Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമം: മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിക്ക് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി

എന്‍എച്ച്ആര്‍സിക്ക് ലഭിച്ചിരിക്കുന്നതും ഭാവിയില്‍ ലഭിച്ചേക്കാവുന്നതുമായ എല്ലാ പരാതികളും കേസുകളും സമിതി പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളെക്കുറിച്ചുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേ അഞ്ചംഗ ബഞ്ച് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2021, 01:15 pm IST
inIndia

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ, പ്രധാനമായും തെരഞ്ഞെടുപ്പിന് ശേഷമുള്ള, മനുഷ്യാവകാശ ലംഘന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് സമിതി രൂപീകരിക്കാന്‍  ദേശീയ മനുഷ്യാവകാശ കമ്മിഷന്‍(എന്‍എച്ച്ആര്‍സി) ചെയര്‍പേഴ്‌സനോട് കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശം. എന്‍എച്ച്ആര്‍സിക്ക് ലഭിച്ചിരിക്കുന്നതും ഭാവിയില്‍ ലഭിച്ചേക്കാവുന്നതുമായ എല്ലാ പരാതികളും കേസുകളും സമിതി പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളെക്കുറിച്ചുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേ അഞ്ചംഗ ബഞ്ച് പറഞ്ഞു. തത്സ്ഥിതിയെക്കുറിച്ച് സമഗ്ര റിപ്പോര്‍ട്ടും സമിതി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

ഏതിടവും എപ്പോള്‍ സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടാലും തടസങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കി എല്ലാ സഹായങ്ങളും നല്‍കാനും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് വെള്ളിയാഴ്ച നിര്‍ദേശം നല്‍കി. അത്തരം തടസങ്ങളെ ഗൗരവമായി കാണുമെന്നും കോടതിയലക്ഷ്യ നിയമത്തിന് കീഴില്‍ നടപടിയെടുത്തേക്കാമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.  ബംഗാള്‍ സന്ദര്‍ശനത്തിനിടയില്‍ അഭയാര്‍ഥി കേന്ദ്രങ്ങളില്‍ കഴിയുന്ന നിരവധി സ്ത്രീകളെ കണ്ടിരുന്നതായി ദേശീയ വനിതാ കമ്മിഷന്‍(എന്‍സിഡബ്യൂ) അധ്യക്ഷ രേഖാ ശര്‍മ പുതിയ സംഭവവികാസങ്ങളോട് പ്രതികരിക്കവേ പറഞ്ഞു. 

അക്രമം കാരണം വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ സ്ത്രീകള്‍ ഭയപ്പെടുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘സ്വമേധയ എടുത്തത് ഉള്‍പ്പെടെ 47 കേസുകള്‍ നിലവിലുണ്ട്. ബംഗാളില്‍ പോയപ്പോള്‍ അഭയാര്‍ഥി കേന്ദ്രങ്ങളിലുള്ള നിരവധി സ്ത്രീകളെ കണ്ടു. അക്രമം ഭയന്നാണ് അവര്‍ വീടുവിട്ട് ഇറങ്ങിയത്. റിപ്പോര്‍ട്ട് തയ്യാറാക്കി പ്രധാനമന്ത്രിയുടെ ഓഫിസിനും ആഭ്യന്തരമന്ത്രാലയത്തിനും ബംഗാള്‍ ഗവര്‍ണര്‍ക്കും അയച്ചു’- രേഖ ശര്‍മ വ്യക്തമാക്കി. കാര്യങ്ങള്‍ മറച്ചുപിടിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും അവര്‍ ചൂണ്ടിക്കാട്ടി.  

Tags: violenceബംഗാള്‍കൊല്‍ക്കത്തelectionഹൈക്കോടതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

Kerala

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

India

ഷില്ലോങ്ങിൽ സർക്കാർ ഓഫീസുകൾക്കും പോലീസ് സ്റ്റേഷനുകൾക്കും നേരെയുണ്ടായ ബോംബ് ആക്രമണ പരമ്പര : അന്വേഷണം തുടരുന്നു

പുതിയ വാര്‍ത്തകള്‍

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.