Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വിജയകിരീടം തേടി; ഐഎസ്എല്‍ ഫൈനലില്‍ ഇന്ന് ബ്ലാസ്റ്റേഴ്സും ഹൈദരാബാദും നേര്‍ക്കുനേര്‍

ഇന്ന് രാത്രി 7.30ന് കിക്കോഫ്. ഏറ്റവും വലിയ ആരാധക പടയുള്ള ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്ലിലെ മൂന്നാം ഫൈനല്‍. ഹൈദരാബാദിന്റേത് കന്നി ഫൈനലും. മഞ്ഞജഴ്സിയില്‍ ഹൈദരാബാദും കറുപ്പ് ജഴ്സിയില്‍ ബ്ലാസ്റ്റേഴ്സും കിരീട പോരില്‍ പന്ത് തട്ടും. കിരീട പോരാട്ടത്തിന്റെ കിക്കോഫ് വിസിലിലേക്ക് ഇനി മണിക്കൂറുകളുടെ അകലം മാത്രം. ആരു ജയിച്ചാലും ഐഎസ്എല്ലില്‍ ചരിത്രം രചിക്കും. സൂപ്പര്‍ ഫുട്‌ബോളിന് പുതിയൊരു കിരീട അവകാശി പിറക്കും.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Mar 20, 2022, 06:00 am IST
in Football

ഫറ്റോര്‍ദ: രണ്ടു തവണ ഐഎസ്എല്‍ കിരീടം കൈവിട്ടതിന്റെ കലിപ്പടക്കാനും കപ്പടിക്കാനും ഉറച്ച് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കന്നി കിരീടപ്പോരാട്ടത്തിനായി ഇറങ്ങുന്നു. ഹൈദരാബാദ് എഫ്സിയാണ് മഞ്ഞപ്പടയുടെ ഇന്നത്തെ ഹെവിവോള്‍ട്ട് ഫൈനലില്‍ എതിരാളികള്‍. അതിനൊപ്പം ഫറ്റോര്‍ദ സ്റ്റേഡിയം മഞ്ഞക്കടലിരിമ്പമാവാനും തയ്യാറെടുത്തുകഴിഞ്ഞു. പതിനായിരക്കണക്കിന് മലയാളി ബ്ലാസ്റ്റേഴ്സ് ആരാധകരാണ് ഇന്നലെ ഗോവയിലെത്തിയിട്ടുള്ളത്. ഇന്നും ഗോവയിലേക്ക് ആരാധകരുടെ ഒഴുക്കുണ്ടാവും. പലര്‍ക്കും ടിക്കറ്റ് കിട്ടിയിട്ടിലെങ്കിലും കരിഞ്ചന്തയിലെങ്കിലും ടിക്കറ്റ് സ്വന്തമാക്കി സ്റ്റേഡിയത്തിലെത്താനാവുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.

ഇന്ന് രാത്രി 7.30ന് കിക്കോഫ്. ഏറ്റവും വലിയ ആരാധക പടയുള്ള ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്ലിലെ മൂന്നാം ഫൈനല്‍. ഹൈദരാബാദിന്റേത് കന്നി ഫൈനലും. മഞ്ഞജഴ്സിയില്‍ ഹൈദരാബാദും കറുപ്പ് ജഴ്സിയില്‍ ബ്ലാസ്റ്റേഴ്സും കിരീട പോരില്‍ പന്ത് തട്ടും. കിരീട പോരാട്ടത്തിന്റെ കിക്കോഫ് വിസിലിലേക്ക് ഇനി മണിക്കൂറുകളുടെ അകലം മാത്രം. ആരു ജയിച്ചാലും ഐഎസ്എല്ലില്‍ ചരിത്രം രചിക്കും. സൂപ്പര്‍ ഫുട്‌ബോളിന് പുതിയൊരു കിരീട അവകാശി പിറക്കും.  

Tags: കേരള ബ്ലാസ്റ്റേഴ്‌സ്ISL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഭരണഘടനാ ഭേദഗതി എഐഎഫ്എഫ്‌ തള്ളി; ഫെബ്രുവരി വരെ ഐഎസ്എല്‍ തുടങ്ങാൻ സാധ്യതയില്ല

കേരള സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ (കെഎസ്ജെഎ) കൊച്ചി റീജണൽ സ്പോർട്സ് സെൻ്ററിൽ സംഘടിപ്പിച്ച കായിക മാധ്യമ പ്രവർത്തകരുടെ ശില്പശാലയിൽ പങ്കെടുത്തവർ ശില്പശാല നയിച്ച മാർക്കസ് മെർ ഗുലാവോയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
Football

ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണയുമുണ്ടാകും: മാർക്കസ് മെർഗുലാവോ

പുതിയ വാര്‍ത്തകള്‍

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.