Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അല്‍ മുക്താദിര്‍ ജുവല്ലറി തട്ടിപ്പ് 1100 കോടിയിലേറെ; പണിക്കൂലിയില്ല, പണിക്കുറവുമില്ല, ഇപ്പോള്‍ സ്വര്‍ണവുമില്ല പണവുമില്ല

സുനില്‍ തളിയില്‍ by സുനില്‍ തളിയില്‍
Jul 30, 2025, 01:05 pm IST
in Kerala

തിരുവനന്തപുരം: മതത്തെയും ആരാധനാലയത്തെയും മതപണ്ഡിതന്മാരെയും ഉപയോഗിച്ച് വിശ്വാസികളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ പണവും സ്വര്‍ണവും തട്ടിയെടുത്ത സ്ഥാപനം അല്‍ മുക്താദിര്‍ ജുവല്ലറി പൂട്ടി. സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയും പണിക്കുറവും ഈടാക്കുന്നില്ലെന്നും സൗദി അറേബ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ശുദ്ധസ്വര്‍ണമാണെന്നുമുള്ള ഉടമകളുടെ പ്രചരണത്തില്‍ വിശ്വസിച്ച് 1600 ലേറെ നിക്ഷേപകരില്‍ നിന്ന് 1100 കോടിയോളം രൂപ തട്ടിയെടുത്തതായാണ് പരാതി. കൂടുതല്‍ പരാതികള്‍ ലഭിക്കുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടാനാണ് സാധ്യത. കേരളത്തിലെ ശാഖകളെല്ലാം പൂട്ടി അല്‍ മുക്താദിര്‍ ജുവല്ലറി ഉടമ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം മുങ്ങിയിട്ട് ആറ് മാസമായി. ഇതുവരെയും ഇയാളെക്കുറിച്ച് പോലീസിന് ഒരു വിവരവും ലഭിച്ചിട്ടില്ല.

കുറഞ്ഞകാലം കൊണ്ട് സംസ്ഥാനത്തെ വന്‍നഗരങ്ങളിലും ചെറുപട്ടണങ്ങളിലും കൂണുപോലെ അല്‍ മുക്താദിര്‍ ജുവല്ലറിയുടെ ശാഖകള്‍ മുളച്ചുപൊന്തി. കേരളത്തിലങ്ങോളമിങ്ങോളം 44 വന്‍ ഷോറൂമുകളാണ് അല്‍ മുക്താദിര്‍ ജുവല്ലറി കെട്ടിപ്പൊക്കിയത്. ജുവല്ലറിയിലേക്ക് ആളുകളെ ക്യാന്‍വാസ് ചെയ്യാന്‍ നിരവധി ഏജന്റുമാരെ നിയമിച്ച് അവര്‍ക്കെല്ലാം നിശ്ചിത തുക കമ്മിഷനും നല്‍കി.

ഒരു സുപ്രഭാതത്തില്‍ നിക്ഷേപകരുടെ ഇടനെഞ്ചില്‍ തീകോരിയിട്ട് അല്‍മുക്താദിര്‍ ജുവല്ലറി പൂട്ടിയെന്ന വാര്‍ത്ത പരന്നു. തുടരെ തുടരെ കേരളത്തിലെ 44 ഷോറൂമുകളും പൂട്ടി. സ്വര്‍ണത്തിനുവേണ്ടി പണമടച്ച് കാത്തിരുന്നവരും അമിത പലിശ മോഹിച്ച് പണവും പലിശയും ഉള്‍പ്പെടെ വീണ്ടും നിക്ഷേപിച്ച് കബളിപ്പിക്കപ്പെട്ടവരും നിരവധിയാണ്. ആകര്‍ഷകമായ പരസ്യങ്ങളിലും ശുദ്ധ സ്വര്‍ണമെന്ന ഉടമകളുടെയും മതപണ്ഡിതരുടെയും വാക്കുകള്‍ വിശ്വസിച്ചും നിരവധി സാധാരണക്കാര്‍ തങ്ങളുടെ മക്കളുടെ വിവാഹത്തിന് വേണ്ടണ്ട സ്വര്‍ണത്തിന് വേണ്ടി പണം നിക്ഷേപിച്ച് കാത്തിരുന്നു. കസ്റ്റമേഴ്‌സ് നല്‍കുന്ന പഴയ സ്വര്‍ണ്ണാഭരണങ്ങളും പണവും നിശ്ചിത വര്‍ഷത്തേക്ക് ഫിക്‌സഡ് ഡപ്പോസിറ്റായി സ്വീകരിക്കുമെന്നും അവര്‍ക്ക് ആകര്‍ഷകമായ പലിശ നല്‍കുമെന്നുമുള്ള ജുവല്ലറിയുടെ വാഗ്ദാനത്തില്‍ കുടുങ്ങി നിരവധി പേര്‍ക്കാണ് ആഭരണങ്ങളും പണവും നഷ്ടപ്പെട്ടത്.

അല്‍മുക്താദിര്‍ സ്വര്‍ണതട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നും തട്ടിപ്പ് വീരന്മാരായ മന്‍സൂര്‍, സാസര്‍ഹാദി, ബാസിത്ത് എന്നിവരേയും കൂട്ടാളികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കേരള അല്‍ മുക്താദിര്‍ ഇന്‍വെസ്റ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ച് മുന്‍ എം.പി ഡോ. എ.സമ്പത്ത് ഉദ്ഘാടനം ചെയ്തു.

Tags: Thiruvananthapuramgold fraudAl Muqtadir Jewellery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിമുടക്കി കോര്‍പറേഷന്‍ പരിപാടി സംഘടിപ്പിക്കുന്നുവെന്ന് മാതൃഭൂമി ചാനല്‍; ടിവി ആങ്കറെ ജേണലിസത്തിന്റെ പ്രാഥമിക പാഠം പഠിപ്പിച്ച് മേയര്‍

Kerala

ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി; ഐടി മാനേജർ പിടിയിൽ, കഞ്ചാവ് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പതിവെന്ന് പ്രതി

Kerala

തലസ്ഥാനത്ത് പത്ത് കിലോ കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ; അറസ്റ്റ് ചെയ്ത് ഡാൻസാഫ് സംഘം

Thiruvananthapuram

തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ സിപിഎം ഗുണ്ടാപ്പിരിവ് അവസാനിപ്പിച്ച് മേയര്‍ വി.വി രാജേഷ്

Kerala

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.