Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഡിസിസി പ്രസിഡന്റിന്റെ തുറന്നുപറച്ചില്‍; കൊല്ലം ജില്ലാ യുഡിഎഫില്‍ അസ്വസ്ഥത

ഘടകകക്ഷികളുടെ ജനസ്വാധീനമില്ലായ്‌മയും സ്വന്തം കഴിവില്ലായ്‌മയ്‌ക്ക് എല്ലായ്‌പ്പോഴും കോണ്‍ഗ്രസിനെ പഴിക്കുന്ന സമീപനവുമാണ് മുന്നണിയുടെ മൊത്തത്തിലുള്ള ദൗര്‍ബല്യമായി ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പുനലൂരിലെ പാര്‍ട്ടി യോഗത്തില്‍ വ്യക്തമാക്കിയത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 7, 2022, 02:32 pm IST
in Kollam

കൊല്ലം: കോണ്‍ഗ്രസ് ശക്തമായിട്ടും ജില്ലയില്‍ യുഡിഎഫിന്റെ പ്രവര്‍ത്തനം മെച്ചപ്പെടാത്തതിന്റെ യാഥാര്‍ഥ്യം സംബന്ധിച്ച ഡിസിസി പ്രസിഡന്റിന്റെ തുറന്നുപറച്ചില്‍ മുന്നണിയില്‍ അസ്വസ്ഥത പടര്‍ത്തുന്നു. ഘടകകക്ഷികളുടെ ജനസ്വാധീനമില്ലായ്‌മയും സ്വന്തം കഴിവില്ലായ്‌മയ്‌ക്ക് എല്ലായ്‌പ്പോഴും കോണ്‍ഗ്രസിനെ പഴിക്കുന്ന സമീപനവുമാണ് മുന്നണിയുടെ മൊത്തത്തിലുള്ള ദൗര്‍ബല്യമായി ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പുനലൂരിലെ പാര്‍ട്ടി യോഗത്തില്‍ വ്യക്തമാക്കിയത്. വിവിധ പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്നവരുടെ സ്വീകരണയോഗമായിരുന്നു വേദി.

ഘടകകക്ഷികളില്‍ പലതിലും ആളില്ലെന്നും പല കക്ഷികളും പ്രത്യേക പോക്കറ്റുകളില്‍ മാത്രമായി ചുരുങ്ങിയെന്നും അദ്ദേഹം തുറന്നടിച്ചു. പ്രസ്താവന ഘടകകക്ഷി നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ പുനലൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.  

ഘടകകക്ഷികള്‍ എട്ടെണ്ണമുണ്ടെന്നും എന്നാല്‍ ആവശ്യത്തിന് പോലും ആളില്ലാത്തവയാണ് ഇവയെന്നും കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ തുറന്നടിച്ചു. കണക്കെടുത്താല്‍ മുസ്ലിം ലീഗും കേരളകോണ്‍ഗ്രസും ആര്‍എസ്പിയും അടക്കം എല്ലാ കക്ഷികളും ചില പോക്കറ്റുകളില്‍ മാത്രമെയുള്ളൂ. വ്യാപകമായി ജില്ലയില്‍ അണികളെ സൃഷ്ടിക്കാന്‍ ഇവര്‍ക്കാകുന്നില്ല. നൂറുപേരെ തികച്ചെടുക്കാന്‍ ഇല്ലാത്തവര്‍ പോലും ഘടകകക്ഷികളായുണ്ട്. ഇങ്ങനെ മുന്നോട്ടുപോയാല്‍ എല്‍ഡിഎഫിനെ നേരിടാന്‍ യുഡിഎഫിന് എങ്ങനെയാണ് സാധിക്കുകയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.  

ചെറുപാര്‍ട്ടികളെ പോലും കൂടെ നിര്‍ത്തുകയാണ് സിപിഎം ചെയ്യുന്നത്. ഒരു എംഎല്‍എയുള്ള പാര്‍ട്ടിക്ക് പോലും മന്ത്രിയെ നല്കുന്നു. ഘടകകക്ഷികള്‍ക്കെല്ലാം പ്രധാന വകുപ്പ് നല്കുന്നതും ആദ്യമാണ്. ഇതിലൂടെ തുടര്‍ച്ചയായി ഭരണം കൈപ്പിടിയിലാക്കാനാണ് സിപിഎം ശ്രമമെന്നും രാജേന്ദ്രപ്രസാദ് മുന്നറിയിപ്പ് നല്കി. എന്നാല്‍ ഈ പ്രസ്താവനയില്‍ പുനലൂര്‍ മണ്ഡലത്തിലെ ഘടകകക്ഷി നേതാക്കള്‍ പരസ്യമായി രംഗത്തെത്തി. കേരള കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ആര്‍എസ്പി എന്നിവയുടെ ജില്ലാനേതാക്കള്‍ ശക്തമായ വിയോജിപ്പും പ്രതിഷേധവും മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് നേരെ പ്രത്യാക്രമണവും ഇവരില്‍ നിന്നുണ്ടായി.  

ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ പരിശോധിക്കണമെന്നും സ്വന്തം കണ്ണില്‍ കോലിരിക്കുമ്പോഴാണ് അന്യരുടെ കണ്ണിലെ കരടിനെ വിമര്‍ശിക്കുന്നതെന്നും ഇത് തികഞ്ഞ ബുദ്ധിശൂന്യതയാണെന്നും പുനലൂരിലെ ഘടകകക്ഷി നേതാക്കള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ കോണ്‍ഗ്രസിനെ പരിഹസിക്കുന്നു. ഡിസിസി പ്രസിഡന്റ് എത്രയും വേഗം പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ യുഡിഎഫില്‍ കൂടുതല്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് സൂചന.

Tags: congresskollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താന്‍ മന്ത്രിയാകുന്നതിനെ ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു- മാണി സി കാപ്പന്‍

Kerala

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

Kerala

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

എബോള വൈറസ് ഭീതി : മൂന്ന് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി ബഹ്‌റൈൻ സിഎഎ

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

പ്രസവാനന്തരം ജ്വാല ഗുട്ട ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ ; വെറും 100 മില്ലി ലിറ്റർ കൊണ്ട് ഒരു കുഞ്ഞിന് പാൽ കൊടുക്കാമെന്നും ബാഡ്മിൻ്റൺ താരം

ഇറാൻ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് നഷ്ടമായത 42 യുദ്ധ വിമാനങ്ങൾ

ദീർഘായുസ്സിനായുള്ള പ്രാർത്ഥനയിൽ പങ്കെടുത്ത് ദലൈലാമ, 6000 ലേറെ അനുയായികളും

ജി സുധാകരന്‍ കുട്ടിച്ചാത്തനെന്ന് മുന്‍ എം എല്‍ എ യു പ്രതിഭ, വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് പാര്‍ട്ടിയുടെ അനുമതി തേടി

ഇടതൂർന്ന പൈൻ വനങ്ങൾക്കിടയിലാണ് ഈ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്; നിങ്ങളും ഒരു ശിവഭക്തനാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം

അച്ഛനെ കൊന്ന എല്‍ടിടിഇ നേതാവിനെ വിജയ് വാഴ്‌ത്തിയാലും രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ല,രണ്ട് മന്ത്രിസ്ഥാനം കിട്ടിയാല്‍ മതി

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

സുവർണ ചതുഷ്‌കോണ പാതയുടെ ശിൽപ്പി ബി.സി. ഖാണ്ഡൂരിക്ക് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.