Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക് ആശ്വാസമായി രണ്ട് സ്വര്‍ണം

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Jan 5, 2020, 07:23 am IST
inSports

മൂഡബിദ്രി: കേരളത്തിലെ സര്‍വകാശാലകള്‍ക്ക് ആശ്വാസമായി ഇന്നലെ രണ്ട് സ്വര്‍ണം. രണ്ടും നേടിയത് കേരള സര്‍വകലാശാല. എണ്‍പതാമത് അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌സില്‍ ഇന്നലെ വനിതകളുടെ 400 മീറ്ററില്‍ 

പി.ഒ. സയനയും പുരുഷന്‍മാരുടെ 4-100 മീറ്റര്‍ റിലേയിലുമാണ് പൊന്നണിഞ്ഞത്. ഇതിന് പുറമെ മൂന്ന് വെള്ളിയും വെങ്കലവും കേരളത്തിലെ വാഴ്‌സിറ്റികള്‍ സ്വന്തമാക്കി. ഇതോടെ ആകെ മെഡല്‍ നേട്ടം പത്തായി. രണ്ടു സ്വര്‍ണവും ഒരു വെങ്കലവുമാണ് കേരളയുടെ അക്കൗണ്ടില്‍. ഒരു വെള്ളിയും നാലു വെങ്കലവുമാണ് എംജിക്കുള്ളത്. കാലിക്കറ്റിന് രണ്ടു വെള്ളി മെഡല്‍ മാത്രം. വനിതകളുടെ ഹൈമ്പില്‍ എം. ജിഷ്ണ വെള്ളി നേടിയപ്പോള്‍ ഇതേയിനത്തില്‍ ഗായത്രി ശിവകുമാര്‍ വെങ്കലം സ്വന്തമാക്കി. രണ്ട് വെള്ളി 4-100 മീറ്റര്‍ റിലേയിലാണ്. പുരുഷവിഭാഗത്തില്‍ കാലിക്കറ്റും വനിതാ വിഭാഗത്തില്‍ എംജിയും വെള്ളി നേടി. വനിതകളില്‍ കേരള യൂണിവേഴ്‌സിറ്റിക്ക് വെങ്കലം.

പുരുഷന്മാരുടെ 4-100 മീറ്റര്‍ റിലേയില്‍ 41.17 സെക്കന്‍ഡില്‍ പറന്നെത്തിയാണ് കേരള യൂണിവേഴ്‌സിറ്റി താരങ്ങള്‍ പൊന്നണിഞ്ഞത്. എന്നാല്‍ എംജിയുടെ ബാറ്റണ്‍ കൈമാറ്റത്തിലെ അപാകതയെ തുടര്‍ന്ന് മത്സര ഫലത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം തടഞ്ഞു. സി. അഭിനവ്, എ.ഡി. മുകുന്ദന്‍, കെ. ബിജിത്ത്, അമല്‍പ്രകാശ് എന്നിവരാണ് കേരളക്കായി ട്രാക്കിലിറങ്ങിയത്. ഈയിനത്തില്‍ വെള്ളി നേടിയത് കോഴിക്കോട് സര്‍വകലാശാല. നിബിന്‍, എഫ്. നെവില്‍ ഫ്രാന്‍സിസ്, അശ്വിന്‍ ബി. ശങ്കര്‍, അജിത് ജോണ്‍ എന്നിവരടങ്ങിയ സംഘം 41.30 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വെള്ളി നേടിയത്. മംഗളൂരു യൂണിവേഴ്‌സിറ്റിക്കാണ് വെങ്കലം. സമയം 41.68 സെക്കന്‍ഡ്.

തുടക്കം മുതല്‍ ഒടുക്കം വരെ കേരള-കാലിക്കറ്റ് യൂണിവേഴ്‌സിറ്റികളുടെ പോരാട്ടമായിരുന്നു. ആദ്യ ലെഗില്‍ അഭിനവും ബിബിനും രണ്ടാം ലെഗില്‍ മുകുന്ദനും നെവിലും ഇഞ്ചോടിഞ്ച് പൊരുതി. മൂന്നാം ലെഗില്‍ ബിജിത്തും അശ്വിനും തമ്മില്‍ പൊരുതി. പോരാട്ടം ആങ്കര്‍ ലെഗില്‍ കടുത്തു. കേരളയ്‌ക്കായി അമലും കാലിക്കറ്റിനായി അജിത്തും ആങ്കര്‍ ലെഗില്‍ കുതിച്ചു പാഞ്ഞു. ഫിനിഷ് ലൈന്‍ വരെ ഒരു പോലെ പാഞ്ഞെങ്കിലും അമല്‍ പ്രകാശിന്റെ പൊന്നിന്‍ കുതിപ്പിനെ തടയാനായില്ല. മൂന്നാം ലാപ്പില്‍ എംജിയുടെ ഓംകാര്‍ നാഥ് ബാറ്റണ്‍ സ്വീകരിക്കുന്നതില്‍ വരുത്തിയ പിഴവാണ് മത്സര ഫലപ്രഖ്യാപനം തടയാന്‍ കാരണമായത്. വനിതാ പോരില്‍ മദ്രാസ് സര്‍വകലാശാല സ്വര്‍ണം ഓടിപ്പിടിച്ചു. ഇഞ്ചോടിഞ്ച് പോരില്‍ എംജി സര്‍വകലാശാലക്ക് വെള്ളിയം കേരളയ്‌ക്ക് വെങ്കലവും. നിമ്മി ബിജു, പി.എസ്. അക്ഷത, എ. ആരതി, എസ്.എസ്. സ്നേഹ എന്നിവരാണ് എംജിക്കായി ബാറ്റണേന്തിയത്. 47.21 സെക്കന്‍ഡിലായിരുന്നു മദ്രാസിന്റെ സ്വര്‍ണം നേട്ടം. എംജി 47.32 സെക്കന്‍ഡില്‍ വെള്ളി നേടി. എംജിക്കായി നിമ്മി ബിജു, പി.എസ്. അക്ഷത, എ. ആരതി, എസ്.എസ്. സ്‌നേഹ എന്നിവര്‍ ബാറ്റണേന്തി. 47.72 സെക്കന്‍ഡിലാണ് കേരള സര്‍വകലാശാല വെങ്കലം നേടിയത്. എം.എസ്. വൈഷ്ണവി, അപര്‍ണ റോയ്, സയന. പി.ഒ, മൃദുല മരിയ ബാബു എന്നിവരാണ് കേരളക്കായി ട്രാക്കിലിറങ്ങിയത്.

ഇന്നലെ രണ്ട് റെക്കോഡ് മാത്രമാണ് പിറന്നത്. വനിതകളുടെ 20 കി.മീറ്റര്‍ നടത്തത്തില്‍ ഉദയ്‌പൂര്‍ മോഹന്‍ലാല്‍ സുഖാദിയ യൂണിവേഴ്‌സിറ്റിയുടെ താരമായ സൊനാലി സുഖ്‌വാളാണ് റെക്കോഡിന് അവകാശിയായത്.  വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേയ്സില്‍ പുനെ സാവിത്രി ഭായ് ഫുലെ സര്‍വകലാശാലയിലെ ജഗ്ദലെ കോമള്‍ (10:23.66) റെക്കോഡോടെ സ്വര്‍ണമണിഞ്ഞു. 2018-ല്‍ മംഗളൂരു സര്‍വകലാശാലയുടെ ബി. ശീതള്‍ സമാജിയുടെ (10:34:53) റെക്കോഡാണ് തിരുത്തിയത്. 

പുരുഷ വിഭാഗം ഡിസ്‌കസ് ത്രോയില്‍ രാജസ്ഥാന്‍ സര്‍വകലാശാലയുടെ ഭാനു ശര്‍മ സ്വര്‍ണം നേടി. വനിതകളുടെ 3000 മീ സ്റ്റീപ്പിള്‍ ചേയ്‌സില്‍ പുനെ സാവിത്രിബായ് ഫുലെ സര്‍വകലാശാലയിലെ ജഗ്ദലെ കോമള്‍ (10:23.66) റെക്കോഡൊടെ സ്വര്‍ണമണിഞ്ഞു. 2018ല്‍ മാംഗ്ലൂര്‍ സര്‍വകലാശാലയുടെ ബി. ശീതള്‍ സമാജിയുടെ ( 10:34:53) റെക്കോഡാണ് തിരുത്തിയത്. ഇതേയിനത്തില്‍ എം.ജിയുടെ കെ. ശ്വേത (11.29.65)  അഞ്ചാമതെത്തി രണ്ടു പോയന്റ് നേടി.

വെള്ളിയാഴ്ച നടന്ന ഹൈജമ്പില്‍ മംഗളൂരു യൂണിവേഴ്‌സിറ്റിക്ക് വേണ്ടി ഇറങ്ങിയ ആല്‍വാസ് കോളജിന്റെ ടി. ആരോമല്‍ 2.14 മീറ്റര്‍ ചാടി വെള്ളി നേടി. ആരോമലിന്റെ ആദ്യ മെഡല്‍ നേട്ടമാണിത്. കൊല്ലം കരുനാഗപ്പള്ളി പെരിങ്ങാടി ഇടയില്‍ തുളസീധരന്‍ പിള്ള-ആര്‍. ബീന ദമ്പതിമാരുടെ മകനാണ്. ചാമ്പ്യന്‍ഷിപ്പിന്റെ നാലാം ദിനമായ ഇന്ന് പത്ത് ൈഫനലുകള്‍ നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

Automobile

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.