ഇന്ധനവിലവര്‍ധന, മത്സ്യലഭ്യതക്കുറവ്; പൊളിച്ചുവിറ്റത് 200 ബോട്ടുകള്‍, അനുബന്ധതൊഴിലാളികളും ആശങ്കയില്‍
ഡീസല്‍വില വര്‍ധിച്ചതോടെ ഒരുതവണ കടലില്‍ പോയിവരുമ്പോഴേക്കും ഒരുലക്ഷത്തോളം രൂപ നഷ്ടമുണ്ടാകുന്ന അവസ്ഥയായി. നാല് മാസത്തിനിടെ ഡീസല്‍വിലയില്‍ 12 രൂപയിലധികം വര്‍ധനയുണ്ട്.








































