Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജന്മഭൂമി സുവര്‍ണ ജൂബിലി: സേവനങ്ങളുമായി പ്രമുഖ ആശുപത്രികളുടെ സ്റ്റാളുകള്‍

സുനില്‍ തളിയല്‍ by സുനില്‍ തളിയല്‍
May 11, 2025, 01:49 pm IST
in Kerala
ആരോഗ്യ സ്റ്റാളില്‍ മനുഷ്യന്റെ അസ്ഥികൂടം വീക്ഷിക്കുന്ന കുടുംബം

ആരോഗ്യ സ്റ്റാളില്‍ മനുഷ്യന്റെ അസ്ഥികൂടം വീക്ഷിക്കുന്ന കുടുംബം

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂജപ്പുര മൈതാനത്ത് നടക്കുന്ന പ്രദര്‍ശനിയില്‍ പത്തോളം ആശുപത്രികളുടെ സ്റ്റാളുകള്‍. സൗജന്യ ചികിത്സയും മരുന്നുകളും ഡിസ്‌കൗണ്ടുകളും സ്റ്റാളുകളില്‍ ലഭ്യമാണ്.

ആറ്റുകാല്‍ ദേവി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്റ്റാളില്‍ ഷുഗര്‍, പ്രഷര്‍ പരിശോധന സൗജന്യമാണ്. കൊളസ്‌ട്രോള്‍, ഹീമോഗ്ലോബിന്‍ പരിശോധനയ്‌ക്ക് നൂറ് രൂപ മാത്രം. സന്ദര്‍ശകര്‍ക്ക് സൗജന്യ രജിസ്‌ട്രേഷന്‍ കാര്‍ഡും നല്‍കും. ഇതുമായി എത്തുന്നവര്‍ക്ക് ആദ്യത്തെ കണ്‍സള്‍ട്ടേഷന്‍ സൗജന്യമാണ്. ലാബ് ടെസ്റ്റുകള്‍ക്ക് ഡിസ്‌കൗണ്ടുണ്ട്.
നിംസ് ആശുപത്രിയുടെ സ്റ്റാളില്‍ പ്രഥമ ശുശ്രൂഷയ്‌ക്കാണ് പ്രാധാന്യം. ബിപി, ഷുഗര്‍ പരിശോധന സൗജന്യമാണ്. ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് കണ്‍സള്‍ട്ടേഷന്‍ സൗജന്യമാണ്. ലാബ് ഫീസുകള്‍ക്ക് ഡിസ്‌കൗണ്ട് നല്കും.

എസ്‌കെ ആശുപത്രിയില്‍ സ്റ്റാളില്‍ വിവിധ ചികിത്സകളെ പരിചയപ്പെടുത്തുന്നു. കിംസ് ഹെല്‍ത്ത് കാന്‍സര്‍ സെന്ററിന്റെ സ്റ്റാളില്‍ കാന്‍സര്‍ സ്വയം നിര്‍ണയിക്കുന്നതിനും പ്രതിരോധിക്കാനും ജനങ്ങളെ ബോധവല്‍ക്കരിക്കും. സ്ത്രീകള്‍ക്ക് സൗജന്യ കാന്‍സര്‍ സ്‌ക്രീനിങ് കിറ്റ് സ്റ്റാളില്‍ ലഭിക്കും.

പങ്കജ കസ്തൂരി ആയുര്‍വേദ മെഡിക്കല്‍ കോളജ് സ്റ്റാളില്‍ ഓര്‍ത്തോ, ശ്വസന സംബന്ധമായ അസുഖമുള്ളവരെ പരിശോധിക്കും. കണ്‍സള്‍ട്ടേഷനും മരുന്നും സൗജന്യമാണ്. പുതിയ ഉത്പന്നമായ ആയുര്‍വേദിക് ഹെയര്‍ ഓയില്‍ സ്റ്റാളില്‍ ആദ്യവില്പനയ്‌ക്ക് എത്തി. 330 രൂപ വിലയുള്ള 100 ഗ്രാം ഓയില്‍ 300 രൂപയ്‌ക്ക് ലഭിക്കും. പിഎംഎസ് ദന്തല്‍ കോളജ് സ്റ്റാളില്‍ ഓറല്‍ കാന്‍സര്‍ ബാധിച്ച വിവിധ ഭാഗങ്ങളുടെ പ്രദര്‍ശനമുണ്ട്. ശ്രീഗോകുലം മെഡിക്കല്‍ കോളജ് സ്റ്റാളില്‍ മനുഷ്യ ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ പ്രദര്‍ശനമാണ് പ്രത്യേകത.

കാരക്കോളം മെഡിക്കല്‍ കോളജ് സ്റ്റാളില്‍ സൗജന്യ കാഴ്ച പരിശോധന, ഡയബറ്റിക് ചെക്കപ്പ്, തിമിര പരിശോധന തുടങ്ങിയവ ലഭിക്കും. ശ്രീനേത്ര ഐ കെയര്‍ സ്റ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് നല്‍കുന്ന സൗജന്യ കൂപ്പണുകള്‍ വഴി കുടുംബത്തിലെ നാല് പേര്‍ക്ക് കണ്‍സള്‍ട്ടേഷന്‍ ഫീസ് സൗജന്യമാണ്.

അനന്തപുരം സഹകരണ സംഘത്തിന്റെ കീഴില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ആറ് മാസത്തിനുള്ളില്‍ ഉള്ളൂരില്‍ പ്രവര്‍ത്തനം തുടങ്ങും. 86 സെന്റില്‍ 1,35,000 സ്‌ക്വയര്‍ഫീറ്റില്‍ അത്യാധുനിക സൗകര്യമുള്ള ആശുപത്രിയാണ് വരുന്നത്. ഇരുന്നൂറിലധികം കിടക്കകളുണ്ടാവും. അനന്തപുരം ആശുപത്രിയുടെയും സഹകരണ സംഘത്തിന്റെയും വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിന് വേണ്ടിയാണ് സുവര്‍ണ ജൂബിലി ആഘോഷവേദിയിലെ സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്.

Tags: Janmabhumi Golden Jubilee ExhibitionhospitalsJanmabhumi@50
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉലകം ചുറ്റി മാഡം മന്ത്രി, അവശ്യമരുന്നില്ലാതെ ആശുപത്രികൾ; അർബുദ രോഗികളുടെ പ്രധാനപ്പെട്ട മരുന്നുകൾ സ്ഥിരമായി ഔട്ട് ഓഫ് സ്റ്റോക്ക് : എൻ.ഹരി

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച, ജന്മഭൂമി സുവര്‍ണ ജൂബിലി വാര്‍ഷിക ആഘോഷ ജനറല്‍ കണ്‍വീനറും പാറശാല ഗവ. ആശുപത്രിയിലെ ഡോക്ടറുമായ സി. സുരേഷ്‌കുമാറിനെ ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ ആദരിക്കുന്നു. കെ. കുഞ്ഞിക്കണ്ണന്‍, ടി. ജയചന്ദ്രന്‍, കെ.ബി. ശ്രീകുമാര്‍, ആര്‍. പ്രദീപ് സമീപം
News

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണം: എം. രാധാകൃഷ്ണന്‍

Kerala

കേരളത്തില്‍ 182 കോവിഡ് ബാധിതര്‍, കോട്ടയം ജില്ലയില്‍ 57, ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

News

വിഴിഞ്ഞത്ത് തുരങ്കപാത പുരോഗമിക്കുന്നു: എസ്. അനന്തരാമന്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ സീ എയര്‍ കാര്‍ഗോ പദ്ധതി: രാഹുല്‍ ഭട്‌കോട്ടി

പുതിയ വാര്‍ത്തകള്‍

ഇന്ദിരയോട് ഐക്യപ്പെട്ട കമ്യൂണിസ്റ്റുകള്‍

വിനോദസഞ്ചാര മേഖലയെ പുനര്‍നിര്‍വ്വചിച്ച് ഭാരതം

സംസ്ഥാനത്ത് പോലീസ് കിരാത വാഴ്ച

ഖത്തർ‌ വ്യോമപാത അടച്ച സംഭവം; തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും ബഹറിനിലേക്ക് പോയ വിമാനങ്ങൾ തിരിച്ചുവിളിച്ച് അധികൃതർ

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

യുഎഇയും ബഹ്റൈനും, കുവൈത്തും വ്യോമപാത അടച്ചു; ഗള്‍ഫിലേക്കുള്ള പല വിമാനങ്ങളും റദ്ദാക്കി

വെള്ളറടയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്

ഇറാന്റെ 400 കിലോഗ്രാം വരുന്ന 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം എവിടെ? ഇതുപയോഗിച്ച് അടുത്ത മൂന്നാഴ്ചയില്‍ അണുബോംബ് നിര്‍മ്മിക്കാം…ലോകം ആശങ്കയില്‍

സിനിമാനയ രൂപീകരണത്തിനായി സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റില്‍

മോഷണത്തിനിടെ വീട്ടുടമയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies