Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ട്രാക്കില്‍ തീപാറിച്ച് ആന്‍സിയും സൂര്യജിത്തും, ജിസ്ന മാത്യുവിന്റെ റെകോഡ് പഴങ്കഥയായി

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Nov 18, 2019, 10:37 am IST
in Sports

കണ്ണൂർ: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിലെ ഏറ്റവും ആവേശകരമായ 100 മീറ്ററില്‍ ആന്‍സി സോജനും കെ.ആര്‍. സൂര്യജിത്തും ട്രാക്കില്‍ തീപടര്‍ത്തി. സീനിയര്‍ പെണ്‍കുട്ടികളുടെ സ്പ്രിന്റില്‍ എതിരാളികളെ വ്യക്തമായ ലീഡില്‍ പിന്തള്ളി 12.05 സെക്കന്റില്‍ റെക്കോഡോടെ പറന്നെത്തിയാണ് തൃശൂര്‍ നാട്ടിക ഗവ.ഫിഷറീസ് എച്ച്എസ്എസിലെ ആന്‍സി സോജന്‍ വേഗതയുടെ രാജകുമാരിയായത്.  

2015-ല്‍ ഉഷ സ്‌കൂളിലെ ജിസ്‌ന മാത്യു സ്ഥാപിച്ച 12.08 സെക്കന്‍ഡിന്റെ റെക്കോഡാണ് പഴങ്കഥയായത്. കോട്ടയം ഭരണങ്ങാനം സ്‌കൂൡലെ ആന്‍ റോസ് ടോമി 12.43 സെക്കന്‍ഡില്‍ വെള്ളിയും കോട്ടയം കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസിലെ അഞ്ജലി. പി.ഡി 12.50 സെക്കന്‍ഡില്‍ വെങ്കലവും കരസ്ഥമാക്കി.  സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ റെക്കോഡോടെ സ്വര്‍ണം നേടിയതിനു പിന്നാലെയാണ് നൂറു മീറ്ററിലും ആന്‍സിയുടെ റെക്കോഡ് പ്രകടനം.

സീനിയര്‍ ആണ്‍കുട്ടികളില്‍ തിരുവനന്തപുരം സായിയുടെ ആകാശ് എം. വര്‍ഗീസിനെ ഫോട്ടോ ഫിനിഷില്‍ പിന്തള്ളിയാണ്പാലക്കാട് ബിഇഎംഎച്ച്എസ്എസിലെ സൂര്യജിത്ത് കെ.ആര്‍ സൂപ്പര്‍ സ്പ്രിന്ററായത്. പാലക്കാട് ഒളിമ്പിക് അക്കാദമിയില്‍ സി. ഹരിദാസിന്റെ കീഴില്‍ പരിശീലിക്കുന്ന സൂര്യജിത്ത് അവസാന 30 മീറ്ററില്‍ നടത്തിയ കുതിപ്പാണ് സ്വര്‍ണം സമ്മാനിച്ചത്. സ്‌കൂള്‍ കായികോത്സവത്തില്‍ നൂറ് മീറ്ററില്‍ ഈ പ്ലസ്ടുക്കാരന്റെ ആദ്യ സ്വര്‍ണമാണിത്. 

സൂര്യജിത്ത് 11.02 സെക്കന്‍ഡിലും ആകാശ് 11.03 സെക്കന്‍ഡിലും ഫിനിഷ് ലൈന്‍ കടന്നു. പാലക്കാട് കുമരംപുത്തൂര്‍ കല്ലടി എച്ച്എസ്എസിലെ മുഹമ്മദ് ഷനൂബ്. കെ.എം. 11.14 സെക്കന്‍ഡില്‍ വെങ്കലം നേടി. കഴിഞ്ഞ വര്‍ഷം 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സൂര്യജിത്ത് സ്വര്‍ണം നേടിയിരുന്നു. വെസ്റ്റ് യാക്കര ‘തേജസി’ല്‍ രമേശ്-സുമതി ദമ്പതികളുടെ മകനാണ്. അനിയന്‍ വിശ്വജിത്തും മേളയില്‍ മത്സരിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍
Kerala

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

Kerala

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

Ernakulam

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

India

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പുതിയ വാര്‍ത്തകള്‍

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.