Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വീണ്ടും നിരാശ

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Jan 4, 2020, 06:49 am IST
inSports

മൂഡബിദ്രി: എണ്‍പതാമത് അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് തുടര്‍ച്ചയായ രണ്ടാം ദിവസം നിരാശ. രണ്ടാം ദിനത്തില്‍ രണ്ട് വെങ്കലമാണ് കേരളത്തിലെ സര്‍വകാലശാലകള്‍ക്ക് ലഭിച്ചത്. വനിതകളുടെ 800 മീറ്ററില്‍  മഹാത്മാഗാന്ധി സര്‍വകലാശാലയുടെ അലീഷ. പി.ആറും, പുരുഷന്മാരുടെ 100 മീറ്ററില്‍ ഇതേ സര്‍വകലാശാലയിലെ ഓംകാര്‍ നാഥുമാണ് വെങ്കലം നേടിയത്.

ചാമ്പ്യന്‍ഷിപ്പിലെ അതിവേഗക്കാരായി തെരഞ്ഞെടുക്കപ്പെട്ടത് ഗുണ്ടൂരിലെ ആചാര്യനാഗാര്‍ജുന സര്‍വകലാശാല താരങ്ങള്‍. വനിതാ വിഭാഗത്തില്‍ ജ്യോതി. വൈയും പുരുഷ വിഭാഗത്തില്‍ കെ. നരേഷ്‌കുമാറുമാണ് മീറ്റിെല വേഗമേറിയ താരങ്ങളായത്. വനിതാ വിഭാഗത്തില്‍  11.64 സെക്കന്‍ഡില്‍ ജ്യോതി പറന്നെത്തിയപ്പോള്‍ പുരുഷ വിഭാഗത്തില്‍ 10.57 സെക്കന്‍ഡിലാണ് അതിവേഗക്കാരനായത്. 

ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിവസമായ ഇന്നലെ രണ്ട് റെക്കോഡുകള്‍ മാത്രമാണ് പിറന്ത്. പുരുഷന്മാരുടെ 20 കി.മീറ്റര്‍ നടത്തത്തിലും വനിതകളുടെ ലോങ്ജമ്പിലുമാണ് റെക്കോഡുകള്‍. ഇതോടെ ചാമ്പ്യന്‍ഷിപ്പിലെ ആകെ റെക്കോഡുകള്‍ മൂന്നായി.പുരുഷന്മാരുടെ 20 കി.മീറ്റര്‍ നടത്തത്തില്‍ ആദ്യ നാല് സ്ഥാനക്കാരും റെക്കോഡ് മറികടന്നു. മംഗളൂരു സര്‍വകലാശാലയിലെ ഹരിയാന താരം കെ.ടി. ജുനൈദ് ഒരു മണിക്കൂര്‍ 26:39.78 മിനിറ്റില്‍ നടന്നെത്തി സ്വര്‍ണമണിഞ്ഞു. ലോങ്ജമ്പില്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ ഷെറിന്‍ അബ്ദുള്‍ ഗഫൂറാണ് മറ്റൊരു റെക്കോഡിന് അവകാശിയായത്. 6.32 മീറ്റര്‍ ചാടിയാണ് ചെന്നൈ എംഒപി വൈഷ്ണവ് കോളജ് താരമായ ഷെറിന്‍ തിരുത്തി എഴുതിയത്.

വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ എം. കാരുണ്യ 48.03 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടി. 46.57 മീറ്റര്‍ എറിഞ്ഞ് ദല്‍ഹി സര്‍വകലാശാലയുടെ ഭാവന യാദവ് വെള്ളിയും മംഗളൂരു യൂണിവേഴ്‌സിറ്റിയുടെ നിധി റാണി 45.89 മീറ്റര്‍ എറിഞ്ഞ് വെങ്കലവും സ്വന്തമാക്കി.മൂന്നാം ദിനമായ ഇന്ന് എട്ട് ഫൈനലുകള്‍. രാവിലെ ആറിന് വനിതകളുടെ 20 കി.മീ നടത്ത മത്സരത്തോടെ ട്രാക്കുണരും. പുരുഷ, വനിത വിഭാഗം 400 മീ, 4-100 റിലേ ഇനങ്ങളിലെ മെഡല്‍ ജേതാക്കളെ ഫഌഡ് ലൈറ്റില്‍ നിശ്ചയിക്കും. വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന വനിതകളുടെ ജാവലിന്‍ മത്സരം ഞായറാഴ്ചയിലേക്ക് മാറ്റി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

Automobile

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.