രാജകീയ തുടക്കം; സന്തോഷ് ട്രോഫിയില്‍ രാജസ്ഥാനെ മലര്‍ത്തിയടിച്ച് കേരളം; അഞ്ച് ഗോളുകള്‍
മലയാള മണ്ണിലെ ആരവത്തെ മറികടക്കാന്‍ രാജസ്ഥാനായില്ല. മഞ്ചേരിയില്‍ പാറിയ കാറ്റിന് പോലും കേരളത്തിന്റെ വിജയഗന്ധമുണ്ടായിരുന്നു. സന്തോഷ് ട്രോഫിയില്‍ കേരളത്തിന് സന്തോഷമുള്ള തുടക്കം. ജയം എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക്.








































