Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാങ്ങാട്ടുപറമ്പിലെ നക്ഷത്രങ്ങള്‍

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Nov 21, 2019, 07:45 am IST
inSports

അപൂര്‍വം ചില ഉജ്ജ്വല പ്രകടനങ്ങളും അതിലേറെ നിരാശപ്പെടുത്തുന്ന പ്രകടനങ്ങളുമായി അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് കണ്ണൂര്‍ മാങ്ങാട്ടുപറമ്പിലെ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ കൊടിയിറങ്ങി. രാജ്യാന്തര നിലവാരത്തിലുള്ള  പരിശീലനം നല്‍കിയാല്‍ ഭാവിയുടെ വാഗ്ദാനങ്ങളാകുമെന്ന് പ്രതീക്ഷിക്കുന്ന ചില താരങ്ങളുടെ ഉദയമാണ്  ഈ കായികോത്സവത്തിന്റെ മുഖ്യ ആകര്‍ഷണമായത്.

സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ തിരുവനന്തപുരം ശ്രീ അയ്യങ്കാളി മോഡല്‍ ഗവ. സ്‌കൂളിലെ എം.കെ. വിഷ്ണു (200, 400 സ്വര്‍ണം, 100-ല്‍ വെള്ളി), പെണ്‍കുട്ടികളില്‍ ഉഷ സ്‌കൂളിന്റെ ശാരിക സുനില്‍കുമാര്‍ (200, 400 സ്വര്‍ണം), 100-ല്‍ സ്വര്‍ണവും 200-ല്‍ വെള്ളിയും നേടിയ പാലക്കാട് കാണിക്കമാതാ സ്‌കൂളിലെ വിദ്യാര്‍ഥിനി താര. ജി, ജൂനിയര്‍ ഗേള്‍സില്‍ സ്പ്രിന്റ്ഡബിളും 400-ല്‍ വെങ്കലവും നേടിയ കോട്ടയം പൂഞ്ഞാര്‍ എസ്എംവിഎച്ച്എസ്എസിലെ സാന്ദ്രമോള്‍ സാബു, മധ്യദൂര ഇനങ്ങളില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടിയ കോഴിക്കോട് കട്ടിപ്പാറ ഹോൡ ഫാമിലി എച്ച്എസ്എസിലെ കെ.പി. സനിക, സീനിയര്‍ ആണ്‍കുട്ടികളില്‍ 100 മീറ്ററിലും 110 മീറ്റര്‍ ഹര്‍ഡില്‍സിലും സ്വര്‍ണം നേടിയ പാലക്കാട് ബിഇഎംഎച്ച്എസ്എസിലെ ആര്‍.കെ. സൂര്യജിത്ത്, 400, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒന്നാമതെത്തിയ ഇതേ സ്‌കൂളിലെ എ. രോഹിത്, ഒരു ഇടവേളയ്‌ക്കുശേഷം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി ഒരു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ േകാതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിലെ അഭിഷേക് മാത്യു എന്നിവരെയെല്ലാം ഭാവി വാഗ്ദാനങ്ങളാണ് .

മികച്ച ട്രാക്കില്‍ നടന്ന മത്സരങ്ങളില്‍ പരിക്ക് പലപ്പോഴും വില്ലനായെങ്കിലും റെക്കോഡുകള്‍ക്ക് കുറവുണ്ടായില്ല. 2018-ല്‍ തിരുവനന്തപുരത്ത് ഏഴ് റെക്കോഡുകള്‍ മാത്രമാണ് പിറന്നത്്. എന്നാല്‍  കണ്ണൂര്‍ സര്‍വകലാശാലയിലെ പുതിയ സിന്തറ്റിക് ട്രാക്കില്‍ 16  റെക്കോഡുകളാണ് തിരുത്തിക്കുറിച്ചത്.  ഇതില്‍ ഏഴെണ്ണം ട്രാക്കില്‍ നിന്നും ആറെണ്ണം ത്രോയിനങ്ങളിലും മൂന്നെണ്ണം ജമ്പിങ് പിറ്റില്‍ നിന്നുമാണ്.

ആന്‍സി ‘റാണി’ 

കായികോത്സവത്തിലെ സൂപ്പര്‍ സ്റ്റാര്‍ എന്ന പേരിന് അര്‍ഹത നേടിയത് തൃശൂര്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്എസ്എസിലെ ആന്‍സി സോജന്‍ മാത്രം. പങ്കെടുത്ത മൂന്ന് ഇനങ്ങളിലും മീറ്റ് റെക്കോഡോടെയായിരുന്നു ആന്‍സിയുടെ ട്രിപ്പിള്‍ സ്വര്‍ണം. ലോങ്ജമ്പ്, 100, 200 മീറ്റര്‍ സ്പ്രിന്റ് എന്നിവയിലായിരുന്നു സൂപ്പര്‍ പ്രകടനം നടത്തിയത്. 

തന്റെ കരിയറിനെ തന്നെ മാറ്റി മറിക്കാന്‍ വഴിയൊരുക്കുമായിരുന്ന ഒരു അവസരം നഷ്ടപ്പെടുത്തിയാണ്് ആന്‍സി കായികമേളയില്‍ മത്സരിച്ചത്. ദേശീയ ക്യാമ്പിലേക്ക് വിളിക്കപ്പെട്ട ആന്‍സി അത് ഒഴിവാക്കിയാണ് ഇന്ത്യന്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്റെ അംഗീകാരംപോലുമില്ലാത്ത സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പങ്കെടുത്തത്. 

ദേശീയ ജൂനിയര്‍ മീറ്റില്‍ നടത്തിയ പ്രകടനത്തിന്റ അടിസ്ഥാനത്തിലായിരുന്നു ആന്‍സി ദേശീയ ക്യാമ്പിലേക്ക് ക്ഷണിക്കപ്പെട്ടത്. ഒപ്പം ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ റഷ്യക്കാരനായ ഹെപ്റ്റാത്തലണ്‍ പരിശീലകനെയും അനുവദിച്ചു. 

100, 200 മീറ്ററിലും മികച്ച പ്രകടനം നടത്തുന്ന ആന്‍സിയെ ഹെപ്റ്റാത്തലണിലേക്കു കൂടി വഴിതിരിച്ചു വിടുകയെന്ന ലക്ഷ്യവും ഫെഡറേഷന്‍ മുന്നില്‍ കണ്ടിരുന്നു. കായികോത്സവത്തിലെ മിന്നും പ്രകടനത്തോടെ ഇന്ത്യന്‍ ക്യാമ്പിലേക്ക് വീണ്ടും വിളി വരുമെന്ന പ്രതീക്ഷയിലാണ് ആന്‍സി.

ട്രിപ്പിളടിച്ച് വാങ്മയൂം മുക്റാമും അക്ഷയും

ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കാവുന്ന താരമാണ് ജിവി രാജാ സ്പോര്‍ട്സ് സ്‌കൂളിലെ എസ്. അക്ഷയ് 400 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ്, 800 മീറ്റര്‍ എന്നീ ഇനങ്ങളില്‍ സ്വര്‍ണം നേടിയ ഈ താരത്തെ മികച്ച ഭാവിവാഗ്ദാനമായാണ് വിദഗ്‌ദ്ധര്‍ വിലയിരുത്തുന്നത്. 

സബ് ജൂനിയറില്‍ മണിപ്പൂരി താരം വാങ് മയൂം മുക്റാമും ഭാവിയിലെ വാഗ്ദാനമാകുന്ന താരമാണ്. നൂറ് മീറ്റര്‍, 80 മീറ്റര്‍ ഹര്‍ഡില്‍സ്, ലോങ്ജമ്പ് എന്നീ ഇനങ്ങളിലായിരുന്നു തൃശൂര്‍ ഇരിങ്ങാലക്കുട എന്‍എച്ച്എസ്എസിലെ വിദ്യാര്‍ഥിയായ വാങ് മയൂമിന്റെ നേട്ടം. 

മികച്ച വിദ്യാഭ്യാസത്തിനും എഞ്ചിനീയറിങ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനും വേണ്ടി കേരളത്തിലെത്തിയ ഈ താരം പിന്നീട് അത്‌ലറ്റിക്‌സിനോട് പ്രണയത്തിലായി കോതമംഗലം സെന്റ് ജോര്‍ജിന്റെ കായികാധ്യാപകനായിരുന്ന രാജുപോളിന്റെ ശിഷ്യനാവുകയായിരുന്നു. രാജുപോള്‍ വിരമിച്ചതോടെയാണ് ഇരിങ്ങാലക്കുട എന്‍എച്ച്എസ്എസിലെത്തിയത്.

‘പ്രതിഭ’യായി പ്രതിഭ

ടിന്റു ലൂക്കയുടെയും ജിസ്‌ന മാത്യുവിന്റെയും യഥാര്‍ഥ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് പ്രതിഭ വര്‍ഗീസ് .  കോഴിക്കോടിന്റെ സ്വര്‍ണത്തിലകമായി ജൂനിയര്‍  പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മീറ്റ് റെക്കോഡോടെയും 400 മീറ്ററിലും സ്വര്‍ണമണിഞ്ഞ പ്രതിഭ പരിശീലിക്കുന്നത് ഉഷ സ്‌കൂളില്‍. ബാലുശേരി ജിജിഎച്ച്എസ്എസ് വിദ്യാര്‍ഥിയാണ് ഈ വയനാടുകാരി.

കൈക്കരുത്തില്‍ അലക്‌സും കെസിയയും

കായികോത്സവത്തിലെ ത്രോയിനങ്ങളില്‍ ഏറെ പ്രതീക്ഷയ്‌ക്കു വക നല്‍കുന്ന പ്രകടനങ്ങളൊന്നും കണ്ടില്ലെങ്കിലും എറണാകുളം മണീട് സ്‌കൂൡലെ അലക്‌സ് ജോസഫിന്റെയും എറണാകുളം മാതിരപ്പള്ളി സ്‌കൂളിലെ കെസിയ മറിയം ബെന്നിയുടെയും പ്രകടനം വേറിട്ടുനില്‍ക്കുന്നതാണ്. കെസിയ ഹാമറിലും ഷോട്ടിലും സ്വര്‍ണം നേടിയപ്പോള്‍ അലക്‌സ് ഡിസ്‌കിലും ഷോട്ടിലും സ്വര്‍ണവും ഹാമറില്‍ വെള്ളിയും നേടി. 

എന്തായാലും കായിക കേരളത്തിന്റെ ഭാവിക്ക് കോട്ടമൊന്നും തട്ടിയിട്ടില്ലെന്ന് ഒരുപരിധിവരെ തെളിയിക്കുന്നതായിരുന്നു  സംസ്ഥാന കായികോത്സവം. ഇതിലെ മികച്ച താരങ്ങളെ വിദഗ്‌ദ്ധര്‍ കണ്ടെത്തി അവര്‍ക്ക് രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനവും മറ്റ് സൗകര്യങ്ങളും ഒരുക്കി നല്‍കിയാല്‍ ഏറെ പ്രതീക്ഷയ്‌ക്ക് വകയുണ്ട്. അതിനാവട്ടെ ഇനിയുള്ള ശ്രമങ്ങള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Cricket

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

India

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

Automobile

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.