Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

കണ്ണൂരില്‍ കൊമ്പന്‍സ് വമ്പ്; ആതിഥേയരെ 3-1ന് തോല്‍പിച്ചു

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Nov 11, 2025, 03:10 am IST
inFootball

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍’കണ്ണൂര്‍ വാരിയേഴ്‌സിന് സീസണിലെ ആദ്യ തോല്‍വി. കഴിഞ്ഞ അഞ്ച് കളികളിലും അപരാജിതരായി മുന്നേറിയ വാരിയേഴ്‌സ് ഇന്നലെ സ്വന്തം സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ പതിനയ്യായിരത്തോളം വരുന്ന ആരാധകര്‍ക്ക് മുന്നിലാണ് തോല്‍വി വഴങ്ങിയത് വേദനാജനകമായി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തിരുവനന്തപുരം കൊമ്പന്‍സാണ് കൊമ്പുകുലുക്കി വന്ന് വാരിയേഴ്‌സിന്റെ കോട്ട പൊളിച്ച് മിന്നുന്ന വിജയം സ്വന്തമാക്കിയത്. കൊമ്പന്‍സിനായി ബിസ്‌പോ രണ്ട് ഗോളടിച്ചു. ഒരു ഗോള്‍ മുഹമ്മദ് ജാസിമും സ്വന്തം പേരില്‍ കുറിച്ചു. വാരിയേഴ്‌സിനായി അസിയര്‍ ഗോമസ് ആശ്വാസ ഗോള്‍ കണ്ടെത്തി.

പന്ത് കൈവശം വെക്കുന്നതില്‍ വാരിയേഴ്‌സ് നേരിയ മുന്‍തൂക്കം നേടിയെങ്കിലും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചതും ഷോട്ടുകളുതിര്‍ത്തതും കൊമ്പന്‍സായിരുന്നു. കൂടാതെ സീസണിലെ ആദ്യ മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിന്റെ ഹോം സ്റ്റേഡിയത്തില്‍ തോല്‍പ്പിച്ച കണ്ണൂര്‍ വാരിയേഴ്സിനെതിരെ ഇത് മധുര പ്രതികാരം കൂടിയായി ഈ വിജയം. ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റ് നേടി കണ്ണൂര്‍ നാലാം സ്ഥാനത്ത് തുടരുന്നു. ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി ഏഴ് പോയിന്റ് നേടി കൊമ്പന്‍സ് അഞ്ചാമതാണ്. വിജയത്തോടെ തിരുവനന്തപുരം കൊമ്പന്‍സ് സെമി സാധ്യത നിലനിര്‍ത്തി.

4-3-3ശൈലിയിലാണ് കൊമ്പന്‍സിനെതിരെ വാരിയേഴ്‌സ് ഇറങ്ങിയത്. കൊമ്പന്‍സും 4-3-3 ശൈലിയാണ് സ്വീകരിച്ചത്. 15-ാം മിനിറ്റില്‍ കണ്ണൂരിന് സുവര്‍ണാവസരം. മനോജ് ബോക്സിലേക്ക് നല്‍കിയ ലോ ക്രോസ് ഷിജിന്‍ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും പന്ത് ബാറിന് മുകളിലൂടെ പുറത്തേക്ക് പറന്നു. തൊട്ടുപിന്നാലെ എബിന്‍ ദാസിന്റെ വക ബോക്സിന് പുറത്ത് നിന്ന് ഒരു ഉഗ്രന്‍ ലോങ് റേഞ്ചര്‍. തിരുവനന്തപുരം കീപ്പര്‍ സത്യജിത്തിന്റെ ഉഗ്രന്‍ സേവ്. പിന്നീട് വലിയ സംഭവങ്ങളൊന്നുമില്ലാതെ ആദ്യ പകുതി ഗോള്‍ രഹിതമായി പിരിഞ്ഞു.

രണ്ടാം പകുതിയില്‍ കണ്ണൂര്‍ രണ്ട് മാറ്റങ്ങള്‍ നടത്തി. സച്ചിനും ഷിജിനും പകരം മുഹമ്മദ് സിനാനും ഷിബിന്‍ ഷാദുമെത്തി. കളി തുടങ്ങി രണ്ട് മിനിറ്റിനകം വാരിയേഴ്‌സിനെ ഞെട്ടിച്ച് കൊമ്പന്‍സ് ലീഡ് നേടി. ബോക്സിലേക്ക് ഓടി കയറിയ ബിസ്പോ തൊടുത്ത ഷോട്ട് കണ്ണൂര്‍ കീപ്പര്‍ ഉബൈദ് തടുത്തിട്ടു. റീബൗണ്ടില്‍ മുഹമ്മദ് ജാസിം ഗോളാക്കി മാറ്റി. 52-ാം മിനുട്ടില്‍ തിരുവനന്തപുരത്തില്‍ നിന്നും വീണ്ടുമൊരു അപകടം. കോര്‍ണറില്‍ നിന്ന് കിട്ടിയ പന്തിനെ ലോങ് റേഞ്ചറിലൂടെ മുഹമ്മദ് ജാസിം ഉഗ്രന്‍ ഒരു ലോങ് റേഞ്ചറിന് ശ്രമിച്ചു. കണ്ണൂര്‍ ഗോള്‍ കീപ്പര്‍ ഉബൈദ് രക്ഷകനായി. 57-ാം മിനിറ്റില്‍ കണ്ണൂര്‍ എഫ്‌സിയില്‍ അബ്ദു കരീമിനും നിദാലിനും പകരമായി അസിയര്‍ ഗോമസും അഡ്രിയാന്‍ സര്‍ഡിനേറോയും എത്തി.

69-ാം മിനിറ്റില്‍ തിരുവനന്തപുരം രണ്ടാം ഗോള്‍ നേടി. കൗണ്ടര്‍ അറ്റാക്കിലൂടെ ബോക്സിലേക്ക് സോളോ റണ്‍ നടത്തിയ റോണാള്‍ഡ് പോസ്റ്റിലേക്ക് ഷോട്ട് അടിച്ചെങ്കിലും ഗോള്‍ കീപ്പര്‍ ഉബൈദ് സേവ് ചെയ്തു. തുടര്‍ന്ന് ലഭിച്ച അവസരം ബിസ്പോ ഗോളാക്കി മാറ്റി.

തിരുവനന്തപുരം വിക്ടറിനെയും റോഹന്‍ സിംങിനേയും പകരക്കാരനായി ഇറക്കി. സമയം നഷ്ടപ്പെടുത്തിയതിന് തിരുവനന്തപുരത്തിന്റെ ബാദിഷിന് മഞ്ഞ കാര്‍ഡ് ലഭിച്ചു.

83-ാം മിനിറ്റില്‍ കൊമ്പന്‍സ് ബാദിഷിനെ പിന്‍വലിച്ച് ഷാനിദ് വാളനെ ഇറക്കി. തൊട്ടുപിന്നാലെ ബിസ്പോ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഇടത് വിങ്ങില്‍ നിന്ന് മുഹമ്മദ് ഷാഫി നല്‍കിയ പന്ത് സെകന്റ് പോസ്റ്റില്‍ നിലയുറപ്പിച്ചിരുന്ന ബിസ്പോ അനായാസം ഗോളാക്കി മാറ്റി. ബിസ്പോയുടെ രണ്ടാം ഗോള്‍. 86-ാം മിനിറ്റില്‍ കണ്ണൂര്‍ ക്യാപ്റ്റന്‍ അഡ്രിയാന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. കൊമ്പന്‍സ് താരങ്ങളുമായുള്ള വാക്ക് തര്‍ക്കത്തിനാണ് ചുവപ്പ് കാര്‍ഡ്.

90+8-ാം മിനിറ്റില്‍ അസിയര്‍ ഗോമസ് കണ്ണൂരിനായി ആശ്വാസ ഗോള്‍ നേടി. ഇടത് വിങ്ങില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് മനോഹരമായി ഗോളാക്കി മാറ്റുകയായിരുന്നു.

Tags: Super League KeralaTrivandrum Kombansസൂപ്പര്‍ ലീഗ് കേരളKannur Warriors FC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

Football

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

Football

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.