സുനില്‍ തളിയില്‍

സുനില്‍ തളിയില്‍

നടന്‍ മധുവിന്റെ വീട്ടിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അദ്ദേഹത്തിന് ഓണക്കോടി സമ്മാനിക്കുന്നു. ഗവര്‍ണറുടെ ഭാര്യ അനഘ ആര്‍ലേക്കര്‍, ചെറുമകന്‍ ശ്രീഹരി, കേന്ദ്ര മന്ത്രി സുരേഷ് ഗോപി സമീപം

മലയാളത്തിന്റെ മധുവിന് ഗവര്‍ണറുടെ ഓണക്കോടി

തിരുവനന്തപുരം: ''ആരോഗ്യ പ്രശ്‌നമൊന്നും ഇല്ല, മുട്ട് വേദനയുണ്ട്. പക്ഷേ ഞാനിപ്പോള്‍ പുറത്തേക്കൊന്നും ഇറങ്ങാറില്ല, കാരണം വേറൊന്നുമല്ല, പുറത്തേക്കിറങ്ങിയാല്‍ ഒന്നുകില്‍ വണ്ടിയിടിക്കും അല്ലെങ്കില്‍ പട്ടികടിക്കും...'' പകുതി തമാശയും പകുതി...

മലയാളത്തിന്റെ ഇതിഹാസ ചലച്ചിത്രത്തിന് ഇന്ന് ഷഷ്ഠിപൂര്‍ത്തി

തിരുവനന്തപുരം: ഇന്നേക്ക് 60 വര്‍ഷം മുമ്പ് മലയാള സിനിമയില്‍ ഒരു ഇതിഹാസം പിറന്നു. തകഴിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി എസ്.എല്‍. പുരം സദാനന്ദന്‍ തിരക്കഥയെഴുതി രാമു കാര്യാട്ട്...

തിരുവോണനാളിൽ ശ്രീപത്മനാഭന് സമർപ്പിക്കാനുള്ള ഓണവില്ല് തയ്യാറാക്കുന്ന ബിൻകുമാർ ആചാരിയുടെ ഓണവില്ല് കുടുബം

ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍ ഓണവില്ലൊരുങ്ങുന്നു; ആചാരപ്പെരുമയോടെ 

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങമാസത്തിലെ തിരുവോണനാളില്‍ പ്രതിഷ്ഠകളില്‍ ചാര്‍ത്താനുള്ള പള്ളിവില്ലെന്ന ഓണവില്ലുകള്‍ ഒരുങ്ങുന്നു. തിരുവോണനാളില്‍ ശ്രീപത്മനാഭനും നരസിംഹമൂര്‍ത്തിക്കും ശ്രീകൃഷ്ണ സ്വാമിക്കും ശാസ്താവിനും വിനായകനും ചാര്‍ത്തുന്നതിനാണ് പള്ളി...

1. അശോകന്‍ ഷോട്പുട് പരിശീലനത്തിനിടെ, 2. തനിക്ക് ലഭിച്ച മെഡലുകളുമായി അശോകന്‍ കുന്നുങ്ങല്‍

അശോകന്‍ @ 94: പ്രായത്തോട് പറയാം… ബൈ… ബൈ

കായികരംഗത്തോട് ഒമ്പതാം വയസ്സില്‍ കയറിക്കൂടിയ ഇഷ്മാണ് അശോകന്‍ കുന്നുങ്ങലിന്. 94-ാം വയസ്സിലും അതിന് മങ്ങലേറ്റിട്ടില്ല. കായികരംഗത്തെത്തി എട്ടര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും പതിനഞ്ചുകാരന്റെ അതേ ആവേശത്തോടെ ഓട്ടവും...

അല്‍ മുക്താദിര്‍ ജുവല്ലറി തട്ടിപ്പ് 1100 കോടിയിലേറെ; പണിക്കൂലിയില്ല, പണിക്കുറവുമില്ല, ഇപ്പോള്‍ സ്വര്‍ണവുമില്ല പണവുമില്ല

തിരുവനന്തപുരം: മതത്തെയും ആരാധനാലയത്തെയും മതപണ്ഡിതന്മാരെയും ഉപയോഗിച്ച് വിശ്വാസികളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ പണവും സ്വര്‍ണവും തട്ടിയെടുത്ത സ്ഥാപനം അല്‍ മുക്താദിര്‍ ജുവല്ലറി പൂട്ടി. സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയും പണിക്കുറവും...

ആള്‍സെയിന്റ്‌സ് - ചാക്ക റോഡ്‌

വിമാനത്താവള വികസനത്തിന് ചാക്ക, ആള്‍സെയിന്റ്‌സ് റോഡ് ഏറ്റെടുക്കുന്നു

തിരുവനന്തപുരം: വിമാനത്താവള വികസനത്തിനായി ചാക്ക ആള്‍സെയിന്റ്‌സ് റോഡ് ഏറ്റെടുക്കുന്നു. 18 ഏക്കറോളം സ്ഥലമാണ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. ചാക്ക ഫയര്‍ സ്‌റ്റേഷന്‍, ബ്രഹ്‌മോസിന്റെ മുന്‍ഭാഗം, ശംഖുംമുഖത്തേക്ക് പോകുന്ന പ്രധാന...

തമ്പാനൂര്‍ ചോരക്കളമാകുന്നു; അപകട ഭീതിയില്‍ യാത്രക്കാര്‍

തിരുവനന്തപുരം: തമ്പാനൂരും പരിസരവും ചോരക്കളമാകുന്നു. കാല്‍നടയാത്രക്കാരുടെ ചുടുരക്തം വീണ് മണ്ണ് കുതിര്‍ന്നിട്ടും നിസംഗതയോടെ അധികൃതര്‍. ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് തമ്പാനൂര്‍ ബസ് ടെര്‍മിനലിലേക്ക് ബസുകള്‍ കയറുന്നത്. പ്രധാന...

ആരോഗ്യ സ്റ്റാളില്‍ മനുഷ്യന്റെ അസ്ഥികൂടം വീക്ഷിക്കുന്ന കുടുംബം

ജന്മഭൂമി സുവര്‍ണ ജൂബിലി: സേവനങ്ങളുമായി പ്രമുഖ ആശുപത്രികളുടെ സ്റ്റാളുകള്‍

തിരുവനന്തപുരം: ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂജപ്പുര മൈതാനത്ത് നടക്കുന്ന പ്രദര്‍ശനിയില്‍ പത്തോളം ആശുപത്രികളുടെ സ്റ്റാളുകള്‍. സൗജന്യ ചികിത്സയും മരുന്നുകളും ഡിസ്‌കൗണ്ടുകളും സ്റ്റാളുകളില്‍ ലഭ്യമാണ്. ആറ്റുകാല്‍...

അനന്തപുരിയുടെ പെരുമയുമായി അനന്തഭൂമി

അനന്തപുരിയുടെ പെരുമയുമായി അനന്തഭൂമി

തിരുവനന്തപുരം: അനന്തപുരിയുടെ ചരിത്രവും പൈതൃകവും വിളിച്ചോതി അനന്തഭൂമി പ്രദര്‍ശനി ശ്രദ്ധേയമാകുന്നു. അപൂര്‍വ്വങ്ങളായ നാണയ, പുസ്തക, ഫോട്ടോ ശേഖരങ്ങളുമാണ് പ്രദര്‍ശനിയുടെ പ്രത്യേകത. ആയിരം വര്‍ഷം പഴക്കമുള്ള കൊങ്ങുചേരഗജവാഹന്‍ ആഭരണം...

മാലിന്യമുക്ത നഗരം പ്രഖ്യാപനത്തില്‍ മാത്രം;മാലിന്യത്തില്‍ മുങ്ങി തിരുവനന്തപുരം നഗരം

തിരുവനന്തപുരം: അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തില്‍ കേരളം സമ്പൂര്‍ണ്ണ ശുചിത്വ സംസ്ഥാനമായി മാറി എന്ന സംസ്ഥാന സര്‍ക്കാരിന്റെയും തലസ്ഥാന നഗരസഭയുടെയും വാദം പൊളിഞ്ഞു. മാലിന്യം പൂര്‍ണ്ണമായി നീക്കം...

കര്‍ശന നിലപാടുമായി പോലീസ്: മയക്കുമരുന്ന് മാഫിയയെ തുരത്തി; അക്രമങ്ങളൊഴിഞ്ഞ് മാനവീയം വീഥി

തിരുവനന്തപുരം: മയക്കുമരുന്നുകളുടെയും സംഘട്ടനങ്ങളുടെയും കേന്ദ്രമായി മാറിയ മാനവീയം നൈറ്റ് ലൈഫ് വീഥിയില്‍ പോലീസ് കര്‍ശന നിലപാട് സ്വീകരിച്ചതോടെ സ്വഭാവത്തില്‍ മാറ്റം. 2023 ഒക്‌ടോബറിലാണ് മാനവീയം വീഥിയില്‍ നൈറ്റ്...

കിഴക്കേകോട്ട കുരുതിക്കളമാകുന്നതിന് ഉത്തരവാദിയാര് ?

തിരുവനന്തപുരം: മനുഷ്യരക്തം വീണ് കുതിര്‍ന്ന കിഴക്കേകോട്ട അടുത്ത നിരപരാധിയുടെ രക്തം ഊറ്റിക്കുടിക്കാന്‍ വാ പിളര്‍ന്ന് നില്‍ക്കുന്നു. തലസ്ഥാന നഗരത്തിന് അപമാനമായി മാറിയിരിക്കുകയാണ് കിഴക്കേകോട്ടയും പരിസരവും. കാല്‍നട യാത്രക്കാരുടെ...

ശിശുക്ഷേമ സമിതിയില്‍ സിപിഎമ്മിന്റെ ഭരണം; നിയമനം ഇടതുപക്ഷ അനുഭാവികള്‍ക്കു മാത്രം

തിരുവനന്തപുരം: ശിശുക്ഷേമസമിതിയിലെ സിപിഎം പാര്‍ട്ടിനിയമനങ്ങളുടെ ദുരന്തഫലം അനുഭവിക്കേണ്ടിവരുന്നത് കുരുന്നുകള്‍. പാര്‍ട്ടി നിയമനങ്ങളായതിനാല്‍ ശിശുക്ഷേമസമിതിയില്‍ നടക്കുന്ന പല പീഡനങ്ങളും പരാതിയാവാതെ ഒതുക്കപ്പെടുകയായിരുന്നു. ഏറ്റവുമൊടുവില്‍ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചതിന്...

രാമമന്ത്ര ജപവുമായി പദ്മനാഭ അയ്യര്‍ കരമനയിലെ
അഗ്രഹാരത്തെരുവില്‍

എന്നും വെളുപ്പിന് നാലര മുതല്‍ അഞ്ചര വരെ ഹരേ രാമ മഹാമന്ത്രം ജപിച്ചുകൊണ്ട് ഒരാള്‍.. കരമനയുടെ സ്വന്തം കുഞ്ചപ്പ

തിരുവനന്തപുരം: കരമനയിലെ അഗ്രഹാരത്തെരുവുകളില്‍ വെളുപ്പിന് കാണുന്ന ഒരു കാഴ്ചയാണ് ഹരേ രാമ മഹാമന്ത്രം ജപിച്ചുകൊണ്ട് ഒരാള്‍ നടക്കുന്നത്. കരമന സ്വദേശിയായ എസ്.പദ്മനാഭ അയ്യരാണ് വെളുപ്പിന് നാലര മുതല്‍...

പതിനെട്ട് മല ചവിട്ടുന്ന പുണ്യവുമായി കുഞ്ഞു മാളികപ്പുറം

തിരുവനന്തപുരം: മരം കോച്ചുന്ന മഞ്ഞില്‍ ശരണമന്ത്രങ്ങളുരുവിട്ട് പമ്പയാറ്റില്‍ മുങ്ങിക്കുളിച്ച് ഈറനുടുത്ത് പമ്പാഗണപതിയെ വണങ്ങി പതിനെട്ടാം തവണ പൊന്നുപടികള്‍ ചവിട്ടാന്‍ കുഞ്ഞു മാളികപ്പുറം നവനീതു ഇന്ന് കെട്ടുനിറയ്ക്കും. ''സ്വാമിയേ...

പരിമിതികളില്‍ വീര്‍പ്പുമുട്ടി കരമന പോലീസ് സ്റ്റേഷന്‍

തിരുവനന്തപുരം: സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി കരമന പോലീസ് സ്റ്റേഷന്‍. 2005 ആഗസ്റ്റ് 23ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കരമന പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. അധികം താമസിയാതെ തന്നെ...

കരമനയാര്‍: ഒരുകാലത്ത് തലസ്ഥാനത്തെ ശുദ്ധജല സ്രോതസ്; ഇപ്പോള്‍ മാലിന്യ വാഹിനി

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ശുദ്ധജല സ്രോതസ്സായിരുന്നു ഒരുകാലത്ത് കരമനയാര്‍. കരമനയാറില്‍ അരുവിക്കരയില്‍ അണകെട്ടിയാണ് നഗരത്തിലേക്കാവശ്യമായ ശുദ്ധജലം എത്തിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള കരമനയാര്‍ ഇപ്പോള്‍ കോളിഫോം ബാക്ടീരിയയുടെ വിളനിലമായി...

സിപിഎം നേതാവും നഗരസഭാ നേതൃത്വവും ഇടപെട്ടു; പൂജപ്പുരയില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിന് ഒരാഴ്ച കൂടി പ്രവര്‍ത്തനാനുമതി

തിരുവനന്തപുരം: സിപിഎം ജില്ലാ നേതൃത്വവും നഗരസഭാ നേതൃത്വവും ഇടപെട്ട് പൂജപ്പുരയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിന് പ്രവര്‍ത്തനാനുമതി ഒരാഴ്ചകൂടി നീട്ടി നല്‍കിയതായി ആരോപണം. നഗരസഭ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി പോലും...

കൊത്തുവാള്‍ത്തെരുവില്‍ കോണ്‍ക്രീറ്റ് ചെയ്യാനായി റോഡ് താഴ്ത്തിയപ്പോള്‍ പൈപ്പ് ലൈന്‍പൊട്ടി വെള്ളം നിറഞ്ഞു കിടക്കുന്നു

ചാല കൊത്തുവാള്‍ത്തെരുവിലെ വ്യാപാരികളുടെ ദുരിതം അവസാനിക്കുന്നില്ല

തിരുവനന്തപുരം: ചാല കൊത്തുവാള്‍ത്തെരുവിലെ വ്യാപാരികളുടെ ദുരിതം തീരുന്നില്ല. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി ചാല കൊത്തുവാള്‍ത്തെരുവിലെ ഓടയുടെയും റോഡിന്റെയും പണി ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും ഒരിടത്തും എത്തിയിട്ടില്ല....

ചാലയില്‍ അപകട ഭീഷണിയുയര്‍ത്തി മൂന്നുനില കെട്ടിടം, തകര്‍ന്നാല്‍ വന്‍ ദുരന്തം, കെട്ടിടത്തിന് നൂറ് വര്‍ഷത്തോളം പഴക്കം

തിരുവനന്തപുരം: നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ചാലയില്‍ പരിസരവാസികള്‍ക്ക് അപകടഭീഷണി ഉയര്‍ത്തി മൂന്ന് നില കെട്ടിടം. ചാല സഭാപതി കോവില്‍ തെരുവില്‍ ഭക്ഷ്യധാന്യ മൊത്തവ്യാപാര വിപണിയോട് ചേര്‍ന്ന്...

തിരുവോണനാളില്‍ ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിക്കാനുള്ള
ഓണവില്ല് ഒരുക്കുന്ന ബിന്‍കുമാര്‍ ആചാരിയും കുടുംബവും

അനന്തപുരിയുടെ സ്വന്തം ഓണവില്ലൊരുങ്ങുന്നു; ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍

തിരുവനന്തപുരം: ഓണവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. ഓണപ്പാട്ട്, ഓണത്തപ്പന്‍, ഓണക്കോടി, ഓണവില്ല് തുടങ്ങിയവയാണ് അവയില്‍ പ്രധാനപ്പെട്ടവ. തലസ്ഥാന നഗരത്തിന്റെ ഓണാഘോഷത്തിന് നിറച്ചാര്‍ത്തേകുന്നത് ഓണവില്ല് സമര്‍പ്പണമാണ്. കരമന മേലാറന്നൂരിലെ...

മന്ത്രി ശിവന്‍കുട്ടിയുടെ ഉറപ്പും പാഴായി, സ്മാര്‍ട്ട് റോഡ് പൂര്‍ത്തിയായില്ല

തിരുവനന്തപുരം: ഇന്നാണ് മന്ത്രി വി. ശിവന്‍കുട്ടി നഗരത്തിലെ സ്മാര്‍ട്ട് റോഡുകള്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പു നല്‍കിയ ദിവസം. നഗരത്തിലെ സ്മാര്‍ച്ച് റോഡുകളുടെ പണികള്‍ 15 നകം സ്മാര്‍ട്ടാകുമെന്ന തിരുവനന്തപുരം...

തലസ്ഥാനം പകര്‍ച്ചവ്യാധി ഭീഷണിയില്‍; നഗരസഭ ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വിനോദയാത്രയില്‍

തിരുവനന്തപുരം: തലസ്ഥാന ജനത വെള്ളക്കെട്ടിലും പകര്‍ച്ചവ്യാധി ഭീഷണിയിലും പെട്ട് വലയുമ്പോള്‍ നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വിനോദയാത്രയില്‍. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗരത്തില്‍ കൃത്യമായി നടപ്പാക്കത്തതിനാല്‍...

വെള്ളക്കെട്ട് മൂലം ഇടിഞ്ഞു താഴുന്ന കൊത്തുവാള്‍ തെരുവിലെ കടകള്‍, കൊത്തുവാള്‍ത്തെരുവിലെ വെള്ളക്കെട്ട്

ചാലയിലെ വെള്ളക്കെട്ട്; കൊത്തുവാള്‍ത്തെരുവില്‍ മാത്രം 60 ലക്ഷത്തിന്റെ നാശനഷ്ടം

തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസമായി ചെയ്യുന്ന കനത്ത മഴയില്‍ തലസ്ഥാന നഗരത്തിലെ വ്യാപാരമേഖലയായ ചാല കമ്പോളത്തിലെ വ്യാപാരികള്‍ ദുരിതത്തില്‍. ഓടകള്‍ മാലിന്യം നിറഞ്ഞ് വെള്ളമൊഴുക്കിനെ തടയുന്നതിനാല്‍ വെള്ളക്കെട്ട്...

തൈക്കാട് റോഡുപണിക്ക് തടസ്സമായി നില്‍ക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍

കെഎസ്ഇബിയുടെ മെല്ലെപ്പോക്ക്; സ്മാര്‍ട്ടാകാതെ മേട്ടുക്കട-തൈക്കാട് റോഡ്; ജനദ്രോഹം തുടരുന്നു

തിരുവനന്തപുരം: കെഎസ്ഇബിയുടെ മെല്ലെപ്പോക്ക് നയം കാരണം സ്മാര്‍ട്ടക്കല്‍ പൂര്‍ണമാകാതെ മേട്ടുക്കട-തൈക്കാട് റോഡ്. റോഡിന്റെ ഇടതുവശത്ത് എംഎആര്‍എ ലൈനിന് സമീപം സ്ഥിതിചെയ്യുന്ന ട്രാന്‍ഫോര്‍മറും ആശുപത്രി വരെയുള്ള എട്ടോളം വൈദ്യുത...

മെട്രോ, തുറമുഖം, റെയില്‍വെ സ്റ്റേഷന്‍, വിമാനത്താവളം…; തിരുവനന്തപുരം വേറെ ലെവലാകുന്നു

തിരുവനന്തപുരം: 11,560 കോടി രൂപ ചെലവില്‍ മെട്രോ റെയില്‍, സെപ്തംബറോടെ വാണിജ്യ പ്രവര്‍ത്തനം തുടങ്ങുന്ന രാജ്യത്തെ ആദ്യ ട്രാന്‍സ്്ഷിപ്പ്‌മെന്റ് കണ്ടൈയ്‌നര്‍ ടെര്‍മിനില്‍, 440 കോടി ചെലവില്‍ രാജ്യാന്തര...

പാത ഇരട്ടിപ്പിക്കലിനായി റെയില്‍വെ ഏറ്റെടുത്ത ആശുപത്രിയുടെ സ്ഥലം, കാടുമൂടിക്കിടക്കുന്ന ആശുപത്രി പരിസരം

റെയില്‍വെ വികസനത്തിനായി സ്ഥലമേറ്റെടുത്തു; പണവും നല്‍കി; ചുറ്റുമതില്‍ കെട്ടാതെ സുരക്ഷാഭീഷണിയില്‍ തൈക്കാട് ആശുപത്രി

തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സുരക്ഷാ ഭീഷണിയില്‍. തിരുവനന്തപുരം-നാഗര്‍കോവില്‍ റെയില്‍വെ ലൈന്‍ ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി തൈക്കാട് ആശുപത്രിയുടെ സ്ഥലം ഏറ്റെടുത്തിരുന്നു. ഈ ഭാഗത്ത് സുരക്ഷാമതില്‍ നിര്‍മിക്കാത്തതിനാല്‍...

മാലിന്യ നീക്കം നിലച്ചു; നഗരവാസികള്‍ ദുരിതത്തില്‍

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ അജൈവമാലിന്യനീക്കം നിലച്ചു. ജനജീവിതം ദുരിതത്തില്‍. വീടുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പലയിടത്തും ചാക്കുകളില്‍ കെട്ടി വച്ചിരിക്കുന്നു. ഹരിതകര്‍മ്മസേനാംഗങ്ങള്‍ വീടുകളില്‍നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക്...

ഗതാഗത മന്ത്രിക്ക് ഇ ബസുകളോടുള്ള ‘കലിപ്പ്’ തീരുന്നില്ല

തിരുവനന്തപുരം: നഗരത്തില്‍ ഘട്ടംഘട്ടമായി ഡീസല്‍ ബസുകള്‍ കുറച്ചുകൊണ്ടുവരുവാനാണ് സ്മാര്‍ട്ട്‌സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി ഇലക്ട്രിക് ബസുകള്‍ വാങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി ഫണ്ടും കിഫ്ബി വഴി ലഭിച്ച പണവുമാണ്...

സിപിഎം മുന്‍മന്ത്രിയുടെ അടുപ്പക്കാരന്‍ സര്‍ക്കാരിന് നല്‍കാനുള്ളത് ഒന്നരക്കോടി

തിരുവനന്തപുരം: കേരളസര്‍വകലാശാലയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്‍ സര്‍വകലാശാലയ്ക്ക് നല്‍കാനുള്ളത് ഒന്നരക്കോടിയോളം രൂപ. തലസ്ഥാനത്തെ പ്രമുഖനായ ഒരു സിപിഎം നേതാവായ മുന്‍മന്ത്രിയുടെ അടുത്തയാളായതുകൊണ്ട് പണം തിരിച്ചു പിടിക്കുന്നതില്‍ സര്‍വകലാശാലയ്ക്ക്...

പുതിയ വാര്‍ത്തകള്‍