Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സംസ്ഥാന സീനിയര്‍-ജൂനിയര്‍ അത്‌ലറ്റിക്‌സ്; ആദ്യദിനം രണ്ട് റെക്കോഡ്

ജൂനിയര്‍ വിഭാഗത്തില്‍ 4 സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം 78 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള പാലക്കാടിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിന് 5 സ്വര്‍ണവും മൂന്ന് വീതം വെള്ളിയും വെങ്കലവുമടക്കം 73 പോയിന്റ്. 53 പോയിന്റുമായി കോഴിക്കോടാണ് മൂന്നാമത്. മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമാണ് കോഴിക്കോടിന്റെ സമ്പാദ്യം

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Feb 15, 2021, 11:14 pm IST
in Athletics
FacebookTwitterWhatsAppTelegramLinkedinEmail

തേഞ്ഞിപ്പലം: അറുപത്തിനാലാമത് സംസ്ഥാന സീനിയര്‍-ജൂനിയര്‍ അത്‌ലറ്റിക്‌സിന്റെ ആദ്യ ദിനത്തില്‍ സീനിയര്‍ വിഭാഗത്തില്‍ എറണാകുളവും ജൂനിയര്‍ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പാലക്കാടും മുന്നില്‍. മൂന്ന് വീതം സ്വര്‍ണവും വെള്ളിയും രണ്ട് വെങ്കലവുമടക്കം 51 പോയിന്റുമായാണ് എറണാകുളം മുന്നിട്ടുനില്‍ക്കുന്നത്.  രണ്ട് വെള്ളി ഉള്‍പ്പെടെ 18 പോയിന്റുമായി കോട്ടയം രണ്ടാമതും 2 സ്വര്‍ണം നേടി തൃശൂര്‍ 14 പോയിന്റുമായി മൂന്നാമതുമാണ്.

ജൂനിയര്‍ വിഭാഗത്തില്‍ 4 സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം 78 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള  പാലക്കാടിനുള്ളത്.  രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിന് 5 സ്വര്‍ണവും മൂന്ന് വീതം വെള്ളിയും വെങ്കലവുമടക്കം 73 പോയിന്റ്. 53 പോയിന്റുമായി കോഴിക്കോടാണ് മൂന്നാമത്. മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമാണ് കോഴിക്കോടിന്റെ സമ്പാദ്യം.

ഇന്നലെ രണ്ട് റെക്കോഡ് മാത്രമാണ് പിറന്നത്. അണ്ടര്‍ 16 െപണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കോഴിക്കോടിന്റെ ഡോണ മരിയ ഡോണിയും  അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ എറണാകുളത്തിന്റെ കെസിയ മറിയം ബെന്നിയുമാണ് റെക്കോഡ് സ്വന്തമാക്കിയത്. ഷോട്ട്പുട്ടില്‍ മരിയ 12.77 മീറ്റര്‍ എറിഞ്ഞാണ് റെക്കോഡിട്ടത്.  2017-ല്‍ എറണാകുളത്തിന്റെ കെസിയ മറിയം ബെന്നി സ്ഥാപിച്ച 12.61 മീറ്ററിന്റെ റെക്കോഡാണ് പഴങ്കഥയായത്. കാസര്‍കോടിന്റെ അഖില രാജു (11.73 മീറ്റര്‍) വെള്ളിയും എറണാകുളത്തിന്റെ ആന്‍ മരിയ (10.25 മീറ്റര്‍)  വെങ്കലവും നേടി.

ഹാമര്‍ത്രോയില്‍ 46.33 മീറ്റര്‍ എറിഞ്ഞാണ് കെസിയ മറിയം ബെന്നി റെക്കോഡിന് അവകാശിയായത്. 2016-ല്‍ എറണാകുളത്തിന്റെ ദീപ ജോഷി സ്ഥാപിച്ച 45.64 മീറ്ററിന്റെ റെക്കോഡാണ് കെസിയ തിരുത്തിയത്. തൃശൂരിന്റെ പി.എ. അതുല്യ (37.14 മീറ്റര്‍)  വെള്ളിയും കോട്ടയത്തിന്റെ ആന്‍ മേരി ജോസഫ് (35.89 മീറ്റര്‍)  വെങ്കലവും നേടി.

ഇതേ വിഭാഗം ആണ്‍കുട്ടികളുടെ ഇനത്തില്‍ കാസര്‍കോടിന്റെ കെ.സി. ശ്രാവണ്‍ 14.52 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണവും കോഴിക്കോടിന്റെ ഡോണ്‍ ബിജു (14.11 മീറ്റര്‍)  വെള്ളിയും കൊല്ലത്തിന്റെ ആര്‍. കാര്‍ത്തികേയന്‍ (12.59 മീറ്റര്‍) വെങ്കലവും നേടി. ഹാമര്‍ത്രോയില്‍ പാലക്കാടിനാണ് സ്വര്‍ണം. 45.50 മീറ്റര്‍ എറിഞ്ഞ് മുഹമ്മദ് നിഹാലാണ് ഒന്നാമതെത്തിയത്. 41.13 മീറ്റര്‍ എറിഞ്ഞ് ആലപ്പുഴയുടെ മഹേഷ് വെള്ളിയും 34.88 മീറ്റര്‍ എറിഞ്ഞ് മലപ്പുറത്തിന്റെ ഇ. ഷെഫിന്‍ ബെക്കര്‍ വെങ്കലവും കരസ്ഥമാക്കി. അണ്ടര്‍ 20 പെണ്‍ ഷോട്ട്പുട്ടില്‍ എറണാകുളത്തിനാണ് സ്വര്‍ണം. 10.52 മീറ്റര്‍ എറിഞ്ഞ് കെസിയ മറിയം ബെന്നി ഒന്നാമതെത്തി. കോട്ടയത്തിന്റെ നിയ റോസ് രാജു (9.86 മീറ്റര്‍)  വെള്ളിയും കണ്ണൂരിന്റെ എ. അശ്വതി (9.39 മീറ്റര്‍ ) വെങ്കലവും നേടി.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും പ്രകോപനനീക്കവുമായി പാകിസ്ഥാൻ : ഇന്ത്യ തടഞ്ഞ ഡാം നിർമ്മാണം ആരംഭിക്കുന്നു ; ജലസംഭരണ ​​ശേഷി വർദ്ധിപ്പിക്കാനാണ് നീക്കം

India

ഏതെങ്കിലും മുസ്ലീങ്ങൾക്കെതിരെ കൈ ഉയർത്തുമോ ; അതിനുള്ള ധൈര്യമുണ്ടോ : ഇനി ഹിന്ദുക്കൾക്കെതിരെ ആരെങ്കിലും കൈ ഉയർത്തിയാൽ അവർ വെറുതെ പോകില്ല : നിതീഷ് റാണ

India

8,000 വർഷം പഴക്കമുള്ള പുരാതന നഗരത്തിന്റെയും, ക്ഷേത്രത്തിന്റെയും അവശിഷ്ടങ്ങൾ : മുസ്ലീം രാഷ്‌ട്രമായ സൗദിയിലെ മരുഭൂമിയിൽ മറഞ്ഞ് കിടന്ന അത്ഭുതം

India

ലൗ ജിഹാദിൽപ്പെട്ട് മതം മാറേണ്ടി വന്നു : ഇസ്ലാം ഉപേക്ഷിച്ച് 12 ഓളം പേർ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക്

India

അതിർത്തിയിലെ ഓരോ ഇഞ്ചിലും ഇന്ത്യയ്‌ക്ക് ചാരക്കണ്ണുകൾ ; വിക്ഷേപിക്കുന്നത് 52 പ്രത്യേക പ്രതിരോധ ഉപഗ്രഹങ്ങൾ

പുതിയ വാര്‍ത്തകള്‍

N0.1 ആരോഗ്യം എന്നത് ഊതിവീർപ്പിച്ച ബലൂൺ; ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

സർക്കാരിനും ആരോഗ്യവകുപ്പിനും അടിയന്തര ശസ്ത്രക്രിയ വേണം; കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം സർക്കാരിൻറെ ഗുരുതര വീഴ്ച: എൻ. ഹരി

ഏഷ്യാനെറ്റിൽ ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു.

ധനകാര്യ വകുപ്പിന്റെ നിസഹകരണം; ശബരിമല വിമാനത്താവള പദ്ധതി വൈകുന്നു, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിന് അനുമതി ലഭിച്ചില്ല

കയ്യിലുള്ളത് തന്നെ കൊടുക്കുന്ന ആളാണ് അദ്ദേഹം ; കക്കാനും പിടിക്കാനുമല്ല അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് പോയത് ; ടിനി ടോം

രക്ഷാപ്രവർത്തനം വൈകി; കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് ദാരുണാന്ത്യം

പ്രജ്ഞാനന്ദയെ തോല്‍പിച്ച് ഗുകേഷ് ; മാഗ്നസ് കാള്‍സനും ഗുകേഷും മുന്നില്‍; ഗുകേഷ് ദുര്‍ബലനായ കളിക്കാരനെന്ന് മാഗ്നസ് കാള്‍സന്‍

മരിച്ചാൽ മതിയെന്ന് തോന്നിയ നാളുകൾ, ഏറെക്കാലം മദ്യത്തിന് അടിമയായി; ആമിർ ഖാൻ

ഇത് ചരിത്രം; ഡോ. സിസാ തോമസ് ചുമതലയേറ്റു, രജിസ്ട്രാർ അനിൽ കുമാറിന്റെ ലോഗിൻ ഐഡി സസ്പെൻ്റ് ചെയ്തു

കഥ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം നടന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies