Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൃണമൂല്‍- ഗവര്‍ണര്‍ പോര് മൂര്‍ച്ഛിക്കുന്നു; ഗവര്‍ണര്‍ ബംഗാളിലേക്ക് തിരിച്ചുവരരുതെന്ന് എംപി; ജനാധിപത്യം ബംഗാളില്‍ മരിക്കുന്നുവെന്ന് ഗവര്‍ണര്‍

തൃണമൂല്‍ സര്‍ക്കാരും ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറും തമ്മിലുള്ള വടംവലി തുടരുന്നതിനിടയില്‍ ഗവര്‍ണര്‍ നാല് ദിവസത്തെ ദല്‍ഹി സന്ദര്‍ശനത്തിന് പോയത് ഭരണഘടനാ ലംഘനമാണെന്ന് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2021, 03:41 pm IST
inIndia

കൊല്‍ക്കൊത്ത: തൃണമൂല്‍ സര്‍ക്കാരും ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറും തമ്മിലുള്ള വടംവലി തുടരുന്നതിനിടയില്‍ ഗവര്‍ണര്‍ നാല് ദിവസത്തെ ദല്‍ഹി സന്ദര്‍ശനത്തിന് പോയത് ഭരണഘടനാ ലംഘനമാണെന്ന് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര.

ബുധനാഴ്ച രാത്രി ദല്‍ഹിയില്‍ പോയ ഗവര്‍ണര്‍ കല്‍ക്കരി-ഖനി, പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷിയുമായി കൂടിക്കാഴ്ച നടത്തി. ഗവര്‍ണറുടെ ഈ നടപടിയില്‍ ശക്തമായി മഹുവാ മോയ്ത്ര പ്രതികരിച്ചതിങ്ങിനെ: ‘ഞങ്ങള്‍ക്ക് ഒരു ഉപകാരം ചെയ്യാമോ? ഇനി തിരിച്ചുവരരുത്’ – ഇതായിരുന്നു മൊയ്ത്രയുടെ ട്വീറ്റ്. എന്നാല്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ധനകന്‍ തൃണമൂലിനോട് നടത്തിയ അഭ്യര്‍ത്ഥന ഇതാണ്: ‘ദയവായി ബംഗാളിലെ അക്രമം നിര്‍ത്തുക’. സംസ്ഥാനതെരഞ്ഞെടുപ്പിന് ശേഷം അവിടെ തൃണമൂല്‍ നടത്തിയ അക്രമങ്ങളെ തുറന്നെതിര്‍ക്കുകയാണ് ഗവര്‍ണര്‍ ധന്‍കര്‍.  

‘ബംഗാളില്‍ ജനാധിപത്യം മരിച്ചിരിക്കുന്നു’, ഗവര്‍ണര്‍ പറഞ്ഞു. കവി രവീന്ദ്രനാഥ് ടാഗൂറിന്റെ വരികള്‍ ഉദ്ധരിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു: ‘മനസ് ഭയമുക്തവും തല ഉയര്‍ത്തിപ്പിക്കാവുന്നതും’ ആയ ഇടമായിരുന്നു ഒരിയ്‌ക്കല്‍ ബംഗാള്‍. എന്നാല്‍ ഇന്നത്തെ ബംഗാളില്‍ ആരുടെയും മനസ്സ് ഭയമുക്തമല്ല,’ ഗവര്‍ണര്‍ തുറന്നടിച്ചു.

ഇതോടെ ഗവര്‍ണര്‍ അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ നടത്തുന്നവെന്ന് ആരോപിച്ച് തൃണമൂല്‍ തിരിച്ചടിച്ചിരുന്നു. എന്നാല്‍ തൃണമൂല്‍ ഭരണകൂടം ഭരണഘടനയെ മാനിക്കുന്നില്ലെന്നായിരുന്നു ബിജെപിയുടെ പരാതി. എന്തായാലും നാല് ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തുന്ന ഗവര്‍ണറും തൃണമൂലും തമ്മില്‍ പുതിയ യുദ്ധമുഖം തുറക്കുമെന്ന് തീര്‍ച്ച.

Tags: ബംഗാള്‍മമതാ ബാനര്‍ജിയുദ്ധംWest Bengal violenceജഗ്ദീപ് ധാംകര്‍മഹുവ മോയിത്ര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗാളിലെ കുച്ച്ബിഹാറില്‍ തൃണമൂല്‍ അക്രമത്തിനിരയായ പ്രവര്‍ത്തകരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ വീട്ടിലെത്തി ആശ്വസിപ്പിക്കുന്നു
India

ബംഗാളില്‍ തൃണമൂല്‍ അഴിഞ്ഞാട്ടം; ഇരുനൂറോളം സ്ഥാപനങ്ങള്‍ തകര്‍ത്തു

India

സന്ദേശ്ഖാലി: ഷാജഹാന്‍ ഷെയ്ഖുള്‍പ്പെടെ ആറുപേര്‍ക്ക് കുറ്റപത്രം

India

സുവേന്ദു അധികാരിയെ സന്ദേശ് ഖാലി സന്ദര്‍ശിക്കാന്‍ അനുവദിക്കാതെ പോലീസ്; ബംഗാള്‍ ഹൈക്കോടതി ഉത്തരവിനെതിരെ മമത സര്‍ക്കാര്‍

India

ഇത് ജഗദീപ് ധന്‍കറാണ്….ഇനി കുത്തഴിഞ്ഞ പെരുമാറ്റം സഭയില്‍ നടക്കില്ല…. തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാനെ ഞെട്ടിച്ച് സ്പീക്കര്‍ ജഗദീപ് ധന്‍കര്‍

India

വ്യാപക അക്രമങ്ങള്‍ നടക്കുന്ന രാജസ്ഥാനും ബംഗാളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോ? പ്രതിപക്ഷസംഘത്തെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മയിൽപ്പീലിയും, കിരീടവും ചൂടി ഓടക്കുഴലുമേന്തി ഉണ്ണിക്കണ്ണനായി മുഹമ്മദ് അലി ; മകനൊപ്പം ശോഭായാത്രയിൽ പങ്കാളിയായി ഡിഎസ്പി സദ്ദാം ഹുസൈനും

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

നീലക്കുറിഞ്ഞി പൂക്കള്‍ ചൂടി ഫോട്ടോ ഷൂട്ട് : 2 യുവാക്കള്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു

നെഞ്ചോട് ചേർന്ന് ഭാരതമണ്ണ് : ആമസോണിലെ 46 ലക്ഷത്തിന്റെ പാക്കേജ് ഉപേക്ഷിച്ചു ; ഇന്ന് ഇന്ത്യൻ സൈനിക ഓഫീസറായി ഷാർദേന്ദു തിവാരി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് മന്ത്രി കെ മുരളീധരന്‍

കടവന്ത്രയിലെ മോര്‍ഫിംഗ് പരാതിയില്‍ യുവതിയുടെ ബന്ധുവിനെ ചോദ്യം ചെയ്യും, കോട്ടയത്ത് വിദ്യാര്‍ഥി പിടിയിലായി

മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലുളള തട്ടിപ്പില്‍ കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ രണ്ടാം റിപ്പോര്‍ട്ട് പുറത്ത്

‘ആരാണ് ശബ്ദം നൽകിയതെന്ന് അറിയുകയേ ഇല്ല, പാവം..’; അഭിമുഖത്തിൽ തന്റെ പേര് പറയാത്തതിന് ഉർവശിയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

അബ്ദുള്‍ വഹാബ് എം പിയുടെ ഡ്രൈവറെയും കുടുംബത്തെയും മര്‍ദ്ദിച്ച കേസിലെ 2 ാം പ്രതി പിടിയില്‍

ഭഗവാൻ ശ്രീകൃഷ്ണനെ നായയായി ചിത്രീകരിച്ച് സിപിഎം വനിതാ നേതാവ് വള്ളി ; കേസെടുക്കണമെന്ന് വിശ്വാസികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.