Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള ഒളിമ്പിക് ഗെയിംസിന്റെ മറവില്‍ കോടികളുടെ അഴിമതിക്ക് നീക്കം; പണപ്പിരിവിന് സര്‍ക്കാര്‍ ഉത്തരവ്, ഒന്നരക്കോടിക്ക് പകരം എത്തിയത് വൻ തുക

ജില്ലാ മത്സരങ്ങള്‍ തട്ടിക്കൂട്ടി നടത്തിയ അസോസിയേഷന്‍ സംസ്ഥാന മത്സരങ്ങളും പേരിന് നടത്തിയേക്കുമെന്നും വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഒളിമ്പിക് അസോസിയേഷനുകള്‍ ഉണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളൊന്നും ഇത്തരത്തിലൊരു മത്സരം സംഘടിപ്പിച്ചിട്ടില്ല.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 14, 2022, 10:10 am IST
inKerala

കൊച്ചി: കേരള ഒളിമ്പിക് ഗെയിംസിന്റെ പേരില്‍ സംസ്ഥാനത്ത് കോടികളുടെ അഴിമതി. കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഗെയിംസിന്റെ മറവില്‍ കോടികളുടെ തട്ടിപ്പിന് സര്‍ക്കാര്‍ ഉത്തരവും കൂട്ട്. ഒന്നരക്കോടി രൂപ ചെലവെന്നാണ് അസോസിയേഷന്‍ പറയുന്ന കണക്ക്. എന്നാല്‍ അതിലേറെ കോടികള്‍ ഇപ്പോള്‍ത്തന്നെ പിരിച്ചെടുത്തു എന്നാണ് സൂചന. ഇതിനായി ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, പൊതു മേഖലാസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പണം പിരിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാരും ഉത്തരവിറക്കി. ഇതിന്റെ പേരില്‍ സ്വകാര്യ മേഖലയില്‍ നിന്ന് വ്യാപകമായി പണം പിരിക്കുന്നെന്നാണ് കായിക പരിശീലകരുടെ പരാതി.

ഒന്നരക്കോടിക്ക് പകരം വന്‍ തുകയാണ് ഇതുവരെ അസോസിയേഷനില്‍ എത്തിയതെന്നും പരാതിയുണ്ട്. ജില്ലാ മത്സരങ്ങള്‍ തട്ടിക്കൂട്ടി നടത്തിയ അസോസിയേഷന്‍ സംസ്ഥാന മത്സരങ്ങളും പേരിന് നടത്തിയേക്കുമെന്നും വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഒളിമ്പിക് അസോസിയേഷനുകള്‍ ഉണ്ടെങ്കിലും  മറ്റ് സംസ്ഥാനങ്ങളൊന്നും ഇത്തരത്തിലൊരു മത്സരം സംഘടിപ്പിച്ചിട്ടില്ല. എന്നാല്‍ കേരളത്തില്‍ 25 കായിക ഇനങ്ങളെ ഉള്‍പ്പെടുത്തി കേരള ഒളിമ്പിക് ഗെയിംസ് എന്ന പേരില്‍ മത്സരം നടത്തുകയാണ് അസോസിയേഷന്‍.  

പ്രാഥമിക ഘട്ടമെന്ന നിലയില്‍ ജില്ലാ തല മത്സരങ്ങള്‍ നടന്നു കഴിഞ്ഞു. എന്നാല്‍ പ്രമുഖ താരങ്ങളൊന്നും  മത്സരങ്ങളില്‍ പങ്കെടുത്തിട്ടില്ല. പല ഇനങ്ങളിലും നാലും അഞ്ചും പേര്‍ മാത്രമാണ് മത്സരിക്കാനെത്തിയത്. വിജയികള്‍ക്ക് സ്‌കോളര്‍ഷിപ്പോ മറ്റ് അംഗീകാരങ്ങളോ ലഭിക്കില്ല എന്നത് ഗെയിംസിന്റെ പ്രാധാന്യം എന്തെന്ന ചോദ്യം ഉയര്‍ത്തുന്നു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരവും മത്സരങ്ങള്‍ക്കില്ല. ഇതുകൊണ്ട് തന്നെ വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക്, സ്‌പോര്‍ട്‌സ് ക്വാട്ട ജോലി, അഡ്മിഷന്‍, സ്‌കോളര്‍ഷിപ്പ് എന്നിവയ്‌ക്ക് സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാനാകില്ല. മറ്റ് സംസ്ഥാനങ്ങള്‍ മത്സരം സംഘടിപ്പിക്കാത്തതിനാല്‍ വിജയികള്‍ക്ക് ദേശീയ മത്സരവും ഉണ്ടാകില്ല. പേപ്പറിന്റെ വില മാത്രമുള്ള ഈ ഒളിമ്പിക് ഗെയിംസ് എന്തിന് നടത്തുന്നെന്നാണ് പരിശീലകരടക്കം ചോദിക്കുന്നത്.  

ജില്ലാ മത്സരങ്ങളില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ മത്സരാര്‍ഥികള്‍ പല ഇടങ്ങളിലും കുറവായിരുന്നു. പകരം കുട്ടികളാണ് പേരിനെങ്കിലും ഇറങ്ങിയത്. ഇതോടെ ഗെയിംസിന്റെ പ്രാധാന്യം നേരത്തെ തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. അങ്ങനെയെങ്കില്‍ വന്‍ പിരിവ് നടത്തിയുള്ള ഗെയിംസ് വിവാദങ്ങളുടെ വേദിയാകുമെന്നുറപ്പ്.

Tags: അഴിമതിKerala Olympic games
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

India

പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.