Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അനന്തപുരിയില്‍ ടീമുകള്‍ പറന്നിറങ്ങി; കാര്യവട്ടത്ത് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് അങ്കം

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Dec 7, 2019, 10:57 pm IST
inSports

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ടീമുകള്‍ തിരുവനന്തപുരത്തെത്തി. ഇന്നു രാത്രിയാണ് ഇരു ടീമുകളും തിരുവന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. കാര്യവട്ടം സ്പോര്‍ട്്സ് ഹബില്‍ നാളെ  രാത്രി 7.30നാണ് കളി. വിഖ്യാത ഓസീസ് ഓപ്പണറായ ഡേവിഡ് ബൂണാണ്  കളിയുടെ മാച്ച് റഫറി. അനില്‍ ചൗധരിയും ഒ. നന്ദനുമാണ് ഫീല്‍ഡ് അമ്പയര്‍മാര്‍. നിതിന്‍ മേനോനാണ് ടിവി അമ്പയര്‍.  കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നു വിജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ കളത്തില്‍  ഇറങ്ങുന്നത്. കനത്ത മഴ പെയ്തെങ്കിലും നാളെ കാലാവസ്ഥ അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ആദ്യ മത്സരത്തില്‍ 208 എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന കോഹ്ലിപ്പട നായകന്റെ മികവില്‍ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. എട്ട് പന്ത് ബാക്കിനില്‍ക്കേ ആറ് വിക്കറ്റിന്റെ കൂറ്റന്‍ വിജയം . 50 പന്തില്‍ 94 റണ്‍സെടുത്ത നായകന്റെയും  40 പന്തില്‍ 62 റണ്‍സെടുത്ത ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെയും മിന്നുന്ന ഇന്നിങ്സാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.ബാറ്റിങ്ങില്‍ ഇന്ത്യ കരുത്ത് തെല്‍യിച്ചു എങ്കിലും ബൗളിങ്ങില്‍ ആശങ്കയേറെയാണ്. മികച്ച ബൗളിങ് നടത്തി

യ യുസ്വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയെങ്കിലും നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി. നാളെ ഒരു വിക്കറ്റ് കൂടി വീഴ്‌ത്തിയാല്‍ ടി 20യില്‍ അശ്വിനെ മറികടന്ന് ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തുന്ന ഇന്ത്യന്‍ ബൗളറായി ചാഹല്‍ മാറും. പരിചയസമ്പന്നരായ ഇന്ത്യന്‍ ബൗളര്‍മാര്‍ കഴിഞ്ഞ ദിവസം വഴങ്ങിയത് 23 എക്സ്ട്രാസാണ്. പതിനഞ്ച് വൈഡാണ് എറിഞ്ഞത്. ഈ അച്ചടക്കമില്ലായ്‌മയും വിന്‍ഡീസ് സ്‌കോര്‍ ഉയര്‍ത്തുന്നതിന് കാരണമായി. ഫീല്‍ഡിങ്ങും മെച്ചപ്പെടേണ്ടതുണ്ട്. കഴിഞ്ഞ മത്സരത്തില്‍ മൂന്നിലേറെ ക്യാച്ചുകളാണ്  ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞത്.

സഞ്ജു കളിക്കുമോ

സ്വന്തം നാട്ടിലെത്തുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്ന കളിക്കാരന്‍ സഞ്ജു സാംസണ്‍ തന്നെ. സഞ്ജുവിന് അവസാന ഇലവനില്‍ സ്ഥാനം കിട്ടുമോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. ശിഖര്‍ ധവാന് പകരക്കാനായി ടീമിലെത്തിയെങ്കിലും ആദ്യ മത്സരത്തില്‍ കളിച്ചത് കെ.എല്‍. രാഹുലായിരുന്നു. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഋഷഭ് പന്തിന് പകരം സഞ്ജുവിനെ കളിപ്പിച്ചേക്കുമെന്ന് കരുതിയിരുന്നെങ്കിലും ഹൈദരാബാദില്‍ അതുണ്ടായില്ല. എന്നാല്‍ തിരുവനന്തപുരത്തെത്തുമ്പോള്‍ പന്തിന് പകരം സഞ്ജുവിനെ പരീക്ഷിച്ചാലും അത്ഭുതപ്പെടാനില്ല. കേവലം 18 റണ്‍സാണ് പന്തിന്  നേടാനായത്.  തുടര്‍ച്ചയായി പരാജയപ്പെടുന്ന പന്തിനെ മാറ്റി സഞ്ജുവിന്റെ ബാറ്റിനെ കോഹ്ലി വിശ്വസിക്കുമെന്ന് കരുതാം. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

Automobile

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.