Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലൗ ജിഹാദിനെക്കുറിച്ച് ‘കേസരി’ നല്‍കിയ ലേഖനം സത്യസന്ധം; പ്രണയത്തിന്റെ പേരിലുള്ള നിര്‍ബന്ധിത മതംമാറ്റം അന്വേഷിക്കേണ്ടത്; പോപ്പുലര്‍ ഫ്രണ്ടിന്റെ പരാതി പ്രസ് കൗണ്‍സില്‍ തള്ളി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 27, 2019, 05:40 pm IST
inKerala

ന്യൂദല്‍ഹി: പ്രണയ മതംമാറ്റ ഭീകരത സംബന്ധിച്ച് കേസരി വാരിക പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നല്‍കിയ പരാതി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ തള്ളി. ‘ശിവാനിയുടെ അഛന്’ എന്ന തലക്കെട്ടില്‍ 2017 ഏപ്രില്‍ 28ന് പ്രമോദ് പുനലൂര്‍ എഴുതിയ ലേഖനത്തിനെതിരായ പരാതി പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് ചന്ദ്രമൗലി കുമാര്‍ പ്രസാദിന്റെ അധ്യക്ഷതയില്‍ ഹൈദരാബാദില്‍ നടന്ന ഹിയറിങ്ങിലാണ് തള്ളിയത്. കേരളത്തില്‍ ലൗ ജിഹാദിലൂടെ മുസ്ലിം തീവ്രവാദികള്‍ ഹിന്ദു പെണ്‍കുട്ടികളെ മതംമാറ്റുകയാണെന്നും എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടുമാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

2009ലെ ഷഹന്‍ ഷാ കേസിന്റെയും 2018ലെ അഖില കേസിന്റെയും ഹൈക്കോടതിയിലെ വിധിന്യായങ്ങളും പോലീസ് രേഖകളും കേസരിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജോജോ ജോസ് ഹാജരാക്കി. സത്യസന്ധമായ വിവരണമാണ് ലേഖനത്തിലുള്ളതെന്നും അപകീര്‍ത്തികരമായി ഒന്നുമില്ലെന്നും പ്രസ് കൗണ്‍സില്‍ വ്യക്തമാക്കി. പ്രണയത്തിന്റെ പേരിലുള്ള നിര്‍ബന്ധിത മതംമാറ്റം അന്വേഷിക്കണമെന്ന് ഷഹന്‍ഷാ കേസില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അഖില കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. വിവാഹം പിന്നീട് സുപ്രീം കോടതി പുനസ്ഥാപിച്ചെങ്കിലും എന്‍ഐഎ അന്വേഷണം നടക്കുകയാണ്. 

കേരളത്തില്‍ ആസൂത്രിതമായി പ്രണയ മതംമാറ്റങ്ങള്‍ നടക്കുന്നുവെന്ന ആരോപണത്തെ ശരിവെക്കുന്നതാണ് പ്രസ് കൗണ്‍സില്‍ നടപടി. ആയിരക്കണക്കിന് ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളെയാണ് മുസ്ലിം തീവ്രവാദികള്‍ പ്രണയത്തിലൂടെ മതംമാറ്റിയത്. ലൗ ജിഹാദില്‍പ്പെട്ടവരുടെ കൊലപാതകങ്ങളും അസ്വാഭാവിക മരണങ്ങളും നേരത്തെ ചര്‍ച്ചയായിട്ടുണ്ട്. രാഷ്‌ട്രീയ ലാഭത്തിനായി സിപിഎമ്മും കോണ്‍ഗ്രസ്സും ഇത്തരം കേസുകള്‍ അട്ടിമറിച്ചു. കേരളത്തില്‍ മതംമാറ്റത്തിനിരയായ മൂന്ന് പെണ്‍കുട്ടികള്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് ഭീകരരുടെ ക്യാമ്പിലാണുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

India

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

Kerala

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

Entertainment

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.