പന്താകെ അമേരിക്കാനാ… ഫുട്‌ബോള്‍ ലോകകപ്പിന് 11ന് കിക്കോഫ്
നാല് വര്‍ഷത്തെ കാത്തിരിപ്പിന് വിട. ജൂണ്‍ പതിനൊന്ന് മുതല്‍ കാല്‍പ്പന്തുകളിയുടെ 23-ാമത് ലോക മാമാങ്കത്തിന് തുടക്കം. ഇത്തവണ ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങളാണ് ആതിഥേയത്വം വഹിക്കുന്നത്. അമേരിക്ക, കാനഡ,...








































