Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കര്‍ശന നിലപാടുമായി പോലീസ്: മയക്കുമരുന്ന് മാഫിയയെ തുരത്തി; അക്രമങ്ങളൊഴിഞ്ഞ് മാനവീയം വീഥി

സുനില്‍ തളിയില്‍byസുനില്‍ തളിയില്‍
Mar 5, 2025, 11:31 am IST
inThiruvananthapuram

തിരുവനന്തപുരം: മയക്കുമരുന്നുകളുടെയും സംഘട്ടനങ്ങളുടെയും കേന്ദ്രമായി മാറിയ മാനവീയം നൈറ്റ് ലൈഫ് വീഥിയില്‍ പോലീസ് കര്‍ശന നിലപാട് സ്വീകരിച്ചതോടെ സ്വഭാവത്തില്‍ മാറ്റം. 2023 ഒക്‌ടോബറിലാണ് മാനവീയം വീഥിയില്‍ നൈറ്റ് ലൈഫ് ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ നൈറ്റ് ലൈഫ് വീഥിയും വളരെ നല്ല ഉദ്ദേശ്യത്തോട് കൂടി ആരംഭിച്ച നൈറ്റ് ലൈഫില്‍ ലഹരി സംഘങ്ങളും മദ്യപന്മാരും എത്തിയതോടെ സംഘര്‍ഷങ്ങളും ആരംഭിച്ചു.

സംഘര്‍ഷങ്ങളും അക്രമങ്ങളും തുടര്‍ച്ചയായതോടെ കുടുംബത്തോടെ നൈറ്റ് ലൈഫ് ആഘോഷിക്കാനെത്തുന്നവര്‍ പിന്‍വലിഞ്ഞു. തുടര്‍ച്ചയായി ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ മാനവീയം വീഥിയെക്കുറിച്ച് ബഹുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയും ഭീതിയും സൃഷ്ടിച്ചതിനെത്തുടര്‍ന്ന് മാനവീയം വീഥിയെ പൊതുജനം പൂര്‍ണ്ണമായും കയ്യൊഴിയുകയും സാമൂഹ്യ വിരുദ്ധര്‍ വീഥി കയ്യടക്കുകയും ചെയ്തു. മാനവീയം വീഥിയിലെ സംഘര്‍ഷങ്ങളും അക്രമങ്ങളും അവസാനിപ്പിക്കാന്‍ പോലീസ് പല നിയന്ത്രണങ്ങളും കൊണ്ടുവന്നെങ്കിലും ഒന്നും ഫലപ്രദമായില്ല. തുടര്‍ച്ചയായി ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തന സജ്ജമായ പോലീസ് എയ്ഡ്‌പോസ്റ്റ് മാനവീയത്തിലുണ്ടെങ്കിലും സംഘര്‍ഷങ്ങളെ നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനാകുന്നില്ല. തുടര്‍ന്ന് പോലീസ് പെട്രോളിങ് ശക്തമാക്കിയതിനെ തുടര്‍ന്ന് കുറച്ച് കാലമായി സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നില്ല. മ്യൂസിയം സ്റ്റേഷന്റെ പരിധിയിലാണ് മാനവീയം വീഥി. മ്യൂസിയം സ്റ്റേഷനിലെ മുന്‍ സിഐ മഞ്ജുലാല്‍, ഇപ്പോഴത്തെ സിഐ എസ്.വിമല്‍, എസ്‌ഐ വിപിന്‍ ഗബ്രീയേല്‍ തുടങ്ങിയവരുടെ കര്‍ശനമായ നിലപാടുകളും മുഖം നോക്കാതെയുള്ള നടപടികളും മാനവീയം വീഥിയെ ശാന്തമാക്കാന്‍ ഒരുപരിധി വരെ സഹായിച്ചു.

മാനവീയം വീഥിയില്‍ സംഘര്‍ഷം നിയന്ത്രിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയ ഭരണ സംവിധാനം നഗരത്തിലെ മറ്റൊരു റോഡില്‍ കൂടി നൈറ്റ്‌ലൈഫ് പദ്ധതി ആരംഭിക്കാന്‍ തുടങ്ങുകയാണ്. മാനവീയം വീഥി മാതൃകയില്‍ അയ്യങ്കാളി ഹാള്‍ റോഡും വികസിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. നൈറ്റ് ലൈഫിന് ഉതകുന്ന രീതിയിലാകും വികസനം. റോഡിനെ നാലു വിഭാഗങ്ങളായി തിരിച്ചാകും നിര്‍മാണം. യൂണിവേഴ്‌സിറ്റി കോളേജ് ഭാഗം ഒന്നും രണ്ടും മേഖല തിരിച്ചും അയ്യങ്കാളി ഹാളിന്റെ ഭാഗം മൂന്നും നാലും മേഖല തിരിച്ചുമാകും നവീകരണം നടത്തുക. 210 മീറ്റര്‍ റോഡ് 2.6 കോടി രൂപ ചിലവഴിച്ചാണ് നവീകരണം നടപ്പാക്കുന്നത്. റോഡിന്റെ ഇരുവശങ്ങളും മോടിയാക്കാന്‍ പിന്നീട് അധിക തുക വകയിരുത്തും. സോണ്‍ ഒന്നില്‍ ഇ.വി.ചാര്‍ജിങ് സ്‌റ്റേഷന്‍, വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന സ്മാര്‍ട്ട് പാര്‍ക്കലറ്റ്, സ്മാര്‍ട്ട് വെന്‍ഡിങ് സ്‌റ്റേഷനുകള്‍ എന്നിവയുണ്ടാകും. സോണ്‍ രണ്ടില്‍ മരങ്ങള്‍ക്കു ചുറ്റും ഇരിക്കാനുള്ള സൗകര്യം, ഇരിപ്പിടങ്ങള്‍, വീല്‍ച്ചെയര്‍ സൗകര്യം, സ്മാര്‍ട്ട് ബസ് ഷെല്‍ട്ടര്‍, ബൈസൈക്കിള്‍ പോയിന്റ്, സ്മാര്‍ട്ട് ടോയ്‌ലറ്റുകള്‍ എന്നിവയുണ്ടാകും.

Tags: violenceDrug MafiaKerala PoliceManaveeyam Veedhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

India

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

അഷ്‌കര്‍, നാദിര്‍ഷാ
Kerala

ഉപരാഷ്‌ട്രപതിയുടെ യാത്രയിലും സുരക്ഷാവീഴ്ച: രണ്ട് പിടിയില്‍, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

Kerala

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

Kerala

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

പുതിയ വാര്‍ത്തകള്‍

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.