പുരാവസ്തുവകുപ്പിനു കീഴിലുള്ള കൃഷ്ണപുരം കൊട്ടാരത്തെയും കുരിശുവല്‍ക്കരിക്കുന്നു; മ്യൂസിയത്തിന്റെ മറവില്‍ ഒരു ചരിത്രവും പറയാനില്ലാതെയാണ് അധികൃതര്‍ കുരിശ് സ്ഥാപിച്ചിരിക്കുന്നത്
ആലപ്പുഴ: സംസ്ഥാന പുരാവസ്തുവകുപ്പിന്റെ അധീനതയിലുള്ള കൃഷ്ണപുരം കൊട്ടാരത്തെ കുരിശുവല്‍ക്കരിക്കുന്നതായി ആക്ഷേപം. മ്യൂസിയത്തിന്റെ മറവിലാണ് ഇവിടെ അധികൃതര്‍ കുരിശ് സ്ഥാപിച്ചത്. പുരാവസ്തുക്കള്‍ പ്രദര്‍ശനത്തിനായി സ്ഥാപിച്ചിട്ടുള്ള ഇവിടെ ഒരു ചരിത്രവും...








































