വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം: മുല്ലപ്പള്ളി അടക്കമുള്ള നേതാക്കള്‍ പറയുന്നത് പച്ചക്കള്ളം; എല്‍ഡിഎഫ്- എസ്ഡിപിഐ ബന്ധവും ശക്തം
കേരളത്തില്‍ പലയിടങ്ങളിലും യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയും തമ്മില്‍ സഖ്യമുണ്ട്, അത് പുറത്തുവന്നാല്‍ തിരിച്ചടി ഭയന്നാണ് യുഡിഎഫ് ഇക്കാര്യം നിഷേധിക്കുന്നത്.







































