിവസങ്ങളില്‍ കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യും.  

കോണ്‍ഗ്രസും തീവ്ര മുസ്ലീം സംഘടനയായ ഐഎസ്എഫുമായി ചേര്‍ന്നാണ് സിപിഎം തെരഞ്ഞെടുപ്പ് നേരിട്ടത്. ഐഎസ്എഫ് ഒരു സീറ്റ് നേടിയെങ്കിലും കോണ്‍ഗ്രസിനും സിപിഎമ്മിനും സീറ്റുകളൊന്നും നേടാനായില്ല. കഴിഞ്ഞ സഭയില്‍ സിപിഎമ്മിന് 26 ഉം കോണ്‍ഗ്രസിന് 44 സീറ്റുമാണ് ഉണ്ടായിരുന്നത്.  

2016 തെരഞ്ഞെടുപ്പില്‍ 19.75 ശതമാനം വോട്ടുനേടിയ സിപിഎമ്മിന് ഇത്തവണ 4.73 ശതമാനം വോട്ടുമാത്രമാണ് നേടാനായത്. 12.25 ശതമാനം വോട്ടുകള്‍ കൈയ്യടക്കിവെച്ചിരുന്ന കോണ്‍ഗ്രസിന്റെ ജനപിന്തുണ 2.92 ശതമാനമായി കുറഞ്ഞു.  

കേവലം 10.16 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബിജെപിയ്‌ക്ക് 38.13 ശതമാനം വോട്ടാണ് 2021 തെരഞ്ഞെടുപ്പില്‍ നേടാനായത്. മൂന്നില്‍ നിന്നും സീറ്റുനില 77 ലേയ്‌ക്ക് എത്തുകയും ചെയ്തു.

Tags: bjpcongressബംഗാള്‍West Bengal violencecpim
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

പാകിസ്ഥാന്റെ ‘യം ഇ ഇസ്തേസൽ’ പ്രചാരണ പരിപാടി തകർത്ത് ഇന്ത്യ : ആദ്യം സ്വന്തം രാജ്യത്ത് നടക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നിർദേശം

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

ഗുജറാത്തിൽ കിണർ ഇളകുന്നു; അത്ഭുതമെന്ന് ചിലർ, ഭൂകമ്പ സാധ്യത പറഞ്ഞ് ഗ്രാമീണർ

കെഎസ്ആര്‍ടിസിയില്‍ ഓണാനുകൂല്യങ്ങളും ഡിഎ കുടിശികയും അനുവദിക്കണം: സംഘ്

രാമായണ സ്വാംശീകരണങ്ങള്‍ ഹോമറിന്റെ ഒഡീസിയില്‍

ഹനുമാന്‍ സീതാദേവിക്ക് തന്റെ പ്രഭാവം കാണിച്ചുകൊടുക്കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ ശക്തി കാണിക്കുന്നു

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.