Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയുടെ ഉറക്കംകെടുത്തിയ യുവപോരാളി; തൃണമൂലിനെ കൂച് ബീഹാറില്‍ നിര്‍ഭയം വെല്ലുവിളിച്ച 35കാരന്‍ നിഷിത് പ്രാമാണിക് ഏറ്റവും പ്രായംകുറഞ്ഞ മന്ത്രി

പുതിയ മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമന്ത്രി 35കാരന്‍ നിഷിത് പ്രാമാണിക് നിര്‍ഭയനായി കൂച് ബീഹാറില്‍ മമതയുടെ തൃണമൂലിനെ നേരിട്ട യുവാവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2021, 09:09 pm IST
inIndia

ന്യൂദല്‍ഹി: പുതിയ മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമന്ത്രി 35കാരന്‍ നിഷിത് പ്രാമാണിക് നിര്‍ഭയനായി കൂച് ബീഹാറില്‍ മമതയുടെ തൃണമൂലിനെ നേരിട്ട യുവാവാണ്.

കൂച് ബീഹാള്‍ ഉള്‍പ്പെട്ട വടക്കന്‍ ബംഗാളിനെ തൃണമൂലില്‍ നിന്നും മോചിപ്പിച്ച യുവരക്തം കൂടിയാണ് നിഷിത് പ്രാമാണിക്. ഇയാളുടെ കേന്ദ്രമന്ത്രിസഭയിലേക്കുള്ള സ്ഥാനക്കയറ്റം മമതയുടെ ഉറക്കം കെടുത്തുമെന്ന് തീര്‍ച്ച. 019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂച് ബീഹാര്‍ ലോക്‌സഭാമണ്ഡലത്തില്‍നിന്ന് നിഷിത് പ്രാമാണിക് 54,231 വോട്ടുകള്‍ക്കാണ് തൃണമൂലിലെ പരേഷ് ചന്ദ്ര അധികാരിയെ തറപറ്റിച്ചത്.  അന്നത് രക്തത്തിലെഴുതിയ പോരാട്ടമായിരുന്നു. ഏതുവിധേനെയും നിഷിതിനെ തോല്‍പ്പിക്കുക എന്നത് മമതയുടെ പ്രതിജ്ഞയായിരുന്നു. എന്നാല്‍  ഈ യുവാവിന്റെ മുന്നില്‍ മമതയ്‌ക്ക് അടിതെറ്റി. വര്‍ഗ്ഗീയത ഉള്‍പ്പെടെ എല്ലാ തന്ത്രങ്ങളും നിഷിതിനെതിരെ പയറ്റിയിട്ടും നടന്നില്ല. ഒടുവില്‍ കുച് ബീഹാര്‍ മണ്ഡലം തൃണമൂലില്‍ നിന്നും എന്നെന്നേക്കുമായി പ്രാമാണിക് മോചിപ്പിച്ചു. അങ്ങിനെയാണ് ഈ ചെറുപ്പക്കാരന്‍ കൂച് ബീഹാറിന്റെ  നേതാവായി ഉയര്‍ന്നത്.  

നിര്‍ഭയരായ പോരാളികളെ മോദിയുടെ കണ്ണുകള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയും. അതാണ് പുതിയ സ്ഥാനക്കയറ്റത്തിന് പ്രാമാണിക്കിന്റെ ജീവിതത്തില്‍ വഴിയൊരുക്കിയത്. ഇക്കുറി ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കന്‍ ബംഗാളിലെ 54 സീറ്റുകളില്‍ 30ലും ബിജെപി കൊടിപാറിച്ചതിന് പിന്നില്‍ നിഷിത് പ്രാമാണിക്കിന്റെയും ജോണ്‍ ബര്‍ളയുടെയും വിയര്‍പ്പും ധീരതയുമുണ്ട്. ഇക്കുറി ബിജെപി ബംഗാളില്‍ പിടിച്ചെടുത്ത 77 സീറ്റുകളില്‍ 41 എണ്ണം പിടിച്ചെടുക്കുന്നതിലും നിഷിത് പ്രാമാണിക്കിനും ജോണ്‍ ബര്‍ളയ്‌ക്കും ശന്തനു താക്കൂറിനും പങ്കുണ്ട്. ഈ യുവാക്കളായ ത്രിമൂര്‍ത്തികള്‍ പുതിയ മോദി മന്ത്രിസഭയില്‍ ഇടം പിടിച്ചത് മമതയ്‌ക്കുള്ള താക്കീതാണ്.

കൂച് ബീഹാറില്‍ നിന്നുള്ള ആദ്യ കേന്ദ്രമന്ത്രിയാണ് നിഷിത് പ്രാമാണിക്. ഇക്കുറി നടന്ന ബംഗാള്‍ തെരഞ്ഞെടുപ്പില്‍ കൂച് ബീഹാറില്‍ നടന്ന വെടിവെപ്പ് ഏറെ വാര്‍ത്ത പിടിച്ചുപറ്റിയുന്നു. മോദിയുടെ മിഷന്‍ ബംഗാളിന് വേണ്ടി ജീവന്‍ തൃണവല്‍ഗണിച്ച് പണിയെടുത്ത യുവായിരുന്നു പ്രാമാണിക്. വടക്കന്‍ ബംഗാളില്‍ തൃണമൂലിനെ തുടച്ചുനീക്കിയതില്‍ ഈ യുവാവായിരുന്നു പ്രധാനി. ഇക്കുറി നടന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിഷിതിന്റെ ലോക്സഭാ മണ്ഡലമായ കുച് ബീഹാറിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍  ഏഴിലും ബിജെപി വിജയിച്ചു. ആലിപുര്‍ദുവാര്‍, ജല്‍പൈഗുരി, ഡാര്‍ജലിംഗ്, കലിംപോംഗ് എന്നിവിടങ്ങളിലെല്ലാം കാവിക്കൊടി പാറി. ആലിപുര്‍ദുവാറിലെ ബിജെപി എംപിയായ ജോണ്‍ ബര്‍ല വടക്കന്‍ ബംഗാളില്‍ പുതിയൊരു കേന്ദ്രഭരണപ്രദേശം സ്ഥാപിക്കണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു. ഇപ്പോള്‍ വടക്കന്‍ ബംഗാളില്‍ നിന്നുള്ള രണ്ടു പേരും- ജോണ്‍ ബര്‍ളയും നിഷിത് പ്രാമാണികും കേന്ദ്രമന്ത്രിസഭയിലെത്തുമ്പോള്‍ ഈ ആവശ്യം കൂടുതല്‍ ശക്തിയോടെ ഉയര്‍ന്ന് വന്നേക്കും. എന്തായാലും വരാനിരിക്കുന്ന നാളുകളില്‍ മമത ഈ യുവാക്കളില്‍ നിന്നും കൂടുതല്‍ തിരിച്ചടി നേരിട്ടേക്കാം.

ഗോത്രവര്‍ഗ്ഗമായ രാജ്‌ബൊന്‍ഷിയില്‍പ്പെട്ട നേതാവാണ് നിഷിത് പ്രാമാണിക്. രാജ്‌ബൊന്‍ഷി, കംതാപുരി എന്നീ ഗോത്രസമൂഹങ്ങള്‍ കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം ആവശ്യപ്പെട്ട് തുടങ്ങി നാളുകളേറെയായി. മോദിയുടെ പുതിയ നീക്കം വടക്കന്‍ ബംഗാളില്‍  ബിജെപിയെ കൂടുതല്‍ അരക്കിട്ടുറപ്പിക്കാന്‍ സഹായിക്കും.

Tags: ബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിതൃണമൂല്‍ ഗുണ്ടായിസംമന്ത്രിസഭാ വികസനംകേന്ദ്രമന്ത്രിസഭാ വികസനംപുതിയ മോദി മന്ത്രിസഭനിഷിത് പ്രാമാണിക്കൂച് ബീഹാര്‍കൂച് ബീഹാര്‍ വെടിവെപ്പ്ഐഎസ്വടക്കന്‍ ബംഗാള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ അജ്ഞാതരുടെ പൂണ്ടുവിളയാട്ടം : കറാച്ചിയിൽ ലഷ്‌കർ തലവൻ ഹാഫിസ് സയീദുമായി അടുപ്പമുള്ള ഭീകരനെ നാല് തോക്കുധാരികൾ വെടിവച്ചു കൊന്നു

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

പരാതിക്കാരനാണ് ആക്രമിച്ചതെന്നും വീഡിയോ ഉണ്ടെന്നുമുള്ള വാദവുമായി സ്വതന്ത്ര ഭരദ്വാജ് കോടതിയില്‍

ബാലികയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ മുന്‍ മദ്രസ അധ്യാപകന്‍ പിടിയില്‍

കൊച്ചി മെട്രോയില്‍നിന്ന് അതിപ്രധാന രേഖകള്‍ ചോര്‍ന്നു, ഉന്നതര്‍ക്കും പങ്കെന്ന് സൂചന

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ ബസിടിച്ച് 10 വയസുകാരി മരിച്ചു

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

ബ്രിക്സിനു മേൽ ട്രംപിന്റെ നിഴൽ വലിയ തോതിൽ പതിഞ്ഞിട്ടുണ്ടെന്ന് ബിബിസി; എന്നാൽ ആ നിഴൽ കാണാനായില്ലെന്ന് പരിഹസിച്ച് പാല്‍കി ശര്‍മ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.