Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ചാലയില്‍ അപകട ഭീഷണിയുയര്‍ത്തി മൂന്നുനില കെട്ടിടം, തകര്‍ന്നാല്‍ വന്‍ ദുരന്തം, കെട്ടിടത്തിന് നൂറ് വര്‍ഷത്തോളം പഴക്കം

സുനില്‍ തളിയില്‍byസുനില്‍ തളിയില്‍
Sep 4, 2024, 02:56 pm IST
inThiruvananthapuram

തിരുവനന്തപുരം: നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ചാലയില്‍ പരിസരവാസികള്‍ക്ക് അപകടഭീഷണി ഉയര്‍ത്തി മൂന്ന് നില കെട്ടിടം. ചാല സഭാപതി കോവില്‍ തെരുവില്‍ ഭക്ഷ്യധാന്യ മൊത്തവ്യാപാര വിപണിയോട് ചേര്‍ന്ന് ഗാന്ധി ഹോട്ടല്‍ എന്ന ഭക്ഷണശാല പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് ഇന്ന് ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന നിലയില്‍ സ്ഥിതിചെയ്യുന്നത്.

രണ്ട് പതിറ്റാണ്ടു മുമ്പ് ഗാന്ധി ഹോട്ടല്‍ പൂട്ടിപോയി. ഈ കെട്ടിടത്തിന് നൂറ് വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്. കെട്ടിടത്തിന്റെ ഈടിന്മേല്‍ ഉടമ ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിരുന്നു. തിരിച്ചടവില്‍ ലക്ഷങ്ങളുടെ കുടിശിക വന്നതിനാല്‍ ബാങ്ക് കെട്ടിടം അറ്റാച്ച് ചെയ്തിരിക്കുകയാണ്. ഇന്ത്യന്‍ ബാങ്ക്, കരൂര്‍ വൈശ്യാ ബാങ്ക് എന്നീ ബാങ്കുകളാണ് ഗാന്ധി ഹോട്ടല്‍ കെട്ടിടവും അതിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലവും അറ്റാച്ച് ചെയ്തിരിക്കുന്നത്. കെട്ടിടത്തിന്റെ ഉടമസ്ഥര്‍ ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. തമിഴ് നാട്ടിലെവിടെയോ ആണെന്ന് പറയുന്നു.

കാലപ്പഴക്കവും അറ്റകുറ്റപണികള്‍ നടത്താത്തതും മൂലം കെട്ടിടത്തിന്റെ പല ഭാഗങ്ങളും ഇടിഞ്ഞുവീണു. കെട്ടിടത്തിന്റെ തകര്‍ന്ന ഭാഗത്തോട് ചേര്‍ന്ന് ഒരു ആല്‍മരം തഴച്ച് വളര്‍ന്നു നില്‍ക്കുന്നുണ്ട്. മറ്റ് പാഴ്മരങ്ങളും കെട്ടിടത്തിന്റെ പലഭാഗത്തായി വളര്‍ന്ന് നില്‍പ്പുണ്ട്. ചാലയ്‌ക്ക് സമീപമുള്ള കോളനിയില്‍ അവിടത്തെ റസിഡന്റ്‌സ് അസോസിയേഷന്‍ ലഹരിമരുന്ന് വില്‍പ്പനയ്‌ക്കും ഉപയോഗത്തിനുമെതിരെ കര്‍ശനമായ നിലപാടെടുത്തപ്പോള്‍ ലഹരിമരുന്ന് വില്‍പ്പനക്കാര്‍ അവരുടെ താവളം ഗാന്ധി ഹോട്ടല്‍ കെട്ടിടത്തിലേക്ക് മാറ്റിയതായി നാട്ടുകാര്‍ പറയുന്നു.

ഇരുട്ടിന്റെ മറവില്‍ ഇവിടെ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നതായും പരാതിയുണ്ട്. കെട്ടിടവും പരിസരവും മുഴുവന്‍ മാലിന്യ കൂമ്പാരമാണ്. ചാല കമ്പോളത്തിലെ മാലിന്യങ്ങള്‍ ഈ കെട്ടിടത്തിന്റെ ഉള്ളിലും പരിസരത്തും കൂട്ടിയിട്ടിരിക്കുകയാണ്. കനത്ത മഴപെയ്താല്‍ കെട്ടിടം തകര്‍ന്നു വീഴാവുന്ന സ്ഥിതിയിലാണ്. സമീപത്ത് നൂറോളം വീടുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. കെട്ടിടം തകര്‍ന്നു വീണാല്‍ വന്‍ ദുരന്തമായിരിക്കും സംഭവിക്കുക. ദുരന്തം സംഭവിക്കുന്നതിന് വേണ്ടി കാത്തു നില്‍ക്കാതെ അടിയന്തരമായി കെട്ടിടം പൊളിച്ചുനീക്കി ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: accidentbuildingcollapseTragedyThiruvananthapuramSunil Taliyil
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ ബസിടിച്ച് 10 വയസുകാരി മരിച്ചു

Kerala

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

Kerala

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.