Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കാരുണ്യ’യില്‍ തമ്മിലടിച്ച് മന്ത്രിമാര്‍; ആരോഗ്യവകുപ്പ് സ്വന്തം നിലയ്‌ക്ക് ഉത്തരവിറക്കി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 10, 2019, 12:48 pm IST
in Kerala

തിരുവനന്തപുരം: കാരുണ്യ പദ്ധതിയുടെ കാലാവധി നീട്ടണമെന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ആവശ്യം ധനമന്ത്രി തോമസ് ഐസക്ക് തള്ളിയതോടെ മന്ത്രിമാരുടെ തമ്മിലടി പരസ്യമായി. ആരോട് ചോദിച്ചിട്ടാണ് ആരോഗ്യമന്ത്രി പ്രഖ്യാപനം നടത്തിയതെന്നും ധനമന്ത്രി ചോദിക്കുന്നു. മന്ത്രിമാരുടെ പോരില്‍ ദുരിതത്തിലായി രോഗികള്‍.

കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയെന്ന പ്രചാരണം വന്നതോടെ ആശുപത്രികളില്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിച്ചിരുന്നു.   രോഗികള്‍ ബുദ്ധിമുട്ടിലായതോടെ ഈ സാമ്പത്തിക വര്‍ഷം മുഴുവനും കാരുണ്യ പദ്ധതി തുടരുമെന്നും ഉത്തരവ്  ഇറങ്ങുമെന്നും  മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കിയിരുന്നു. ധന വകുപ്പ് സെക്രട്ടറിയെ നേരിട്ട് വിളിച്ച്  ഉത്തരവിറക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.  

മന്ത്രിയുടെ നടപടി ധനമന്ത്രിയെ ചൊടിപ്പിച്ചു. ആരോട് ചര്‍ച്ച ചെയ്തിട്ടാണ് പ്രഖ്യാപനം നടത്തിയതെന്ന് മന്ത്രി തോമസ് ഐസക്  ചോദിച്ചു.    സാമ്പത്തിക ബാധ്യത വരുന്ന വിഷയം ധന വകുപ്പുമായി കൂടിയാലോചിക്കുകയോ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല. മന്ത്രി കെ.കെ ശൈലജ തന്നിഷ്ടം കാട്ടിയത് അംഗീകരിക്കാനാകില്ലെന്നും ധനമന്ത്രി നിലപാട് എടുത്തു. ശൈലജയുടെ ആവശ്യം അംഗീകരിക്കരുതെന്ന്  ധനവകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശവും നല്‍കി. വന്‍ സാമ്പത്തിക ബാധ്യത വരുമെന്നതിനാല്‍ സര്‍ക്കാര്‍  തീരുമാനിക്കണമെന്നും തനിക്ക് ഉത്തരവ് ഇറക്കാന്‍ അധികാരം ഇല്ലെന്നും ധനകാര്യ സെക്രട്ടറി ആരോഗ്യ വകുപ്പ് സെക്രട്ടറിയെ അറിയിച്ചു.  എന്നാല്‍ ധനവകുപ്പിന്റെ നിലപാടിനെ മറികടന്ന് ആരോഗ്യവകുപ്പ് ഇന്നലെ സ്വന്തം നിലയില്‍ ഉത്തരവ് പുറത്തിറക്കി. 2020 മാര്‍ച്ച് 31 വരെ കാരുണ്യപദ്ധതി തുടരുമെന്നാണ് ഈ ഉത്തരവില്‍ പറയുന്നത്.

ആരോഗ്യസുരക്ഷാ പദ്ധതിയും കാരുണ്യയും ഒന്നിച്ചു മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന്  ധനവകുപ്പ് വ്യക്തമാക്കി.  കാരുണ്യയുമായി മൂന്നുമാസം  മുന്നോട്ട് പോയി. സര്‍ക്കാരിന് പ്രത്യേക നേട്ടമുണ്ടായില്ല. അതിനാല്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം പോലെ കാരുണ്യ പദ്ധതി ഈ സാമ്പത്തികവര്‍ഷം മുഴുവന്‍ തുടരാനാവില്ലെന്നും ധന വകുപ്പ് അറിയിച്ചിട്ടുണ്ട്. 

  ഏപ്രില്‍ ഒന്നു മുതലാണ് കേന്ദ്ര സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍ വന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ  ആയുഷ്മാന്‍ ഭാരതിന്റെ പേരു മാറ്റി ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷ   എന്ന പേരില്‍ പദ്ധതി നടപ്പാക്കുകയായിരുന്നു. 

എന്നാല്‍ കാരുണ്യ മൂന്നു മാസത്തേക്കു കൂടി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആ കാലാവധി ജൂണ്‍ 30ന് അവസാനിച്ചിരുന്നു. തീയതി നീട്ടേണ്ടതില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. 60 ശതമാനം പേര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായെന്നും ധനവകുപ്പ് വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

World

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

Kerala

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

India

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

പുതിയ വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.