Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ശതാബ്ദിയിലെത്തിയിട്ടും പെരുങ്ങാലം സ്‌കൂള്‍ അവഗണനയില്‍

മണ്‍റോതുരുത്ത് പഞ്ചായത്തിലെ ഒന്നാം വാര്‍ഡാണ് പെരുങ്ങാലം. ഇതൊരു ദ്വീപാണ്. രണ്ടുവശവും കല്ലടയാറും ഒരുവശത്ത് അഷ്ടമുടിക്കായലും കിഴക്ക് വശത്ത് അഷ്ടമുടിക്കായലിനെയും കല്ലട ആറിനെയും ബന്ധിപ്പിക്കുന്ന തോടും.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 14, 2022, 03:33 pm IST
inKollam

ശാസ്താംകോട്ട: നൂറ് വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ സ്‌കൂള്‍. പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുണ്ട്. സ്‌കൂള്‍ ക്ലാസുകളില്‍ പരമാവധി കുട്ടികള്‍ പത്തില്‍ താഴെ. ഒന്നാം ക്ലാസില്‍ നാല് കുട്ടികള്‍. മറ്റ് ക്ലാസുകളില്‍ ആറും ഏഴും കുട്ടികള്‍. പത്താം ക്ലാസില്‍ ഒന്‍പത് പേര്‍! കഴിഞ്ഞ എസ്എസ്എല്‍സിക്ക് പരീക്ഷ എഴുതിയത് പതിനൊന്നു പേരാണ്. പൊതുവിദ്യാലയങ്ങളെ കുറിച്ച് സര്‍ക്കാര്‍ മേനി പറയുമ്പോഴും അടിസ്ഥാനസൗകര്യത്തിന്റെ അപര്യാപ്തത മൂലം കുട്ടികള്‍ പോകാന്‍ മടിക്കുന്ന ജില്ലയിലെ ഒരു സ്‌കൂളിന്റെ നേര്‍ചിത്രമാണിത്. കുന്നത്തൂര്‍ നിയോജക മണ്ഡലത്തിലെ മണ്‍റോതുരുത്ത് പഞ്ചായത്തില്‍പ്പെട്ട പെരുങ്ങാലം ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ സ്ഥിതിയാണിത്.

പ്രകൃതിക്ഷോഭം ജനജീവിതത്തെ താറുമാറാക്കിയ മണ്‍റോത്തുത്തിലെ ഒറ്റപ്പെട്ട തുരുത്തായ പെരുങ്ങാലത്തെ ഈ സര്‍ക്കാര്‍ സ്‌കൂളിന്റെ കാലങ്ങളായുള്ള കണക്കും ചരിത്രവും ഇങ്ങനെയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബി പ്രതിനിധാനം ചെയ്ത കുണ്ടറ മണ്ഡലത്തിലായിരുന്നു അന്ന് ഈ സ്‌കൂളിന്റെ സ്ഥാനം. പിന്നീട് മണ്ഡലത്തിന്റെ ഭൂമി ശാസ്ത്രം മാറിയെങ്കിലും സ്‌കൂളിന്റെ സ്ഥിതിക്ക് യാതൊരു മാറ്റവുമില്ല. ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ ഓരോ ഡിവിഷന്‍ മാത്രമേ ഇവിടെയുള്ളൂ.  

മണ്‍റോതുരുത്ത് പഞ്ചായത്തിലെ ഒന്നാം വാര്‍ഡാണ് പെരുങ്ങാലം. ഇതൊരു ദ്വീപാണ്. രണ്ടുവശവും കല്ലടയാറും ഒരുവശത്ത് അഷ്ടമുടിക്കായലും കിഴക്ക് വശത്ത് അഷ്ടമുടിക്കായലിനെയും കല്ലട ആറിനെയും ബന്ധിപ്പിക്കുന്ന തോടും. ഇവിടെ എത്തിപ്പറ്റാന്‍ മൂന്ന് മാര്‍ഗ്ഗങ്ങളാണുള്ളത്. ഒന്ന് കൊല്ലത്തു നിന്നുള്ള ബോട്ട് സര്‍വ്വീസ്. കൂടാതെ കിഴക്ക് ഭാഗത്ത് മണ്‍റോതുരുത്ത് റയില്‍വേ സ്റ്റേഷന് പടിഞ്ഞാറുള്ള കൊന്നയില്‍കടവ് വഴിയും, വടക്ക് കല്ലടയാറിന് കുറുകെയുള്ള മലയില്‍കടവ് വഴിയും കടത്തുവള്ളത്തില്‍ പെരുങ്ങാലത്തെത്താം.

ചതുപ്പായ ഇടവഴികളിലൂടെ കിലോമീറ്ററുകളോളം നടന്നു വേണം സ്‌കൂളിലെത്താന്‍. മണ്‍റോതുരുത്ത് പഞ്ചായത്തിലെ ഒറ്റപ്പെട്ട് കിടക്കുന്ന പെരുങ്ങാലം ദ്വീപിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. മഴക്കാലത്തെ വെള്ളപ്പൊക്കവും വേനല്‍ കാലത്തെ വേലിയേറ്റവും ഒറ്റയടിപാതയിലൂടെയുള്ള ഇവിടുത്തെ യാത്രയെ നരകതുല്യമാക്കുന്ന തരത്തിലാണ്.

പെരുങ്ങാലം വാര്‍ഡില്‍ ആയിരത്തിലധികം താമസക്കാരുണ്ട്. സ്‌കൂളിലെ അടിസ്ഥാനസൗകര്യത്തിന്റെ അപര്യാപ്തത കാരണം പെരുങ്ങാലത്തുകാര്‍ തങ്ങളുടെ കുട്ടികളെ പടിഞ്ഞാറെ കല്ലടയിലും തേവലക്കരയിലും, കോയിവിളയിലും മറ്റുമുള്ള അണ്‍എയിഡഡ് സ്‌കൂളിലാണ് വിടുന്നത്. വള്ളത്തിലിറങ്ങി ഒന്നര കിലോമീറ്ററോളം ഒറ്റയടിപ്പാതയിലൂടെ നടന്ന് ദൂരെ ദിക്കുകളില്‍ നിന്നും സ്‌കൂളിലെത്തുന്ന അധ്യാപകര്‍ വിദ്യാര്‍ഥികളില്ലാത്ത സ്‌കൂളിന്റെ അവസ്ഥയില്‍ നിസ്സഹായരാണ്. 

ക്ലാസ് മുറികള്‍ നവീകരിച്ച് വിദ്യാര്‍ഥികള്‍

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റിന്റെ ഭാഗമായി ക്ലാസ് മുറികള്‍ നവീകരിച്ച് മണ്‍റോതുരുത്ത്  പെരുങ്ങാലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍. സ്‌കൂളിലെ എസ്പിസി യൂണിറ്റാണ് ഇതിന് നേതൃത്വം നല്‍കിയത്. ക്ലാസ് മുറികള്‍ കഴുകി വൃത്തിയാക്കി പെയിന്റ് അടിച്ച് നവീകരിച്ചു.
എസ്പിസി കമ്മ്യൂണിറ്റി പ്രോജക്റ്റിന്റെ ഭാഗമായി നടന്ന പ്രവര്‍ത്തനം പ്രിന്‍സിപ്പല്‍ ഗീതാഞ്ജലി. കെ.എസ്. ഉദ്ഘാടനം ചെയ്തു. സിപിഒമാരായ ജോയി.ജെ, അനീഷ്യ. പി. എസ്. എന്നിവരും അധ്യാപകരായ അനില്‍ കുമാര്‍. വി. ബി., അരുണ്‍ കുമാര്‍. ഡി. തുടങ്ങിയവരും കുട്ടികള്‍ക്കൊപ്പം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Tags: schoolscenturyമണ്‍റോതുരുത്ത്Peringolam school
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

Cricket

നിര്‍ഭയം നിസങ്ക

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.