അച്ഛന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ വിസ്മയ
കണ്ണൂര്‍: അച്ഛന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ വിസ്മയക്ക് എസ്എസ്എല്‍സിയില്‍ മികച്ച വിജയം. എല്ലാ വിഷയത്തിലും എ പ്ലസ്. കടമ്പൂര്‍ എച്ച്എസ്എസില്‍ നിന്നാണ് വിസ്മയ മികച്ച വിജയം നേടിയത്....
കണ്ണൂര്‍: അച്ഛന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ വിസ്മയക്ക് എസ്എസ്എല്‍സിയില്‍ മികച്ച വിജയം. എല്ലാ വിഷയത്തിലും എ പ്ലസ്. കടമ്പൂര്‍ എച്ച്എസ്എസില്‍ നിന്നാണ് വിസ്മയ മികച്ച വിജയം നേടിയത്....
തിരുവനന്തപുരം: സിപിഎമ്മിന്റെ കള്ളവോട്ടിനെതിരായ നടപടികള്‍ സ്വീകരിച്ച മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ. കള്ളവേട്ടിന് പിടിക്കപ്പെട്ട സിപിഎം കൗണ്‍സിലര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തതിന്റെ...
കൊല്ലം: ജോലിത്തട്ടിപ്പില്‍ ഒമാനില്‍ അകപ്പെട്ട മുക്കൂട് പുത്തന്‍വിള വീട്ടില്‍ സുനിത സേവാഭാരതിയുടെ സഹായത്താല്‍ തിങ്കളാഴ്ച്ച രാത്രിയോടെ വീട്ടിലെത്തി. ഏതൊരമ്മയെ പോലെയും സ്വന്തം മക്കളുടെ ഉയര്‍ന്ന വിദ്യാഭാസവും, അവരുടെ...
ആലപ്പുഴ: കേരളത്തിലെ ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതിന് കാരണം പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ....
തിരുവനന്തപുരം: പോലീസിലെ പോസ്റ്റല്‍ വോട്ടുകള്‍ ഇടത് അനുകൂല അസോസിയേഷനുകള്‍ ഭീഷണിപ്പെടുത്തി കൂട്ടത്തോടെ അട്ടിമറിച്ച സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാര്‍ശ. ഇത് സംബന്ധിച്ച...
കൊച്ചി: വനവാസി ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഉന്നതവിദ്യാസത്തിനുള്ള അവസരങ്ങള്‍ കിര്‍ത്താഡ്‌സ്(കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസേര്‍ച്ച് ട്രെയിനിങ് ആന്‍ഡ് ഡവലപ്‌മെന്റ് സ്റ്റഡീസ് ഓഫ് എസ്‌സി എസ്ടി ) നിഷേധിക്കുന്നതായി പരാതി....
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ശരിവെച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പോലീസില്‍ സിപിഎം ഫ്രാക്ഷന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റ്...
ആലപ്പുഴ: മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് അടുത്ത മഴക്കാലമാകാറായിട്ടും വീടുകള്‍ പോലും നിര്‍മിച്ചു നല്‍കാന്‍ കഴിയാതെ സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു. ഏറ്റവും കൂടുതല്‍ നാശം വിതച്ച കുട്ടനാട്ടില്‍ ഒരു...
ന്യൂദല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ദേശീയതലത്തില്‍ 92.45 ശതമാനമാണ് വിജയം. പാലക്കാട് കൊപ്പം ലയണ്‍സ് സ്‌കൂളിലെ ഭാവന എന്‍. ശിവദാസ് ഉള്‍പ്പെടെ 500ല്‍ 499 മാര്‍ക്ക്...
തിരുവനന്തപുരം: കേരളത്തില്‍ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു, 98.11 ശതമാനം വിജയം. മോഡറേഷനോ മറ്റ് സൗജന്യ മാര്‍ക്കുകളോ ഇല്ലാതെയാണ് വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ മികച്ച വിജയം സ്വന്തമാക്കിയത്. കേരളത്തിലും...
ന്യൂദല്‍ഹി: അനായാസം ജയിച്ചു കയറിയിരുന്ന ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ ഇത്തവണ കോണ്‍ഗ്രസ് നേരിട്ടത് കടുത്ത പോരാട്ടം. നെഹ്‌റു കുടുംബത്തിന്റെ അഭിമാന പോരാട്ടം നടക്കുന്ന രണ്ടു സീറ്റിലും...
കൊച്ചി: ശ്രീലങ്കയില്‍ മുന്നൂറിലേറെ പേരുടെ ജീവനെടുത്ത ഇസ്ലാമിക ഭീകരരുടെ ചാവേറാക്രമണത്തില്‍ കേരളത്തില്‍ നിന്നുള്ളവരുടെ പങ്കിനെക്കുറിച്ചുള്ള സൂചനകള്‍ പുറത്തു വരുമ്പോള്‍ മൂന്നു സേനാ വിഭാഗങ്ങളുടേയും രഹസ്യാന്വേഷണ സംഘങ്ങള്‍ കേരളത്തിലെത്തി....
കാഞ്ഞങ്ങാട്: കള്ളവോട്ട് നടന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ പ്രശ്നബാധിത ബൂത്തുകളിലെ വീഡിയോ ദൃശ്യങ്ങളുടെ പരിശോധന ഇന്നലെ ആരംഭിച്ചു. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്,...
ആലപ്പുഴ: പി.വി. അന്‍വറിനെ മുന്‍നിര്‍ത്തി സിപിഎം, സിപിഐയെ തുടര്‍ച്ചയായി അപമാനിച്ചിട്ടും സംസ്ഥാന നേതൃത്വം വിനീതവിധേയരായി അധഃപതിച്ചതായി പാര്‍ട്ടിയിലെ ഒരുവിഭാഗം. സിപിഎമ്മിന്റെ ഏകാധിപത്യ നയങ്ങളോട് എന്നും ഏറ്റുമുട്ടിയിരുന്ന മുന്‍...
കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ടുണ്ടായെന്ന ആരോപണവുമായി രംഗത്തു വന്ന ഇടത് , വലത് മുന്നണികള്‍ പ്രതിരോധത്തിലായതോടെ നിലപാട് മയപ്പെടുത്തുന്നു. കണ്ണൂര്‍ ജില്ലയിലെ പിലാത്തറയിലും തൃക്കരിപ്പൂരിലും സിപിഎം...
പേരാമ്പ്ര (കോഴിക്കോട്): കേരളത്തിന്റെ ആരോഗ്യ മേഖലയെ വിറപ്പിച്ച നിപ വൈറസ്ബാധയുടെ ദുരന്തസ്മരണകള്‍ക്ക് ഒരാണ്ട്. കഴിഞ്ഞ വര്‍ഷം മെയ് അഞ്ചിനാണ് നിപ വൈറസ് ബാധയേറ്റ് പേരാമ്പ്ര പന്തിരിക്കരക്കടുത്ത സൂപ്പിക്കടയിലെ...
തിരുവനന്തപുരം: പഠിക്കാന്‍പോലും അനുവദിക്കാതെ എസ്എഫ്‌ഐക്കാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച കേസ് ഒതുക്കാന്‍ സര്‍ക്കാര്‍ നീക്കം. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍...
തിരുവനന്തപുരം: കള്ളവോട്ടില്‍ ഇനിയും നിരവധി പരാതികള്‍ അന്വേഷണത്തില്‍. നിലവിലുള്ള മൂന്നു കേസുകള്‍ക്ക് പുറമെ രണ്ടു കേസുകള്‍ കൂടി ജില്ലാ കളക്ടര്‍മാര്‍ പരിശോധിക്കുന്നു. കണ്ണൂരും കാസര്‍കോട്ടും മാത്രമല്ല സംസ്ഥാനത്ത്...
ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ ബിസിനസ് പങ്കാളിക്ക് 2011ല്‍ യുപിഎ ഭരണകാലത്ത് അന്തര്‍വാഹിനി കരാറുമായി ബന്ധപ്പെട്ട ഓഫ്‌സെറ്റ് കരാര്‍ ലഭ്യമായെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി....
ബെംഗളൂരു: സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷയില്‍ കര്‍ണാടകയില്‍ ബെംഗളൂരു സ്വദേശിനിക്കൊപ്പം ഒന്നാംസ്ഥാനം പങ്കിട്ട് മലയാളി വിദ്യാര്‍ത്ഥി ജെഫിന്‍ ബിജു. 500ല്‍ 493 മാര്‍ക്ക് നേടിയാണ് ജെഫിന്‍ ബിജുവും...
കൊച്ചി: ഭിന്നലിംഗക്കാരായ സുഹൃത്തുക്കള്‍ ഉടമസ്ഥരായിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ ഹോട്ടല്‍ കൊച്ചിയില്‍ ആരംഭിക്കുന്നു. എറണാകുളം ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെയാണ് 'രുചിമുദ്ര' എന്നപേരില്‍ ഹോട്ടല്‍ ആരംഭിക്കുന്നത്. കൊച്ചിയിലെ സ്റ്റാര്‍ ഹോട്ടലുകളില്‍ ഷെഫ്...
നാദാപുരം: നാദാപുരത്തിനടുത്ത് ചേലക്കാട് പൂശാരിമുക്കില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തി. പൂശാരിമുക്കിലെ മഞ്ഞത്താന്‍കണ്ടി മൂസ ഹാജിയുടെ പറമ്പില്‍ മണ്ണ് നീക്കുന്നതിനിടയിലാണ് ഉഗ്രശേഷിയുള്ള ആധുനിക രീതിയില്‍ നിര്‍മ്മിച്ച പതിമൂന്ന്...
ചെന്നൈ/കൊച്ചി:ശ്രീലങ്കയിലെ ചാവേറാക്രമണങ്ങളുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സി നടത്തുന്ന പരിശോധനയില്‍ കൂടുതല്‍ മലയാളികള്‍ക്ക് ഐഎസ് ബന്ധമുള്ളതായി കണ്ടെത്തി. നൂറോളം മലയാളികള്‍ എന്‍ഐഎ നിരീക്ഷണത്തിലാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദികളായ...
തിരുവനന്തപുരം: സിപിഎമ്മിനു പിന്നാലെ കാസര്‍കോട് മൂന്ന് മുസ്‌ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കാനും നിര്‍ദ്ദേശം. ഇതോടെ...
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ച ബോര്‍ഡുകളും സ്വീകരണയോഗങ്ങളില്‍ ലഭിച്ച ഷാളുകളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കുമെന്ന എന്‍ഡിഎ തിരുവനന്തപുരം സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ പ്രഖ്യാപനം യാഥാര്‍ത്ഥ്യത്തിലേക്ക്. 'പുനര്‍നവ' എന്നു പേരിട്ട പരിപാടിക്ക്...
പത്തനംതിട്ട: ഭരണപരിഷ്‌കാര കമ്മീഷന്‍ ധൂര്‍ത്ത് തുടരുമ്പോഴും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ അവഗണിക്കുന്നതായി ആക്ഷേപം. കഴിഞ്ഞ ഒക്‌ടോബര്‍ വരെ കമ്മീഷന്റെ ചിലവ് ആറുകോടി രൂപ. ഇതിനോടകം മൂന്ന് റിപ്പോര്‍ട്ടുകള്‍...
കണ്ണൂര്‍: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട കല്ല്യാശേരി നിയമസഭാ മണ്ഡലത്തിലെ മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ടു ബൂത്തുകളില്‍ ലീഗുകാര്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണം കാസര്‍കോട്...
തിരുവനന്തപുരം: കാസര്‍കോട് തൃക്കരിപ്പൂരിലെ കള്ളവോട്ടില്‍ സിപിഎം പ്രവര്‍ത്തകന്‍ ചീമേനി കാരക്കാട് കുതിരുകാരന്‍ വീട്ടില്‍ ശ്യാംകുമാറിനെതിരെ കേസെടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം. ഇയാള്‍ 48-ാം നമ്പര്‍ ബൂത്തില്‍...
കൊച്ചി: ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍ ഹിന്ദു സംഘടനാ നേതാക്കള്‍ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേസുകളെടുത്തത് നിയമവിരുദ്ധമായി. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന്റെ നിര്‍ദേശപ്രകാരമാണ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍...
കൊച്ചി: കേരളത്തില്‍ അക്രമണം നടത്താന്‍ ഐഎസ് പദ്ധതിയിട്ടിരുന്നതായി കേന്ദ്ര ഇന്റലിജന്‍സും റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തന്ത്രപ്രധാന സ്ഥാപനങ്ങളിലും വിമാനത്താവളങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചു. നഗരങ്ങളില്‍ പോലീസ് പ്രത്യേക പട്രോളിങ്ങും...