Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സൂപ്പര്‍ ലീഗ് കേരള: ഫോഴ്‌സ-മാജിക് പോര് ഇന്ന് തൃശൂരില്‍

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Nov 27, 2025, 04:21 am IST
in Football

 

 

തൃശൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ ഒന്‍പതാം റൗണ്ട് പോരാട്ടം ഇന്ന് മുതല്‍. ഇന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ്സി ഫോഴ്സ കൊച്ചിയെ നേരിടും. ലീഗില്‍ രണ്ട് റൗണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. ഇന്ന് ജയിച്ചാല്‍ തൃശൂര്‍ മാജിക് എഫ്സിക്ക് കാലിക്കറ്റ് എഫ്സിക്ക് പിന്നാലെ സെമിയിലേക്ക് മുന്നേറാം. മറിച്ച് കളി സമനിലയില്‍ പിരിയുകയോ തൃശൂര്‍ തോല്‍ക്കുകയോ ചെയ്താല്‍ സെമി പ്രവേശനത്തിന് അവര്‍ക്ക് അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവരും.

നിലവില്‍ എട്ട് കളികളില്‍ നിന്ന് നാല വിജയവും രണ്ട് വീതം സമനിലയും തോല്‍വിയുമടക്കം 14 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് തൃശൂര്‍ മാജിക് എഫ്സി. ഇന്ന് ജയിച്ചാല്‍ 17 പോയിന്റുമായി അവര്‍ സെമി ബര്‍ത്ത് സ്വന്തമാക്കും. എട്ട് കളികളില്‍ നിന്ന് ഒരു വിജയവും ഏഴ് തോല്‍വിയുമടക്കം ഫോഴ്സ കൊച്ചി സെമി കാണാതെ നേരത്തെ തന്നെ പുറത്തായിരുന്നു.

തുടര്‍ച്ചയായ നാലാം ഹോം മത്സരത്തിനാണ് മാജിക് എഫ്സി ഇന്ന് ഇറങ്ങുന്നത്. മുന്‍പ് കളിച്ച മൂന്നില്‍ ഒന്നുവീതം ജയവും തോല്‍വിയും സമനിലയുമാണ് അവര്‍ക്കുണ്ടായത്. ഇന്ന് ഫോഴ്സക്കെതിരെ ജയം മാത്രം ലക്ഷ്യമിട്ടാണ് അവര്‍ ഇറങ്ങുന്നത്. ഇവാന്‍ മാര്‍കോവിച്ചും ഫായിസും ഫൈസല്‍ അലിയും ലെനി റോഡ്രിഗസും ബിബിന്‍ അജയനും മെയില്‍സണ്‍ ആല്‍വസും അടങ്ങുന്ന താരനിര കടലാസില്‍ ഫോഴ്സയേക്കാള്‍ കരുത്തരാണ്. സ്വന്തം ആരാധകരുടെ പിന്തുണ കൂടിയാകുമ്പോള്‍ ഇന്ന് മികച്ച വിജയം നേടാമെന്ന കണക്കുകൂട്ടലിലാണ് തൃശൂര്‍ മാജിക് എഫ്സി.

അതേസമയം ലീഗില്‍ തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ഫോഴ്്സ കൊച്ചി ഇന്ന് ഇറങ്ങുന്നത്്. ആദ്യ ഏഴ് മത്സരങ്ങളും തോറ്റ അവര്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ വാരിയേഴ്സിനെ അവരുടെ മണ്ണില്‍ ചെന്ന് തുരത്തിയാണ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. അവരുടെ സ്പാനിഷ് പരിശീലകനെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പുറത്താക്കിയശേഷം നടന്ന രണ്ടാമത്തെ കളിയിലായിരുന്നു വാരിയേഴ്സിനെതിരായ അവിശ്വസനീയ വിജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ജയിച്ചത്. ഇടക്കാല പരിശീലകനും മലയാളിയുമായ സനുഷ് രാജിന്റെ പരിശീലനത്തില്‍ കീഴില്‍ ഇറങ്ങിയ രണ്ടാമത്തെ കളിയിലായിരുന്നു ഫോഴ്സ കൊച്ചി രണ്ടാം സീസണിലെ ആദ്യ വിജയം കരസ്ഥമാക്കിയത്. രണ്ടു ഗോളുമായി കളം നിറഞ്ഞ നിജോ ഗില്‍ബര്‍ട്ട്, ഓരോ ഗോളടിച്ച ഇ. സജീഷ്്, പകരക്കാരനായി ഇറങ്ങിയ അബിത്ത് എന്നിവരാണ് കണ്ണൂരിനെതിരായ കളിയില്‍ ഫോഴ്സക്കായി ഗോളടിച്ചത്. ആദ്യം പിന്നിട്ടുനിന്ന ശേഷമായിരുന്നു അവരുടെ അവിശ്വസനീയ തിരിച്ചുവരവ്.

വാരിയേഴ്സിന്റെ എണ്ണം പറഞ്ഞ മുന്നേറ്റനിരയെ പിടിച്ചുകെട്ടുന്നതില്‍ വിജയിച്ച പ്രതിരോധത്തിലെ കരുത്തനും അണ്ടര്‍ 23 താരവുമായ മുഹമ്മദ് മുഷ്റഫ്, കെ.എസ്. ജിഷ്ണു, സ്പാനിഷ് താരങ്ങളായ മാര്‍ക് വര്‍ഗാസ്, എന്റ്വികെ ലോപസ് എന്നിവരും മികച്ച പ്രകടനം നടത്തിയതും ഫോഴ്സയ്‌ക്ക് ഗുണം ചെയ്തു. ഗോള്‍വലയ്‌ക്ക് മുന്നില്‍ ജെയ്‌മി ജോയിയുടെ പ്രകടനവും ഏറെ ശ്രദ്ധേയമായി. അതുപോലെയുള്ള പ്രകടനം ഇന്നും നടത്തി തൃശൂര്‍ മാജിക് എഫ്സി അവരുടെ തട്ടകത്തില്‍ കീഴടക്കി സീസണിലെ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ഫോഴ്സ ഇന്ന് പൂരങ്ങളുടെ നാട്ടില്‍ കളിക്കാനിറങ്ങുന്നത്.

Tags: Kerala Super LeagueThrissur Magic fcസൂപ്പര്‍ ലീഗ് കേരളForza Kochi FC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേരള സൂപ്പര്‍ ലീഗ്: കണ്ണൂര്‍ ആരവക്കടല്‍

Football

കേരള സൂപ്പര്‍ ലീഗ്: വിസ്മയമൊരുക്കി കണ്ണൂര്‍ സ്റ്റേഡിയം

Football

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സോ മാജിക്കോ ? കലാശപ്പോരും കാത്ത് സൂപ്പര്‍ കേരളം

ഡോ.എം.പി. ഹസ്സന്‍ കുഞ്ഞി
Football

സൂപ്പര്‍ ലീഗ് കേരള ഫൈനല്‍ കണ്ണൂരില്‍

ഫൈനലിലേക്ക് യോഗ്യത നേടിയ കണ്ണൂര്‍ വാരിയേഴ്സിന്റെ ആഹ്ലാദം
Football

കണ്ണൂരിന് ഫൈനല്‍ ബെര്‍ത്ത് സമ്മാനിച്ചത് പ്രതിരോധക്കോട്ടയും കൈയ്യുറപ്പുള്ള ഗോളിയും

പുതിയ വാര്‍ത്തകള്‍

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.