Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുരിശുകള്‍ സ്ഥാപിക്കുന്നതിനായി പാഞ്ചാലിമേട്ടിലെ ചരിത്രാവശിഷ്ടങ്ങളും തകര്‍ത്തു; ടൂറിസത്തിന്റെ മറവിലുള്ള കൈയേറ്റവും പാഞ്ചാലിമേടിന്റെ അസ്ഥിവാരം തോണ്ടുന്നു

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 24, 2019, 09:22 am IST
inKerala

ഇടുക്കി: ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് ഏറെ ചരിത്രപ്രാധാന്യമുള്ള പാഞ്ചാലിമേടിന്റെ അസ്ഥിവാരം തോണ്ടി ടൂറിസത്തിന്റെ മറവിലുള്ള കൈയേറ്റം. 1971 മുതല്‍ സര്‍ക്കാരിന്റെ കൈവശമിരിക്കുന്ന ഭൂമിയില്‍ പതിറ്റാണ്ടുകള്‍ മുമ്പുതന്നെ കൈയേറ്റങ്ങള്‍ ആരംഭിച്ചിരുന്നു. പഞ്ചപാണ്ഡവര്‍ വസിക്കുകയും ദേവീപൂജ നടത്തുകയും ചെയ്‌തെന്ന് വിശ്വസിക്കുന്ന ഭൂമിയാണ് പാഞ്ചാലിമേട്. 

പ്രവേശന കവാടം മുതല്‍ പാഞ്ചാലിമേട്ടിലെ ഓരോ മലയിലും കുരിശുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുരിശുകള്‍ സ്ഥാപിക്കുന്നതിനായി മലകളിലുണ്ടായിരുന്ന പാറകളും കല്‍രൂപങ്ങളും തകര്‍ത്തു. പതിനാലാമത്തെ കുരിശിരിക്കുന്ന ഭാഗത്ത് പാണ്ഡവര്‍ വിശ്രമിക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന, പാറ കൊണ്ട് നിര്‍മ്മിച്ചിരുന്ന ഇരിപ്പിടം ഉണ്ടായിരുന്നു. ഇത് കൂടത്തിന് തല്ലിപ്പൊട്ടിച്ച് മാറ്റിയ ശേഷമാണ് ഇരുമ്പ് കുരിശ് സ്ഥാപിച്ചത്. മണ്ണിനടിയില്‍ പോയ ഒരു ഇരിപ്പിടത്തിന്റെ ഭാഗങ്ങള്‍ (ചാരിന് ആറടിയോളം നീളം) ഡിറ്റിപിസി മാന്തിയെടുത്ത് സമീപത്ത് തന്നെ സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് അടി വീതിയും അഞ്ചടി നീളവും വരെ ഇതിനുണ്ട്. ഇത്തരത്തിലുണ്ടായിരുന്ന എല്ലാ ചരിത്ര അവശേഷിപ്പുകളും നാശത്തിന്റെ വക്കിലാണ്. പാഞ്ചാലിക്കുളവും സംരക്ഷിക്കാതെ നശിക്കുകയാണ്.   

കൈയേറ്റം മുമ്പും ഉണ്ടായിരുന്നെങ്കിലും ഇവരുടെ പരസ്പര സഹകരണത്തിലൂടെയായിരുന്നു ഇതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സഞ്ചാരികളെത്തിയതോടെയാണ് ഇത് തര്‍ക്കമേഖലയായി മാറിയത്.

 2016ല്‍ കണയങ്കവയല്‍ പള്ളിയധികൃതര്‍ സ്ഥാപിച്ച പ്രവേശന ബോര്‍ഡുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭാരവാഹികളുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ ഹൈക്കോടതിയില്‍ പോയെങ്കിലും കളക്ടറുടെ തീരുമാനത്തിനായി വിടുകയായിരുന്നു. ഇതില്‍ രണ്ടുപക്ഷത്തെയും പിണക്കാതെയുള്ള തീരുമാനമാണ് ഉണ്ടായത്. 

ദേവസ്വം ബോര്‍ഡും നിലവില്‍ ഔദ്യോഗികമായി ഇവിടെ ഭൂമി കൈമാറിയിട്ടില്ല. ഡിറ്റിപിസിക്ക് രണ്ടരയേക്കര്‍ ഭൂമിയാണ് നല്‍കിയതെങ്കിലും 28 ഏക്കറോളമാണ് വളച്ചുകെട്ടി വെച്ചിരിക്കുന്നത്. ഇതും കളക്ടറുടെ ഇടപെടലിനെ തുടര്‍ന്നാണ്. ഔദ്യോഗിക കൈമാറ്റം നടന്നിട്ടില്ലെങ്കിലും കെട്ടിടം അടക്കം നിര്‍മ്മിച്ച് ശബരിമല പൂങ്കാവനത്തില്‍നിന്ന് പാസുവെച്ച് വലിയ വരുമാനം ഉണ്ടാക്കുകയാണ് ഡിറ്റിപിസി. പുറത്ത് നിന്നെത്തിയവരാണ് പ്രശ്‌നക്കാരെന്ന് ഡിറ്റിപിസി അധികൃതര്‍ പറയുമ്പോഴും ക്ഷേത്രത്തില്‍ പോകാന്‍പോലും ഇവരുടെ അനുവാദം തേടേണ്ട ഗതികേടിലാണ് ഭക്തര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

India

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.